"എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
18:57, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
= '''മൂത്തകുന്നം വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങളിൽ ചിലത്...''' = | |||
* '''എറണാകുളം ജില്ലയിലെ ഏറ്റവും മികവുറ്റ പൊതു വിദ്യാലയങ്ങളിൽ ഒന്നാണ് മൂത്തകുന്നത്തിന്റെ പ്രിയ വിദ്യാലയമായ എസ് എൻ എം ഹയർ സെക്കന്ററി സ്കൂൾ.''' | |||
* '''5 മുതൽ 10 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ''' | |||
* '''പരിചയ സമ്പന്നരും, വിദഗ്ധരും, പരിശീലനം സിദ്ധിച്ചവരുമായ അധ്യാപക നിര.''' | |||
* '''പാഠ്യ - പാഠ്യേതര മേഖലകളിൽ ഒരേപോലെ മികവ് പുലർത്തുന്ന എറണാകുളം ജില്ലയിലെ മികച്ച വിദ്യാലയം.''' | |||
* '''കുട്ടികളിൽ സഹകരണ മനോഭാവം, സാമൂഹ്യ ബോധം, അച്ചടക്കം ഇവ വളർത്തുന്നതിനും സാമൂഹിക മൂല്യങ്ങളെക്കുറിച്ച് അറിയുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും.... സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) , NAVAL NCC , ഗൈഡ്സ് , റെഡ് ക്രോസ്, NCC , വിദ്യാരംഗം, തുടങ്ങിയ സംവിധാനങ്ങൾ.''' | |||
* '''ഇംഗ്ലീഷ് ഭാഷ അനയാസമാക്കുന്നതിനും സംസാരിക്കുന്നതിനും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ.''' | |||
* '''കമ്പ്യൂട്ടർ പ്രാവീണ്യം വളർത്തുന്നതിന് ലിറ്റിൽ കൈറ്റ്സ്. SSLC റിസൾട്ട് ഉയർത്തുന്നതിനും പഠനപിന്നാക്കാവസ്ഥയിലുള്ള കുട്ടികളെ മുൻ നിരയിൽ കൊണ്ടു വരുന്നതിനുമായി പ്രത്യേക പരിശീലന ക്ലാസുകൾ.''' | |||
* '''NMMS, USS, മലയാളത്തിളക്കം എന്നിങ്ങനെ വിവിധ പരിശീലനങ്ങൾ...അതോടൊപ്പം കോവിഡ് കാലഘട്ടത്തെ അതിജീവിക്കാനായി ഓൺലൈൻ / ഓഫ്ലൈൻ പഠനം.''' | |||
* '''അക്കാദമികരംഗത്തും പ്രവൃത്തിപരിചയ കലാ-കായിക രംഗങ്ങളിലും മുൻനിരയിൽ നിൽക്കുന്ന മൂത്തകുന്നത്തിന്റെ പ്രിയ വിദ്യാലയം .''' | |||
'''**********************************************************************''' |