Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2016-2017" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
= 2016 മുതൽ 2017 വരെയുള്ള പ്രധാന പ്രവർത്തനങ്ങൾ =
= 2016 മുതൽ 2017 വരെയുള്ള പ്രധാന പ്രവർത്തനങ്ങൾ =
ഈ വർഷം 1030 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. അധ്യാപക-അനധ്യാപക രായി 53 പേർ ജോലി നോക്കുന്നു. പ്രീപ്രൈമറി മുതൽ വിഎച്ച്എസ്ഇ വരെ പ്രവർത്തിക്കുന്ന നമ്മുടെ സ്കൂൾ  പൂവച്ചൽ പഞ്ചായത്തിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയമാണ്. പഠന പഠനാനുബന്ധ പ്രവർത്തനം ചിട്ടയായി നടന്നുവരുന്നു. 2017 ഡിസംബർ 7 ന് എസ് എം സി പ്രസിഡണ്ട് ആയിരുന്ന എസ് സുദർശനന്റെ അധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ 2016 -17 വർഷത്തെ പി ടി എ ക്ക് രൂപം നൽകി. ശ്രീ കെ ബാലകൃഷ്ണൻ ചെയർമാനായും ശ്രീമതി ദീപാ വാരിയർ വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. ശ്രീ പ്രസന്നൻ ശ്രീ തങ്കരാജൻ ശ്രീ അനിൽകുമാർ ശ്രീ രാജേഷ് ശ്രീ വേണു ശ്രീ ദീപ ശ്രീമതി മാർ രാജലക്ഷ്മി ശ്രീജ റാണി ശ്രീദേവി ഉഷാദേവി രതി വാര്യർ സിന്ധു എന്നിവർ കമ്മിറ്റി അംഗങ്ങളായും പ്രവർത്തിക്കുന്നു. മത പിടിഎ ചെയർപേഴ്സണായി ശ്രീമതി പ്രസന്ന കുമാരിയെ തിരഞ്ഞെടുത്തു. സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സർക്കാർ ഫണ്ടുകൾ യഥാസമയം ലഭ്യമാക്കുന്നതിനും എസ്എംസി പരിശ്രമിക്കുന്നു. റിപ്പോർട്ട് വർഷത്തിൽ പത്തോളം എക്സിക്യൂട്ടീവ് കമ്മിറ്റികൾ കൂട്ടിയിട്ടുണ്ട്.സമര രഹിതമായ സ്കൂൾ അന്തരീക്ഷം നിലനിർത്താൻ എസ് സി യുടെ നേതൃത്വപരമായ പങ്ക് ശ്ലാഘനീയം ആണ്.
== അക്കാദമിക പ്രവർത്തനങ്ങൾ ==
2017 ജൂൺ മാസം ഒന്നാം തീയതി സ്കൂൾ തല പ്രവേശനോത്സവം സംഘടിപ്പിച്ചു. അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ സ്റ്റാഫ് കൗൺസിൽ കൂടി തീരുമാനങ്ങളെടുത്തു. പഠനപ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ എല്ലാ ആഴ്ചയും എസ് ആർ ജി മീറ്റിങ്ങുകൾ നടക്കുന്നു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി അധിക സമയം കണ്ടെത്തി പരിഹാരബോധന പ്രവർത്തനങ്ങൾ നടത്തി വരുന്നു. എസ് എസ് എ യുടെ നിർദ്ദേശപ്രകാരം മലയാളത്തിളക്കം ശ്രദ്ധ എന്നീ പ്രവർത്തനങ്ങളും ജില്ലാ പഞ്ചായത്ത് നിർദ്ദേശപ്രകാരം നടത്തുന്ന നവ പ്രഭയും എല്ലാ വിഭാഗത്തിലും പിന്നാക്കം നിൽക്കുന്ന കുട്ടികളെ മുന്നോക്കം നയിക്കുന്നതിന് സഹായിക്കുന്നു.
എസ്എസ്എൽസി വിജയശതമാനം വർധിപ്പിക്കാനായി എല്ലാദിവസവും രാവിലെയും വൈകുന്നേരവും ക്ലാസുകൾ നടത്തുന്നു. ഈ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും വിജയിപ്പിക്കാൻ ആയി. അഞ്ചു കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ആദിത്യ അനിൽ ജിസ്ന ബി എസ് അഞ്ജന ജെ എസ് അജിൻ എം ജ്യോതി യു എന്നീ വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ഈ പ്രതിഭകൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ. വിഎച്ച്എസ്ഇ ലും മികച്ച വിജയശതമാനം (89%)നമുക്കുണ്ട്. വിഎച്ച്എസ്ഇ യിൽ അഗ്രികൾച്ചർ ഇലക്ട്രോണിക്സ് നഴ്സിംഗ് എന്നീ വിഭാഗങ്ങളിലായി നാലു കോഴ്സുകൾ ഉണ്ട്.


== വനം പരിസ്ഥിതി സംരക്ഷണ പ്രവർത്തനം ==
== വനം പരിസ്ഥിതി സംരക്ഷണ പ്രവർത്തനം ==
5,887

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1605194" എന്ന താളിൽനിന്ന് ശേഖരിച്ചത്