"ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ഹൈസ്കൂൾ (മൂലരൂപം കാണുക)
20:53, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
ഇൻസ്പയർ അവാർഡിനായി അഞ്ച് വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത അവർക്ക് വേണ്ട പരിശീലനം നടത്തി. 2020 ൽ ആദിൽ മുഹമ്മദ് അഹമ്മദ് എന്നിവർക്കും . 2021ൽ പ്രത്യുഷ് ആന്റണി പോത്തൻ എന്നിവർക്ക് ഇൻസ്പെയർ അവാർഡ് ലഭിച്ചു. | ഇൻസ്പയർ അവാർഡിനായി അഞ്ച് വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത അവർക്ക് വേണ്ട പരിശീലനം നടത്തി. 2020 ൽ ആദിൽ മുഹമ്മദ് അഹമ്മദ് എന്നിവർക്കും . 2021ൽ പ്രത്യുഷ് ആന്റണി പോത്തൻ എന്നിവർക്ക് ഇൻസ്പെയർ അവാർഡ് ലഭിച്ചു. | ||
'''കായികരംഗത്ത്''' അനേകം പ്രതിഭകളെ സംഭാവന ചെയ്തിട്ടുള്ള വിദ്യാലയം ഇന്നും ആ പാരമ്പര്യം നിലനിർത്തിക്കൊണ്ട് മുന്നോട്ടുപോകുന്നു. ജില്ലാ അമച്വർ മീറ്റിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കാൻ കഴിഞ്ഞു സംസ്ഥാനതലത്തിൽ ജോയൽ സൈമൺ 100 മീറ്റർ ഗോൾഡ് മെഡൽ നോഹ സിബി ആന്റണി ഗോൾഡ് മെഡൽ മഹേഷ് ഹാമർ സിൽവർ മെഡൽ കരസ്ഥമാക്കി. ഈ മൂന്നു കുട്ടികളും നാഷണൽ ലെവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ആഷ്‌ലി അലക്സാണ്ടർ 4×100 മീറ്ററിലേക്ക് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. |