"എ.എൽ.പി.എസ്. കുറ്റിപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. കുറ്റിപ്പുറം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:11, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022→ഓണം, ക്രിസ്തുമസ്, പെരുന്നാൾ ആഘോഷങ്ങൾ
18402-wiki (സംവാദം | സംഭാവനകൾ) |
18402-wiki (സംവാദം | സംഭാവനകൾ) |
||
വരി 5: | വരി 5: | ||
== ഓണം, ക്രിസ്തുമസ്, പെരുന്നാൾ ആഘോഷങ്ങൾ == | == ഓണം, ക്രിസ്തുമസ്, പെരുന്നാൾ ആഘോഷങ്ങൾ == | ||
'''കുട്ടികളിൽ സമഭാവനയും മതേതരത്വവും ഊട്ടിയൂറപ്പിക്കുന്ന രീതിയിൽ എല്ലാ ആഘോഷങ്ങളും അതിമനോഹരമായി ആഘോഷിക്കുന്നു .ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും അണിനിരക്കുന്ന നിരവധി കായികമത്സരങ്ങളും, രുചികരമായ ഓണസദ്യയും ഓണപ്പാട്ടു മത്സരങ്ങളും നടത്തിപ്പോരുന്നു .പുതുമയാർന്ന ക്രിസ്തുമസ് ആഘോഷമാണ് വിദ്യാലയത്തിൽ നടത്തുന്നത് . വിദ്യാലയത്തിൽ കേക്ക് മുറിച്ച് ആരംഭിക്കുന്ന കരോൾ സമീപത്തെ ബാലവാടികളിലും മറ്റ് സ്ഥാപനങ്ങളിലും കേക്കും മധുരപലഹാര വിതരണത്തിലേക്കും കടക്കുന്നു .ഒപ്പനപ്പാട്ടുകളും | '''കുട്ടികളിൽ സമഭാവനയും മതേതരത്വവും ഊട്ടിയൂറപ്പിക്കുന്ന രീതിയിൽ എല്ലാ ആഘോഷങ്ങളും അതിമനോഹരമായി ആഘോഷിക്കുന്നു .ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും അണിനിരക്കുന്ന നിരവധി കായികമത്സരങ്ങളും, രുചികരമായ ഓണസദ്യയും ഓണപ്പാട്ടു മത്സരങ്ങളും നടത്തിപ്പോരുന്നു .പുതുമയാർന്ന ക്രിസ്തുമസ് ആഘോഷമാണ് വിദ്യാലയത്തിൽ നടത്തുന്നത് . വിദ്യാലയത്തിൽ കേക്ക് മുറിച്ച് ആരംഭിക്കുന്ന കരോൾ സമീപത്തെ ബാലവാടികളിലും മറ്റ് സ്ഥാപനങ്ങളിലും കേക്കും മധുരപലഹാര വിതരണത്തിലേക്കും കടക്കുന്നു .ഒപ്പനപ്പാട്ടുകളും മൈലാഞ്ചിപ്പാട്ടുകളും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്നക്കുന്ന മൈലാഞ്ചിയിടൽ മത്സരത്തോടെയാണ് പെരുന്നാൾ ആഘോഷങ്ങൾ തുടക്കം കുറിക്കുന്നത് . അന്നേ ദിവസത്തെ ഉച്ചഭക്ഷണത്തിനുള്ള ബിരിയാണി പെരുന്നാളിനെ രുചികരമാക്കുന്നു .''' | ||
== വായനാവാരം == | == വായനാവാരം == | ||
വരി 32: | വരി 32: | ||
== മറ്റ് പ്രവർത്തനങ്ങൾ == | == മറ്റ് പ്രവർത്തനങ്ങൾ == | ||
'''പഠനയാത്ര- | '''പഠനയാത്ര - ഫീൽട്രിപ്പുകൾ - സർവ്വേകൾ - അഭിമുഖങ്ങൾ - കലാമേള - കായികമേള - വിദ്യാരംഗം - വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ - എയ്‌റോബിക്‌സ് പ്രവർത്തനങ്ങൾ തുടങ്ങി പഠനത്തിന്റെ ഭാഗമായി നടത്തേണ്ട മറ്റു പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ നടന്നുവരുന്നു''' | ||
== വിദ്യാലയത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റേഷൻ == | == വിദ്യാലയത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റേഷൻ == | ||