Jump to content
സഹായം

"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/വിദ്യാലയ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 10: വരി 10:

=='''എജ്യുഗാർഡ് - സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം'''==

പതിനഞ്ചു മുതൽ പതിനേഴ് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് സമ്പൂർണ കോവിഡ് വാക്‌സിനേഷൻ എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ജില്ലാ ഭരണകൂടം നടത്തിയ കോവിഡ് വാക്‌സിനേഷൻ യത്നം നമ്മുടെ സ്കൂളിൽ പൂർണ വിജയമായിരുന്നു. സ്കൂളിലെ ചുരുക്കം ചില കുട്ടികൾക്ക് മാത്രം പ്രത്യേക കാരണങ്ങളാൽ വാക്‌സിൻ എടുക്കാൻ കഴിഞ്ഞില്ല. ഓർക്കാട്ടേരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടർ രവീന്ദ്രന്റെയും, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. ബിജുവിന്റെയും ഏഴോളം വരുന്ന നഴ്‌സുമാരുടെയും നേതൃത്വത്തിലാണ് ക്യാമ്പ്  നടന്നത്.

{| class="wikitable"
{| class="wikitable"

വരി 17: വരി 17:
|[[പ്രമാണം:16038 സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം4.jpg|thumb|സമ്പൂർണ കോവിഡ് വാക്‌സിനേഷൻ യത്നം||]]

=='''ഹരിത വിദ്യാലയ പുരസ്കാരം'''==
=='''ഹരിത വിദ്യാലയ പുരസ്കാരം'''==

കോവിഡ് കാലത്തും മികച്ച പ്രവർത്തനങ്ങൾ നടത്തിയ നമ്മുടെ സ്കൂളിനെ തേടി ഈ വർഷവും മാതൃഭൂമി സീഡ് പുരസ്കാരം എത്തി. പ്രകൃതിയും മനുഷ്യനും രണ്ടും രണ്ടല്ല, മറിച്ച് മനുഷ്യൻ പ്രകൃതിയിൽ അന്തർലീനമായിരിക്കുന്നതു തന്നെയാണെന്ന്  വിദ്യാർത്ഥികളെ ബോധിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിലെ സീഡ് പരിസ്ഥിതി ക്ലബ് നടത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് നിർമാർജനം, കൃഷി, നാട്ടറിവുകൾ, മണ്ണും ജലവും സംരക്ഷണം, വനവത്ക്കരണം തുടങ്ങി കുട്ടികളുടെ പ്രകൃതി ചിന്തകളെ ഉണർത്തുന്ന മാതൃകാ പരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം.

|[[പ്രമാണം:16038 ഹരിത വിദ്യാലയ പുരസ്‌കാരം.jpg|thumb|ഹരിത വിദ്യാലയ പുരസ്‌കാരം||]]

=='''ചങ്ക് - കൗമാര ശാക്തീകരണ പദ്ധതി'''==

കോവിഡ് കാലത്തെ വിദ്യാലയങ്ങളുടെയും മറ്റും അടച്ചിടലിന്റെ പശ്ച്ചാത്തലത്തിൽ കൗമാരക്കാരുടെ മാനസികവും സാമൂഹികവുമായ വികാസവും പഠനവും മന്ദഗതിയിലായിപ്പോയത് ഒരു യാഥാർഥ്യമാണ്. അതിനാൽ ഒരു പൂർവാവസ്ഥ പ്രാപിക്കുന്നതിനുവേണ്ടി ശാസ്ത്രീയമായ ഇടപെടലുകൾ അത്യന്താപേക്ഷിതമാണ്. വിദ്യാലയവും വീടും ഒത്തിണങ്ങുന്ന ആശയ രൂപീകരണത്തിലൂടെയും വിനിമയങ്ങളിലൂടെയുമാണ് ഇത് സാധ്യമാവുക. ഇതിനായി ചങ്ക് (CHANK) - ക്യാംപയിൻ ഫോർ ഹെൽത്തി അഡോൾസെൻസ് നർട്യൂറിങ്, കോഴിക്കോട് എന്ന പേരിൽ സമഗ്രമായൊരു കൗമാര വിദ്യാഭ്യാസ പദ്ധതി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്തിരിക്കുകയാണ്. ഈ പദ്ധതി നമ്മുടെ വിദ്യാലയത്തിലും വളരെ വിജയകരമായി നടപ്പിലാക്കി വരുന്നു.

വരി 35: വരി 34:
|[[പ്രമാണം:16038 ചങ്ക്2.jpg|thumb|ചങ്ക്||]]

=='''കെ കുഞ്ഞിരാമക്കുറുപ്പ്‌ ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം'''==

വരി 50: വരി 49:

=='''ഇൻസ്പെയർ പ്രോജക്ട്'''==
=='''ഇൻസ്പെർ പ്രോജക്ട്'''==

ശാസ്ത്രരംഗം അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിലും നൂതനമായ ആശയങ്ങളും കണ്ടുപിടുത്തങ്ങളും നടന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യരാശിയുടെ അദമ്യമായ ഒഴുക്കും, അവന്റെ സാമൂഹിക സാംസ്കാരിക ജീവിത പശ്ചാത്തലങ്ങളുടെ വിജയക്കുതിപ്പുകൾക്കും ശാസ്ത്രമേഖല വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഈ ഉദ്യമത്തിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികളും പങ്കുചേരുകയാണ്. ശാസ്ത്രീയമായ പല അറിവുകളെയും ജീവിത സന്ദർഭങ്ങളിലേക്ക് അനുഗുണമാകുന്ന രീതിയിൽ മാറ്റിയെടുക്കാൻ കഴിയും എന്ന് സമർത്ഥരായ നമ്മുടെ കുട്ടികളും ഇൻസ്പെർ പ്രോജക്ടിലൂടെ തെളിയിക്കാൻ പോകുകയാണ്.

വരി 58: വരി 56:

=='''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം'''==
ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഭാരത സർക്കാർ വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വിദ്യാലയങ്ങളും ഈ സന്തോഷത്തിലും ആഘോഷത്തിലും പങ്കെടുക്കുന്നു. '''ചരിത്ര ചിത്ര രചനോത്സവം''' എന്ന ബൃഹത്തായ പരിപാടി ഇതിന്റെ ഭാഗമായി നടന്നു. പ്രശസ്ത ചിത്രകാരൻ ശ്രീ. പ്രഭകുമാർ കുഞ്ഞാലി മരയ്ക്കാരുടെ പോർട്ടുഗീസുകാരുമായുള്ള ചരിത്രപ്രധാനമായ പോരാട്ടത്തിന്റെ ചിത്രാവിഷ്കാരം നടത്തിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ നിരവധി കുട്ടികളും ഭാരതത്തിന്റെ ചരിത്രത്തെ ചിത്രങ്ങളാക്കി മാറ്റി.

{| class="wikitable"

|[[പ്രമാണം:16038 ചങ്ക്1.jpg|thumb|ചങ്ക്||]]
|[[പ്രമാണം:16038 ചങ്ക്2.jpg|thumb|ചങ്ക്||]]

=='''എൻ.എം.എം.എസ്  വിജയികൾ'''==
=='''എൻ.എം.എം.എസ്  വിജയികൾ'''==

നാഷണൽ മെറിറ്റ് മീൻസ് കം സ്കോളർഷിപ്പിന് നമ്മുടെ വിദ്യാലയത്തിലെ നാല് കുട്ടികൾ അർഹരായി.

നാഷണൽ മെറിറ്റ് മീൻസ് കം സ്കോളർഷിപ്പിന് നമ്മുടെ വിദ്യാലയത്തിലെ നാല് കുട്ടികൾ അർഹരായി.

{| class="wikitable"
{| class="wikitable"

വരി 68: വരി 74:

=='''പ്രവേശനോത്സവം 2021-22'''==
=='''പ്രവേശനോത്സവം 2021-22'''==

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അടഞ്ഞു കിടന്ന വിദ്യാലയങ്ങൾ വീണ്ടും തുറന്നു. അനേകം ദിവസങ്ങൾക്ക് ശേഷം വിദ്യാലയത്തിലേക്ക് എത്തിയ മക്കളെ ഏറെ സന്തോഷത്തോടുകൂടി സ്വീകരിച്ചു. വീടുകളിൽ തളയ്ക്കപ്പെട്ട കുട്ടികൾ മാനസികമായി ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആഘോഷപൂർണമായ ഒരു വരവേൽപ്പാണ് അധ്യാപകരും പി.ടി.എ യും കുട്ടികൾക്കായി നൽകിയത്. കുട്ടികൾക്ക് പേപ്പർ പേനകളും, വിത്തുപാക്കറ്റുകളും, പുസ്തകങ്ങളും നൽകി.

വരി 83: വരി 89:
|[[പ്രമാണം:16038 പ്രവേശനോത്സവം5.resized.jpg|thumb|പ്രവേശനോത്സവം||]]

=='''മക്കൾക്കൊപ്പം : രക്ഷാകർതൃ ശാക്തീകരണം'''==

രക്ഷാകർതൃത്വം ഒരു കലയാണ്. നമ്മുടെ നാടിന്റെ ഭാവി വാഗ്ദാനങ്ങളായ മക്കളെ വളർത്തുന്നതിൽ ചില മൂല്യങ്ങളെയും ആശയങ്ങളെയും ഉൾക്കൊള്ളുക തന്നെ വേണം. മക്കളെ പൂർണമായും  വ്യക്‌തികളായി പരിഗണിക്കുന്നതിനോടൊപ്പംതന്നെ അവരിലുണ്ടാകുന്ന അവഗുണങ്ങളെ നിരുത്സാഹപ്പെടുത്തുകയും അനുഗുണങ്ങളെ പ്രോത്സാഹിപ്പിക്കുകയും വേണം. കുടുംബത്തിൽ നിന്നും ആരംഭിച്ച്,  സാമൂഹത്തിന്റെ ഭാഗമായി മാറുന്ന വ്യക്‌തിജീവിതങ്ങളുടെ സ്വാഭാവികമായ ഒഴുക്ക്  നമ്മുടെ മക്കളിലും ഉണ്ടാകണം. ഇതിനായി അവരെ പാകപ്പെടുത്തിയെടുക്കുന്നതിൽ രക്ഷിതാക്കൾക്കുള്ള പങ്ക് വളരെ വലുതാണ്. ഈയൊരു കാര്യത്തെ ഉൾക്കൊണ്ടുകൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത് ആവിഷ്കരിച്ച മക്കൾക്കൊപ്പം രക്ഷാകർതൃ ശാക്തീകരണ പരിപാടിയുടെ ജില്ലാ തല സമാപനം നമ്മുടെ സ്കൂളിൽ വച്ച് നടന്നു.

വരി 94: വരി 101:

=='''ലാബും ഓഡിറ്റോറിയവും  ഉദ്‌ഘാടനം'''==
=='''ലാബും ഓഡിറ്റോറിയവും  ഉദ്‌ഘാടനം'''==
[[പ്രമാണം:16038-LAB.jpg|300px|thumb|right|ലാബും ഓഡിറ്റോറിയവും  ഉദ്‌ഘാടനം]]

1,898

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1599839" എന്ന താളിൽനിന്ന് ശേഖരിച്ചത്