Jump to content
സഹായം

"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81: വരി 81:
ദുരന്തഭൂമിയിൽ കാരുണ്യ സ്പർശം
ദുരന്തഭൂമിയിൽ കാരുണ്യ സ്പർശം
പ്രളയം വിതച്ച ദുരന്തത്തിൽ നിന്ന് കരകയറുന്ന വയനാടൻ ജനതയ്ക്ക് കൈത്താങ്ങായി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളും . സേക്രഡ് ഹാർട്ടിലെ ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർഥികൾ , എന്നിവർ സംയുക്തമായി സമാഹരിച്ച തുകയ്ക്ക് വാങ്ങിയ ഗൃഹോപകരണങ്ങൾ ,വസ്ത്രങ്ങൾ ,അരി എന്നിവയുമായി പ്രിൻസിപ്പൽ സിസ്റ്റർ ഹർഷിണി ,ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ റെസി അലക്സ് ,pta പ്രസിഡന്റ് ദിനേശൻ മാസ്റ്റർ ,pta എക്സിക്യൂട്ടീവ് അംഗങ്ങൾ ,അദ്ധ്യാപകർ -അനദ്ധ്യാപക പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഗം വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള പേരിയ എന്ന സ്ഥലത്തു വിവിധ വാർഡുകളിൽപോയി നിർധനരായ കുടുംബങ്ങളെ കണ്ടെത്തി സഹായം എത്തിക്കുകയാണ് ചെയ്തത് .അവിടുത്തെ ജനങ്ങളുടെ കഷ്ടതകൾക്ക് ചെറിയൊരു കൈത്താങ്ങു കൊടുക്കാൻ ഈ പ്രവർത്തനം വഴി ഞങ്ങളുടെ സ്കൂളിനും സാധിച്ചു എന്നത് ചാരിതാർത്ഥിത്യം തരുന്ന ഒരു കാര്യം തന്നെ .

== സ്റ്റേറ്റ് വിജയികൾ ==
<gallery>
പ്രമാണം:DSC02743.resized.JPG
പ്രമാണം:14002 ev.resized.JPG
</gallery><gallery>
Image:14002_ev.resized.JPG|<center>EVA MARIA -Vegitable Printing -First A Grade
Image:1_1.JPG|<center>Nishaga Sumesh -Products using wsate materials-Third A Grade
Image:14002_sree.resized.JPG|<center>Sheenima C P -Beads Work-Second A Grade
Image:14002_nan.resized.JPG|<center>Nandana T P-Thread Pattern-Fourth A Grade
Image:14002_shy.resized.JPG|<center>Shyama G-Embroidary B grade
Image:DSC02731.resized.JPG|<center>Sreelakshmi A-Malayalam typing B grade
Image:ARUNIMA C.JPG|<center>Arunima C- B Grade in Multimedia presentation
Image:14002_ov.JPG| <center>District IT Mela Overall Championship2017-8</gallery>  2017-18ൽ  ദേശീയതലത്തിൽ ഗെയിംസ് ഇനങ്ങളിൽ പങ്കെടുത്തവർ
<gallery>
Image:14002_nee.resized.JPG|<center> Neeraja VS-Rhythemiv Gymnastics
Image:14002_dil.resized.JPG|<center>Dilniya -Gymnastics
Image:14002_pun.resized.JPG|<center>Punya S -Gymnastics
Image:14002_gan.resized.JPG|<center>Ganga Prince -Gymnastics
Image:DSC02743.resized.JPG|<center>Ann Mriya Mathew-Fencing
</gallery>
1,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1605963" എന്ന താളിൽനിന്ന് ശേഖരിച്ചത്