Jump to content
സഹായം

"ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(k)
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:35004 02.jpg|ലഘുചിത്രം]]
[[പ്രമാണം:35004 02.jpg|ലഘുചിത്രം]]
=== മദർ തെരേസ കോവിഡ് 19 ക്വിസ് ===
മദർ തെരേസ കോവിഡ് 19 ക്വിസ് മത്സരത്തിൽ ലിയോ XIIIഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാംക്ലാസ് എയിലെ അലൻ രജീഷ് ഒന്നാം സമ്മാനം കരസ്ഥമാക്കി യുപി വിഭാഗം ഓൺലൈൻ ക്വിസ് മത്സരത്തിൽ 7Dയിൽ നിന്നും ഡിധിയോ സാവിയോ സമ്മാനാർഹാനായി.
=== ശിശുദിനം ===
ശിശുദിനവുമായി ബന്ധപ്പെട്ട വളരെ മനോഹരമായ ഒരു വീഡിയോ അവതരിപ്പിച്ചു. ലിയോ XIIIഎത്തിയ ചാച്ചാജിയും കുട്ടികളും തമ്മിലുള്ള സംവാദം ആയിരുന്നു അതിന്റെ പ്രധാന പ്രമേയം.
=== യുഎസ് എസ് ===
യുപി വിഭാഗത്തിൽ നിന്നും യുഎസ് എസ് പരീക്ഷയ്ക്കായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു
165

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1600090" എന്ന താളിൽനിന്ന് ശേഖരിച്ചത്