"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/പാഠ്യേതര പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:06, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
കുട്ടികളിലെ സർഗവാസനകൾ പുറത്തു കൊണ്ടുവരുന്നതിനായുള്ള നിരവധി പ്രവർത്തനങ്ങൾ ഒരോ വർഷവും നടന്നു വരുന്നു. | കുട്ടികളിലെ സർഗവാസനകൾ പുറത്തു കൊണ്ടുവരുന്നതിനായുള്ള നിരവധി പ്രവർത്തനങ്ങൾ ഒരോ വർഷവും നടന്നു വരുന്നു. | ||
ദിനാചരണങ്ങൾ ഒരോന്നും | ദിനാചരണങ്ങൾ ഒരോന്നും മികച്ച ആസൂത്രണത്തോടെ മികവാർന്ന പ്രവത്തനങ്ങളിലൂടെ നടക്കുന്നു. | ||
മികച്ച ആസൂത്രണത്തോടെ മികവാർന്ന പ്രവത്തനങ്ങളിലൂടെ നടക്കുന്നു. | |||
ഓരോ പ്രവർത്തനങ്ങളും കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന പങ്കാളിത്തത്തിൻ്റെ ഫലമായി വിജയകരമായി നടന്നു വരുന്നു. | ഓരോ പ്രവർത്തനങ്ങളും കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന പങ്കാളിത്തത്തിൻ്റെ ഫലമായി വിജയകരമായി നടന്നു വരുന്നു. | ||
ചിങ്ങം ഒന്ന് - പാഠം ഒന്ന്, പാടത്തേക്ക്, ഊർജ്ജ സംരക്ഷണ ബോധവത്കരണ സൈക്കിൾ റാലി, കുട്ടീസ് റേഡിയോ, കലാകായിക മത്സരങ്ങൾ, ദിനാചരണങ്ങൾ, സഹവാസ ക്യാമ്പുകൾ തുടങ്ങിയവ ഇതിൽ ചിലതാണ്. | ചിങ്ങം ഒന്ന് - പാഠം ഒന്ന്, പാടത്തേക്ക്, ഊർജ്ജ സംരക്ഷണ ബോധവത്കരണ സൈക്കിൾ റാലി, കുട്ടീസ് റേഡിയോ, കലാകായിക മത്സരങ്ങൾ, ദിനാചരണങ്ങൾ, സഹവാസ ക്യാമ്പുകൾ, ശിൽപശാല തുടങ്ങിയവ ഇതിൽ ചിലതാണ്. |