Jump to content
സഹായം

English Login float HELP

"എൽ.പി.എസ്സ്.തൊളിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,640 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി 2022
No edit summary
വരി 83: വരി 83:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ മികച്ച ഭിന്നശേഷി സൗഹൃദ സ്ക്കൂളിനുള്ള സംസ്ഥാനതല മത്സരത്തിൽ ഒന്നാം സ്ഥാനം.
2018ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ഈ സ്കൂളിലെ പ്രധാന അധ്യാപകന്.
പ്രഥമാധ്യാപകന് ഗുരുനന്മ പുരസ്കാരം.
പുനലൂർ ഉപജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ.
അടച്ചുപൂട്ടൽ ഭീഷണിയിൽ നിന്ന് മികവാർന്ന വിജയത്തിലേക്ക്.
പഠിപ്പുര കലാം ജന്മദിനത്തിൽ നടത്തിയ ആശയ മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം.
നല്ലപാഠം അവാർഡ് നാലു തവണ ( രണ്ടും മൂന്നും സ്ഥാനങ്ങൾ രണ്ടു തവണ വീതം).
രോഗ രഹിത ബാല്യം പദ്ധതി.
സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കൽ പദ്ധതി.  
സംസ്ഥാനത്തെ മികച്ച പിടിഎയ്ക്കുള്ള  അവാർഡ്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1604439" എന്ന താളിൽനിന്ന് ശേഖരിച്ചത്