"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/കായികമേള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/കായികമേള (മൂലരൂപം കാണുക)
21:46, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022കലാമേള
No edit summary |
(കലാമേള) |
||
വരി 1: | വരി 1: | ||
[[പ്രമാണം:15222spo.jpeg|ഇടത്ത്|ലഘുചിത്രം|308x308ബിന്ദു|സ്കൂൾ തല കായികമേള]] | [[പ്രമാണം:15222spo.jpeg|ഇടത്ത്|ലഘുചിത്രം|308x308ബിന്ദു|സ്കൂൾ തല കായികമേള]] | ||
പഠനത്തിന്റെ കൂടെ വളർന്നുവരുന്ന കായികതാരങ്ങളുടെ ഉയർച്ചക്ക് ആവശ്യമായ പ്രോത്സാഹനവും പിന്തുണയും സ്കൂളിൽ നിന്നും നൽകുി വരന്നു.വിദ്യാർത്ഥികളുടെ കായികപരമായ അഭിരുചികളെ പരിപോഷിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തപ്പെടുന്നു. | പഠനത്തിന്റെ കൂടെ വളർന്നുവരുന്ന കായികതാരങ്ങളുടെ ഉയർച്ചക്ക് ആവശ്യമായ പ്രോത്സാഹനവും പിന്തുണയും സ്കൂളിൽ നിന്നും നൽകുി വരന്നു.വിദ്യാർത്ഥികളുടെ കായികപരമായ അഭിരുചികളെ പരിപോഷിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തപ്പെടുന്നു. | ||
കുട്ടികളുടെ കായിക പരമായ കഴിവുകൾ വളർത്തുന്നതിനു വേണ്ടത്ര ശ്രദ്ധ നൽകിവരുന്നു. സ്കൂൾ ഗ്രൗണ്ട് കൂടാതെ അടുത്തുള്ള പഞ്ചായത്ത് ഗ്രൗണ്ടും മേള നടത്തിപ്പിനായി ഉപയോഗപ്പെടുത്തുന്നു. | |||
ആവേശോജ്ജ്വലമായ മാർച്ച് പാസ്‌റ്റോടുകൂടിയാണ് കായിക മേള തുടങ്ങുന്നത്. | |||
ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റൻ ആയ ജീന പി എസ്, ഇന്ത്യൻ റെയിൽവേ TTR ഉം ഹൈ ജമ്പ് താരവുമായ പ്രിൻസ് ജോസ്, കേരള വോളിബോൾ ടീം അംഗമായ റോസ് മരിയ തുടങ്ങിയവർ ഈ സ്കൂളിലെ കായിക ഇനങ്ങളിലൂടെയാണ് തുടക്കം കുറിച്ചവരാണ്. |