Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:


===അത്യാധുനിക സയൻസ് ലാബ്‌===
===അത്യാധുനിക സയൻസ് ലാബ്‌===
വിദ്യാർത്ഥികളുടെ ശാസ്ത്രാഭിമുഖ്യവും ക്രിയാത്മകതയും വർദ്ധിപ്പിച്ച് ശാസ്ത്രലോകത്തിന്റെ നാൾ വഴികളിൽ നാഴികകല്ലുകളായി തീരുവാൻ അവരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ ശാസ്ത്ര അദ്ധ്യാപകരോടൊപ്പം വിദ്യാർത്ഥികളും തങ്ങളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്ന വേദിയാണ് ഫാത്തിമ മാതയുടെ ശാസ്ത്ര ക്ലബ്.  ആധുനീക സൗകര്യങ്ങളോടെയുള്ള സയൻസ് ലാബാണ് ഫാത്തിമ മാതയിൽ കുട്ടികൾക്കായി തയ്യാറാക്കിയിരിക്കുന്നത്. ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനും നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ശാസ്ത വിഷയങ്ങൾമനസിലാക്കുന്നതും പഠനം ലളതമാക്കുന്നതിനും ആധുനീക സൗകര്യങ്ങളുള്ള സയൻസ് ലാബ് കുട്ടികളെ സഹായിക്കുന്നു.


=== ലൈബ്രറി & റീഡിംഗ്റൂം===
=== ലൈബ്രറി & റീഡിംഗ്റൂം===
1,287

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1605933" എന്ന താളിൽനിന്ന് ശേഖരിച്ചത്