Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 96: വരി 96:
* ദൈവോത്മുഖ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുക

* ദേശ സ്നേഹത്തിലൂന്നിയ ഉത്തരവാദിത്വവും സമർപ്പണ ബുദ്ധിയുമുള്ള പൗരൻമാരെ രൂപപ്പെടുത്തുക

== ഫാത്തിമ മാതാ ടൈംസ്==
...............................................................................
== സ്കൂൾ ബ്ലോഗ് ==
== സ്കൂൾ ബ്ലോഗ് ==
സ്കൂളിന്റെ വിവരങ്ങൾ ചേർത്തുകൊണ്ടുള്ള സ്കൂൾ ബ്ലോഗ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

[https://www.blogger.com/profile/09576233308460333956 സ്കൂൾ ബ്ലോഗിൽ എത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക.]

== '''ഫാത്തിമ മാതാ സ്കൂൾ യൂട്യൂബ് ചാനൽ''' ==
 
'''[https://www.youtube.com/results?search_query=fmghss+koompanpara ഫാത്തിമ മാതാ സ്കൂൾ യൂട്യൂബ് ചാനൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]'''
 
== ഫാത്തിമ മാതാ സ്കൂൾ യൂട്യൂബ് ചാനൽ ==

== സ്കൂൾ പ്രോജക്ട് ==
== സ്കൂൾ പ്രോജക്ട് ==
വരി 113: വരി 115:
പാഠ്യ പ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര രംഗത്തും മകച്ച രീതിയിൽ മുന്നേറുകയാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ [[എഫ്.എം.ജി.എച്ച്. എസ് എസ്/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]

== സാമൂഹീക പ്രവർത്തനങ്ങൾ ==
== സാമൂഹീക പ്രവർത്തനങ്ങൾ ==
പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾക്കൊപ്പം സാമൂഹീക പ്രവർത്തനങ്ങളിലും മികവാർന്ന പ്രവർത്തനം കാഴ്ച്ചവയ്ക്കുകയാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ [[എഫ്.എം.ജി.എച്ച്. എസ് എസ്/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
നന്മയുടെ വിത്തുകൾ കിളിർത്ത് ജലവും വളവും നേടി പരിപക്വമായി ഫലം ചൂടുന്നത് എന്നും സമൂഹത്തിലാണ്. സ്വയം ദാനം ചെയ്ത് താങ്ങാവുന്ന വ്യക്തിത്വങ്ങൾക്കിടയിലാണ് പുതു നാമ്പും പുത്തൻ ഫലങ്ങളും പുറപ്പെടുവിച്ച് സമൂഹം തഴച്ച് വളരുക. ഇത്തരം നന്മകൾ കൊടുക്കാനുള്ള മനസ്സിന്റെ ഭാരമാണ് സാമൂഹിക പ്രതിബദ്ധത. മൂല്യാധിഷ്ഠവും പരസ്നേഹ പൂരിതവുമായ പുതുതലമുറയെ സ്വപ്നം കണ്ട് സമൂഹിക പ്രതിബന്ധതയുള്ള ഭാവിയെ വളർത്തിയെടുക്കാൻ അനുകൂലമായ അവസരങ്ങളും പ്രവർത്തന പരിപാടികളുമാണ് ഫാത്തിമാ മാതാ കുടുംബം കുട്ടികൾക്ക് ഒരുക്കി കൊടുക്കുന്നത്. സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തിൽ ഫാത്തിമമാതയിലെ കുട്ടികൾ എന്നും മുന്നിൽതന്നെ. [[എഫ്.എം.ജി.എച്ച്. എസ് എസ്/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
== ആചാര്യ വിചാരം ==
== ആചാര്യ വിചാരം ==
അധ്യാപകർ തലമുറകളുടെ ശില്പിയാണ്. ശിലയിൽനിന്ന് ശില്പി ശില്പം മെനഞ്ഞെടുക്കുന്നതുപോലെ ഓരോ വിദ്യാർത്ഥിയെയും ഉത്തമ ശില്പങ്ങളായി വാർത്തെടുക്കാൻ ഓരോ അധ്യാപൿക്കും കഴിയുന്നു. തങ്ങളിലെ കഴിവുകളെ രാകിയെടുക്കാൻ കുട്ടികൾക്ക് അവസരം നൽകുന്നു. കുട്ടികൾക്ക് തത്പര്യമുള്ള പദ്ധതികളിൽ സ്വയം മുഴുകി മസ്തിഷ്‌കവും മനസും കൈകളും സ്വതന്ത്രമായി പ്രവർത്തിക്കുമ്പോഴാണ് സർഗശേഷി ഉണരുക. സർഗാത്മകതയുടെ പ്രവാഹത്തെ അധ്യാപകൻ ത്വരിതപ്പെടുത്തുന്നു. അതിന് അധ്യാപകർ കുട്ടികളെ സ്‌നേഹിക്കുന്നു. മാർഗദർശനം നടത്തുന്നു, ദിശാബോധം പകരുന്നു. സൗഹൃദപൂർണമായ ആശയവിനിമയം നടത്തുന്നതിനൊപ്പം വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും അഭിനന്ദിക്കാനും സമയം കണ്ടെത്തുന്നു. വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുവാനും അവരുടെ ജീവിതവഴികളിൽ ദിശാസൂചകങ്ങളാകുവാനും അദ്ധ്യാപകർക്ക് കഴിയുന്നു. ഓരോ വിദ്യാർത്ഥിയും ഓരോ നിധിയാണ്. അത് കണ്ടെത്തി സമൂഹത്തിന് സംലഭ്യമാക്കുവാൻ അധ്യാപകർക്ക് കഴിയുന്നു.

1,256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1602952" എന്ന താളിൽനിന്ന് ശേഖരിച്ചത്