Jump to content
സഹായം

"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/വിദ്യാലയ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 86: വരി 86:


=='''മക്കൾക്കൊപ്പം : രക്ഷാകർതൃ ശാക്തീകരണം'''==  
=='''മക്കൾക്കൊപ്പം : രക്ഷാകർതൃ ശാക്തീകരണം'''==  
രക്ഷാകർതൃത്വം ഒരു കലയാണ്. നമ്മുടെ നാടിന്റെ ഭാവി വാഗ്ദാനങ്ങളായ മക്കളെ വളർത്തുന്നതിൽ ചില മൂല്യങ്ങളെയും ആശയങ്ങളെയും ഉൾക്കൊള്ളുക തന്നെ വേണം. മക്കളെ പൂർണമായും  വ്യക്‌തികളായി പരിഗണിക്കുന്നതിനോടൊപ്പംതന്നെ അവരിലുണ്ടാകുന്ന അവഗുണങ്ങളെ നിരുത്സാഹപ്പെടുത്തുകയും അനുഗുണങ്ങളെ പ്രോത്സാഹിപ്പിക്കുകയും വേണം. കുടുംബത്തിൽ നിന്നും ആരംഭിച്ച്,  സാമൂഹത്തിന്റെ ഭാഗമായി മാറുന്ന വ്യക്‌തിജീവിതങ്ങളുടെ സ്വാഭാവികമായ ഒഴുക്ക്  നമ്മുടെ മക്കളിലും ഉണ്ടാകണം. ഇതിനായി അവരെ പാകപ്പെടുത്തിയെടുക്കുന്നതിൽ രക്ഷിതാക്കൾക്കുള്ള പങ്ക് വളരെ വലുതാണ്. ഈയൊരു കാര്യത്തെ ഉൾക്കൊണ്ടുകൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത് ആവിഷ്കരിച്ച മക്കൾക്കൊപ്പം രക്ഷാകർതൃ ശാക്തീകരണ പരിപാടിയുടെ ജില്ലാ തല സമാപനം നമ്മുടെ സ്കൂളിൽ വച്ച് നടന്നു.</p style="text-align:justify">
<p style="text-align:justify"> <big>രക്ഷാകർതൃത്വം ഒരു കലയാണ്. നമ്മുടെ നാടിന്റെ ഭാവി വാഗ്ദാനങ്ങളായ മക്കളെ വളർത്തുന്നതിൽ ചില മൂല്യങ്ങളെയും ആശയങ്ങളെയും ഉൾക്കൊള്ളുക തന്നെ വേണം. മക്കളെ പൂർണമായും  വ്യക്‌തികളായി പരിഗണിക്കുന്നതിനോടൊപ്പംതന്നെ അവരിലുണ്ടാകുന്ന അവഗുണങ്ങളെ നിരുത്സാഹപ്പെടുത്തുകയും അനുഗുണങ്ങളെ പ്രോത്സാഹിപ്പിക്കുകയും വേണം. കുടുംബത്തിൽ നിന്നും ആരംഭിച്ച്,  സാമൂഹത്തിന്റെ ഭാഗമായി മാറുന്ന വ്യക്‌തിജീവിതങ്ങളുടെ സ്വാഭാവികമായ ഒഴുക്ക്  നമ്മുടെ മക്കളിലും ഉണ്ടാകണം. ഇതിനായി അവരെ പാകപ്പെടുത്തിയെടുക്കുന്നതിൽ രക്ഷിതാക്കൾക്കുള്ള പങ്ക് വളരെ വലുതാണ്. ഈയൊരു കാര്യത്തെ ഉൾക്കൊണ്ടുകൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത് ആവിഷ്കരിച്ച മക്കൾക്കൊപ്പം രക്ഷാകർതൃ ശാക്തീകരണ പരിപാടിയുടെ ജില്ലാ തല സമാപനം നമ്മുടെ സ്കൂളിൽ വച്ച് നടന്നു.</big> </p>  
{| class="wikitable"
{| class="wikitable"
|-
|-
വരി 94: വരി 94:
|}
|}


 
=='''ലാബും ഓഡിറ്റോറിയവും  ഉദ്‌ഘാടനം'''==  
=='''ലാബും ഓഡിറ്റോറിയവും  ഉദ്‌ഘാടനം'''==  
[[പ്രമാണം:16038-LAB.jpg|300px|thumb|right|ലാബും ഓഡിറ്റോറിയവും  ഉദ്‌ഘാടനം]]
[[പ്രമാണം:16038-LAB.jpg|300px|thumb|right|ലാബും ഓഡിറ്റോറിയവും  ഉദ്‌ഘാടനം]]
1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1599803" എന്ന താളിൽനിന്ന് ശേഖരിച്ചത്