"സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Included Infra Structure
(ചെ.) (Included Infra Structure)
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഫോർട്ടുകൊച്ചി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ.ഐ.എച്ച്.എസ്. ഫോർട്ടുകൊച്ചി.
നൂറ്റാണ്ടുകളുടെ ഓർമ്മകൾ ഉറങ്ങുന്ന തീരം........ പച്ചവിരിച്ച മരത്തലപ്പുകളും കുളിർ കാറ്റുവീശുന്ന കായലും ..... ചീനവലകളാൽ അലംകൃതമായ തീരത്തെ തഴുകുന്ന ഓളങ്ങൾ ..... ചരിത്രത്തിന്റെ ഗതകാല സ്മരണകൾ ഉണർത്തുന്ന പോരാട്ടങ്ങളുടേയും കോളനിവാഴ്ചകളുടേയും അവശേഷിപ്പുകൾ...... വിദേശികളുടേയും സ്വദേശികളുടേയും പറുദീസ .....
 
       അതേ , ചരിത്രത്തിന്റെ ഏടുകളിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ചരിത്ര പ്രസിദ്ധമായ ഫോർട്ടു കൊച്ചിയുടെ സാംസ്ക്കാരിക പൈതൃകത്തിന് ചാരുതയേകി , അറബിക്കടലിന്റെ റാണിക്ക് അഭിമാനസ്തംഭമായി വിരാജിക്കുന്ന, അനേകം കുരുന്നുകളെ വിജ്ഞാനത്തിന്റെ വാതായനത്തിലൂടെ നയിച്ച ചിരപുരാതന വിദ്യാലയം "'''സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ"'''.
 
എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന , പൈതൃകനഗരമായ ഫോർട്ടു കൊച്ചിയുടെ ഹൃദയഭാഗത്ത് നക്ഷത്ര ശോഭയോടെ നിലകൊള്ളുന്ന വിദ്യാനികേതനമാണ് സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ .


== '''ചരിത്രം''' ==
== '''ചരിത്രം''' ==


സെന്റ് ജോൺ ഡി ബ്രിട്ടോ  ആംഗ്ലോ ഇന്ത്യൻ ഹൈസ്ക്കൂൾ‍ , ഫോർട്ട്കൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു.1945 ൽ അന്നത്തെ കൊച്ചി മെത്രാൻ തിരുമേനിയുടെ സെക്രട്ടറിയായിരുന്ന റവ.ഫാ.ജോസ് മരിയദാസ് നെവസിന്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.[[{{PAGENAME}}/ചരിത്രം|തുടർന്ന് വായിക്കുക]]
സെന്റ് ജോൺ ഡി ബ്രിട്ടോ  ആംഗ്ലോ ഇന്ത്യൻ ഹൈസ്ക്കൂൾ‍ , ഫോർട്ട്കൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു.1945 ൽ അന്നത്തെ കൊച്ചി മെത്രാൻ തിരുമേനിയുടെ സെക്രട്ടറിയായിരുന്ന റവ.ഫാ.ജോസ് മരിയദാസ് നെവസിന്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.[[{{PAGENAME}}/ചരിത്രം|'''തുടർന്ന് വായിക്കുക''']]


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
*പൗരാണികപ്രൗഢിയോടുകൂടിയ ഇരുനില കെട്ടിടത്തിന് ഇരുവശവും പുതിയ ഇരുനില കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു.
കടലിന്റെയും കായലിന്റെയും സംഗമസ്ഥലം പ്രകൃതിയുടെ വരദാനമാണ് . കടൽത്തീരമാലകളിൽ പതഞ്ഞു ഒഴുകിയെത്തുന്ന ചൂടുകാറ്റും കായലോളങ്ങളിൽ തട്ടി വരുന്ന ആർദ്രമായ നനുത്ത കാറ്റും പ്രദാനം ചെയുന്ന സുഖവും ശാന്തതയും പ്രകൃതി മനോഹാരിതയും അവർണയനിയമാണ് .ഫോർട്ട്കൊച്ചിയുടെ തീരം ഈ സംഗമസ്ഥലമാണ് .ഈ തീരം ചുറ്റി ചരിത്ര സ്‌മൃതികളുണർത്തി തലയുയർത്തി നിൽക്കുന്ന പ്രൗഢവും പൗരാണികവുമായ സൗധമാണ് സെന്റ് ജോൺ ഡി ബ്രിട്ടോസ് എ. . എച്ച് .എസ് .ചരിത്ര മുദ്ര പതിപ്പിച്ചു് നിലകൊള്ളുന്ന വാസ്കോഡഗാമ പള്ളിയും പരേഡ് ഗ്രൗണ്ടും സാന്ത ക്രൂസ് ബസിലിക്കയും ഡച്ച് സെമിത്തേരിയും കൊച്ചി ബിഷപ്പ് പാലസും പട്ടാളം ഗ്രൗണ്ടും വലയം ചെയ്തു ഇവയുടെ മധ്യത്തിൽ സ്ഥിതി ചെയുന്ന കൊച്ചിയുടെ വിദ്യാഭ്യാസ സാംസ്‌കാരിക കലാ കായിക കേന്ദ്രമാണ് സെന്റ്.ജോൺ ഡി ബ്രിട്ടോ സ്കൂൾ ................. [[സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. . എച്ച്. എസ്. ഫോർട്ടുകൊച്ചി/ഭൗതികസൗകര്യങ്ങൾ|'''കൂടുതലറിയാം''']]
* വിശാലമായ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി.
* പൗരാണികത വിളിച്ചോതുന്ന പ്രധാന ഹാൾ.
* കായിക പരിശീലനത്തിനുള്ള പ്രത്യേക ഉപകരണങ്ങളും മുറികളും .
* ശീതികരിച്ച ഹൈസ്കൂൾ, യു.പി., എൽ.പി . ഐടി ലാബ് .
* വിവിധ സൗകര്യങ്ങളോടു കൂടിയ ശാസ്ത്രലാബ് .
* വായനാമുറി .
* രണ്ടു ഫാനുകളും, വൈറ്റ് ബോർഡുകളും ഉൾപ്പെട്ട ക്ലാസ്സ്മുറികൾ .
* മൂന്ന് കെട്ടിടങ്ങളിലുമായി ആവശ്യത്തിന് ശൗചാലയങ്ങൾ .
* ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത .
* നിരീക്ഷണത്തിനാവശ്യമായ സി .സി .ടി . വി. ക്യാമറകൾ .
* മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങൾ.
* ന്യൂസ് പേപ്പറുകൾ മാഗസീനുകൾ. ഗ്ലോബ് ,ഭൂപടം, മോഡലുകൾ, വിവിധ പരീക്ഷണ ഉപകരണങ്ങൾ, മൈക്രോ സ്കോപ്പുകൾ മുതലായവ.
* ഓരോ ക്ലാസ്സിലും ലൗഡ് സ്പീക്കർ .
* വിവിധ ചിന്താവിഷയങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന ബോർഡ്.
* ട്രോഫി ക്രമികരിച്ചിരിക്കുന്ന പ്രത്യേക അലമാര.
* പഠനസാമഗ്രികൾ (പേപ്പർ , പേന, പെൻസിൽ,ചാർട്ട്.....) ലഭ്യമാക്കുന്ന സ്റ്റോർ.
* ഉച്ചഭക്ഷണം തയ്യാറാക്കുന്ന സൗകര്യങ്ങളോടുകൂടിയുള്ള വൃത്തിയും വെടിപ്പുമുള്ള അടുക്കള.
* ഉച്ചഭക്ഷണത്തിനാവശ്യമായ അരിയും പലവ്യഞ്ജനവും സൂക്ഷിക്കുന്ന സ്റ്റോർ.
* സൈക്കിൾ പാർക്കിംഗ് സൗകര്യം .
* പരിസരമലിനീകരണത്തിന് ഇടവരാത്ത രീതിയിൽ ചവറുകൾ കത്തിക്കുന്നതിന് ആവശ്യമായ സൗകര്യം.


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
454

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1601499" എന്ന താളിൽനിന്ന് ശേഖരിച്ചത്