"എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രൈമറി (മൂലരൂപം കാണുക)
16:30, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
നടത്തിയത്. അന്ന് വരെ കേട്ടിട്ടും കണ്ടിട്ടും പരിചയിച്ചിട്ടും ഇല്ലാത്ത ഒരുപാട് ഔഷധ സസ്യങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ പരിപാടി സഹായകമായി.മൂത്രക്കല്ലിന്റെ ഔഷധമായ കല്ലുരുക്കി , ചുമ, പൊള്ളൽ, പിത്തം എന്നിവയ്ക്കുള്ള ചെറൂള, രാമച്ചം, മേന്തോന്നി, കരിനൊച്ചി, ബ്രഹ്മി, പാണൽ, കിരിയാത്ത് തുടങ്ങിയ ഔഷധ ഗുണങ്ങൾ കൂടിയ ഇനങ്ങൾ പ്രദർശനത്തിലെ താരങ്ങളായിരുന്നു.മറ്റു ക്ലാസ്സുകളിലെ കുട്ടികളും അധ്യാപകരും പ്രദർശന സ്റ്റാളുകൾ സന്ദർശിച്ചു. | നടത്തിയത്. അന്ന് വരെ കേട്ടിട്ടും കണ്ടിട്ടും പരിചയിച്ചിട്ടും ഇല്ലാത്ത ഒരുപാട് ഔഷധ സസ്യങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ പരിപാടി സഹായകമായി.മൂത്രക്കല്ലിന്റെ ഔഷധമായ കല്ലുരുക്കി , ചുമ, പൊള്ളൽ, പിത്തം എന്നിവയ്ക്കുള്ള ചെറൂള, രാമച്ചം, മേന്തോന്നി, കരിനൊച്ചി, ബ്രഹ്മി, പാണൽ, കിരിയാത്ത് തുടങ്ങിയ ഔഷധ ഗുണങ്ങൾ കൂടിയ ഇനങ്ങൾ പ്രദർശനത്തിലെ താരങ്ങളായിരുന്നു.മറ്റു ക്ലാസ്സുകളിലെ കുട്ടികളും അധ്യാപകരും പ്രദർശന സ്റ്റാളുകൾ സന്ദർശിച്ചു. | ||
'''പഴമയിലെ പുതുമ -ചരിത്ര പ്രദർശനം''' | |||
[[പ്രമാണം:48002.-CHARITHRA PRADARSHANAM.jpeg|ലഘുചിത്രം|301x301ബിന്ദു]] | [[പ്രമാണം:48002.-CHARITHRA PRADARSHANAM.jpeg|ലഘുചിത്രം|301x301ബിന്ദു]] | ||
അഞ്ചാം ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് അവരുടെ കുടുംബത്തിന്റെ ശേഖരണത്തിൽ ഉള്ള പഴയകാല | അഞ്ചാം ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് അവരുടെ കുടുംബത്തിന്റെ ശേഖരണത്തിൽ ഉള്ള പഴയകാല | ||
ഉപകരണങ്ങളുടെയും പാത്രങ്ങളുടെയും ആയുധങ്ങളുടെയും മറ്റും പ്രദർശനം വർഷാവർഷം നടത്തുന്നു. വളരെ അത്യപൂർവ്വവും | ഉപകരണങ്ങളുടെയും പാത്രങ്ങളുടെയും ആയുധങ്ങളുടെയും മറ്റും പ്രദർശനം വർഷാവർഷം നടത്തുന്നു. വളരെ അത്യപൂർവ്വവും മൂല്യവുമുള്ള സാധനങ്ങൾ ആണ് കുട്ടികൾ പ്രദർശനത്തിന് കൊണ്ടു വരാറുള്ളത്. വർഷങ്ങളോളം പഴക്കമുള്ള താളിയോലകളും വെള്ളിക്കോലുകളും മറ്റും കുട്ടികൾക്ക് കാണാനും പരിചയപ്പെടാനും ഉള്ള ഏറ്റവും നല്ല ഒരു വേദിയാണ് പഴമയിലെ പുതുമ എന്ന ഈ പ്രദർശനം. ഫാസ്റ്റ് ഫുഡുകളും മറ്റും കഴിച്ച് ജീവിക്കുന്ന ഇന്നത്തെ തലമുറക്ക് പഴയകാല ഭക്ഷണരീതികൾ കൂടി പരിചയപ്പെടുത്താനുള്ള അവസരവും ഈ പ്രദർശനത്തിൽ ഉണ്ടാകാറുണ്ട്. കുട്ടികൾ അവരവരുടെ വീടുകളിൽ നിന്ന് തന്നെ പഴയ കാലത്തെ ഭക്ഷണങ്ങൾ പാകം ചെയ്ത് കൊണ്ടു വരികയും പ്രദർശനം കാണാൻ വരുന്നവർക്ക് അത് വിതരണം ചെയ്യുകയും ചെയ്യുന്നു. | ||
മൂല്യവുമുള്ള സാധനങ്ങൾ ആണ് കുട്ടികൾ പ്രദർശനത്തിന് കൊണ്ടു വരാറുള്ളത്. വർഷങ്ങളോളം പഴക്കമുള്ള താളിയോലകളും | |||
വെള്ളിക്കോലുകളും മറ്റും കുട്ടികൾക്ക് കാണാനും പരിചയപ്പെടാനും ഉള്ള ഏറ്റവും നല്ല ഒരു വേദിയാണ് പഴമയിലെ പുതുമ എന്ന | |||
ഈ പ്രദർശനം. ഫാസ്റ്റ് ഫുഡുകളും മറ്റും കഴിച്ച് ജീവിക്കുന്ന ഇന്നത്തെ തലമുറക്ക് പഴയകാല ഭക്ഷണരീതികൾ കൂടി | |||
പരിചയപ്പെടുത്താനുള്ള അവസരവും ഈ പ്രദർശനത്തിൽ ഉണ്ടാകാറുണ്ട്. കുട്ടികൾ അവരവരുടെ വീടുകളിൽ നിന്ന് തന്നെ | |||
പഴയ കാലത്തെ ഭക്ഷണങ്ങൾ പാകം ചെയ്ത് കൊണ്ടു വരികയും പ്രദർശനം കാണാൻ വരുന്നവർക്ക് അത് വിതരണം ചെയ്യുകയും ചെയ്യുന്നു. | |||
'''ചരിത്ര സെമിനാർ''' | |||
ചരിത്ര പഠനത്തിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർഥികൾക്ക് അവബോധം സൃഷ്ടിക്കുന്നതിനായി ചരിത്ര സെമിനാർ നടത്തി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടറും മലയാളിയുമായ ഡോക്ടർ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് സർവ്വകലാശാല ചരിത്ര വിഭാഗം മുൻ മേധാവി ഡോക്ടർ കുഞ്ഞാലി പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കും വളരെയധികം വിവരങ്ങൾ ലഭിക്കുന്ന രീതിയിലുള്ള ഒരു ക്ലാസ്സ് ആയിരുന്നു അത്. ചരിത്രപരമായ ശേഷിപ്പുകൾ കേടുപാടുകൾ കൂടാതെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനായി നാം ചെയ്തു പോരുന്ന കാര്യങ്ങളെ കുറിച്ചും വിശദമായി തന്നെ സംസാരിച്ചു. | ചരിത്ര പഠനത്തിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർഥികൾക്ക് അവബോധം സൃഷ്ടിക്കുന്നതിനായി ചരിത്ര സെമിനാർ നടത്തി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടറും മലയാളിയുമായ ഡോക്ടർ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് സർവ്വകലാശാല ചരിത്ര വിഭാഗം മുൻ മേധാവി ഡോക്ടർ കുഞ്ഞാലി പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കും വളരെയധികം വിവരങ്ങൾ ലഭിക്കുന്ന രീതിയിലുള്ള ഒരു ക്ലാസ്സ് ആയിരുന്നു അത്. ചരിത്രപരമായ ശേഷിപ്പുകൾ കേടുപാടുകൾ കൂടാതെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനായി നാം ചെയ്തു പോരുന്ന കാര്യങ്ങളെ കുറിച്ചും വിശദമായി തന്നെ സംസാരിച്ചു. | ||
വരി 46: | വരി 30: | ||
[[പ്രമാണം:48002.-SPELL BEE.jpeg|ഇടത്ത്|ലഘുചിത്രം|192x192ബിന്ദു]] | [[പ്രമാണം:48002.-SPELL BEE.jpeg|ഇടത്ത്|ലഘുചിത്രം|192x192ബിന്ദു]] | ||
യു.പി വിഭാഗം ഇഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021 നവംബർ 24 ന് ഏഴാം ക്ലാസ്സിലെ കുട്ടികൾക്കായി സ്പെൽ-ബീ മൽസരം നടത്തുകയുണ്ടായി.രണ്ട് ഘട്ടങ്ങളിലായാണ് മൽസരം നടന്നത്.21 പേർ പങ്കെടുത്ത മൽസരത്തിൽ നസാനിൻ,സന വാകയിൽ,കെൻസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ഇഗ്ലീഷ് അധ്യാപകരായ ഹിബ , റനീം ,ലൈലാബീഗം,ഷാന നസ്റിൻ, ജസ്ന മോൾ എന്നിവർ നേതൃത്തം നൽകി.വിജയികളെ സമ്മാനം നൽകി ആദരിച്ചു. | യു.പി വിഭാഗം ഇഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021 നവംബർ 24 ന് ഏഴാം ക്ലാസ്സിലെ കുട്ടികൾക്കായി സ്പെൽ-ബീ മൽസരം നടത്തുകയുണ്ടായി.രണ്ട് ഘട്ടങ്ങളിലായാണ് മൽസരം നടന്നത്.21 പേർ പങ്കെടുത്ത മൽസരത്തിൽ നസാനിൻ,സന വാകയിൽ,കെൻസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ഇഗ്ലീഷ് അധ്യാപകരായ ഹിബ , റനീം ,ലൈലാബീഗം,ഷാന നസ്റിൻ, ജസ്ന മോൾ എന്നിവർ നേതൃത്തം നൽകി.വിജയികളെ സമ്മാനം നൽകി ആദരിച്ചു. | ||
'''ഇഗ്ലീഷ് -ഫെസ്റ്റ്''' | '''ഇഗ്ലീഷ് -ഫെസ്റ്റ്''' | ||
[[പ്രമാണം:48002.Eenglish fest.jpeg|ലഘുചിത്രം|242x242ബിന്ദു]] | [[പ്രമാണം:48002.Eenglish fest.jpeg|ലഘുചിത്രം|242x242ബിന്ദു]] | ||
യു.പി വിഭാഗം ഇഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇഗ്ലീഷ് -ഫെസ്റ്റ് നടത്തി.വിത്യസ്തത കൊണ്ടും പങ്കാളിത്തം കൊണ്ടും വളരെ | യു.പി വിഭാഗം ഇഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇഗ്ലീഷ് -ഫെസ്റ്റ് നടത്തി.വിത്യസ്തത കൊണ്ടും പങ്കാളിത്തം കൊണ്ടും വളരെ ശ്രദ്ധേയമായപരിപാടി ആയിരുന്നു ഇഗ്ലീഷ് ഫെസ്റ്റ്. ഇഗ്ലീഷ് സ്കിറ്റ് , പദ്യ പാരായണം,കഥ പറയൽ,പസ്സിൽസ്, കുക്കിംഗ്, നാടകം , തുടങ്ങി ഇരുപതോളം സ്റ്റാളുകൾ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.സ്കൂളിലെ പ്രധാന അധ്യാപകനായ കരീം സി.പി പരിപാടി ഉൽഘാടനം ചെയ്തു.അധ്യാപകരായ ലുബ്ന , ഷാന നസ്രിൻ, ലൈലാബീഗം, ജസ്ന മോൾ എന്നിവർ നേതൃത്തം നൽകി. | ||