Jump to content
സഹായം

"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/കായികമേള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(കലാമേള)
No edit summary
വരി 1: വരി 1:
[[പ്രമാണം:15222spo.jpeg|ഇടത്ത്‌|ലഘുചിത്രം|308x308ബിന്ദു|സ്ക‍ൂൾ തല കായികമേള]]
[[പ്രമാണം:15222spo.jpeg|ഇടത്ത്‌|ലഘുചിത്രം|308x308ബിന്ദു|സ്ക‍ൂൾ തല കായികമേള]]
പഠനത്തിന്റെ ക‍ൂടെ വളർന്നുവരുന്ന കായികതാരങ്ങളുടെ ഉയർച്ചക്ക്  ആവശ്യമായ പ്രോത്സാഹനവും പിന്തുണയും സ്ക‍ൂളിൽ നിന്ന‍ും നൽകുി വര‍ന്ന‍ു.വിദ്യാർത്ഥികളുടെ കായികപരമായ അഭിരുചികളെ പരിപോഷിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തപ്പെട‍ുന്ന‍ു.
[[പ്രമാണം:15222spor.jpeg|ഇടത്ത്‌|ലഘുചിത്രം|402x402ബിന്ദു|കായികമേള ചിത്രം]]
'''പഠനത്തിന്റെ ക‍ൂടെ വളർന്നുവരുന്ന കായികതാരങ്ങളുടെ ഉയർച്ചക്ക്  ആവശ്യമായ പ്രോത്സാഹനവും പിന്തുണയും സ്ക‍ൂളിൽ നിന്ന‍ും നൽകുി വര‍ന്ന‍ു.വിദ്യാർത്ഥികളുടെ കായികപരമായ അഭിരുചികളെ പരിപോഷിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തപ്പെട‍ുന്ന‍ു.'''


കുട്ടികളുടെ കായിക പരമായ കഴിവുകൾ വളർത്തുന്നതിനു വേണ്ടത്ര ശ്രദ്ധ നൽകിവരുന്നു. സ്കൂൾ ഗ്രൗണ്ട് കൂടാതെ അടുത്തുള്ള പഞ്ചായത്ത്‌ ഗ്രൗണ്ടും മേള നടത്തിപ്പിനായി ഉപയോഗപ്പെടുത്തുന്നു.
'''കുട്ടികളുടെ കായിക പരമായ കഴിവുകൾ വളർത്തുന്നതിനു വേണ്ടത്ര ശ്രദ്ധ നൽകിവരുന്നു. സ്കൂൾ ഗ്രൗണ്ട് കൂടാതെ അടുത്തുള്ള പഞ്ചായത്ത്‌ ഗ്രൗണ്ടും മേള നടത്തിപ്പിനായി ഉപയോഗപ്പെടുത്തുന്നു.'''


ആവേശോജ്ജ്വലമായ മാർച്ച് പാസ്‌റ്റോടുകൂടിയാണ് കായിക മേള തുടങ്ങുന്നത്.
'''ആവേശോജ്ജ്വലമായ മാർച്ച് പാസ്‌റ്റോടുകൂടിയാണ് കായിക മേള തുടങ്ങുന്നത്.'''


ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റൻ ആയ ജീന പി എസ്, ഇന്ത്യൻ റെയിൽവേ TTR ഉം ഹൈ ജമ്പ് താരവുമായ പ്രിൻസ് ജോസ്, കേരള വോളിബോൾ ടീം അംഗമായ റോസ് മരിയ തുടങ്ങിയവർ ഈ സ്കൂളിലെ കായിക ഇനങ്ങളിലൂടെയാണ് തുടക്കം കുറിച്ചവരാണ്.
'''ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റൻ ആയ ജീന പി എസ്, ഇന്ത്യൻ റെയിൽവേ TTR ഉം ഹൈ ജമ്പ് താരവുമായ പ്രിൻസ് ജോസ്, കേരള വോളിബോൾ ടീം അംഗമായ റോസ് മരിയ തുടങ്ങിയവർ ഈ സ്കൂളിലെ കായിക ഇനങ്ങളിലൂടെയാണ് തുടക്കം കുറിച്ചവരാണ്.'''
1,899

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1602454" എന്ന താളിൽനിന്ന് ശേഖരിച്ചത്