"എ.എൽ.പി.എസ്. കുറ്റിപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 5: വരി 5:


== ഓണം, ക്രിസ്തുമസ്, പെരുന്നാൾ ആഘോഷങ്ങൾ ==
== ഓണം, ക്രിസ്തുമസ്, പെരുന്നാൾ ആഘോഷങ്ങൾ ==
'''കുട്ടികളിൽ സമഭാവനയും മതേതരത്വവും ഊട്ടിയൂറപ്പിക്കുന്ന രീതിയിൽ എല്ലാ ആഘോഷങ്ങളും അതിമനോഹരമായി ആഘോഷിക്കുന്നു .ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും  രക്ഷിതാക്കളും അധ്യാപകരും അണിനിരക്കുന്ന നിരവധി  കായികമത്സരങ്ങളും, രുചികരമായ ഓണസദ്യയും ഓണപ്പാട്ടു മത്സരങ്ങളും നടത്തിപ്പോരുന്നു .പുതുമയാർന്ന ക്രിസ്തുമസ് ആഘോഷമാണ് വിദ്യാലയത്തിൽ നടത്തുന്നത് . വിദ്യാലയത്തിൽ കേക്ക് മുറിച്ച് ആരംഭിക്കുന്ന കരോൾ സമീപത്തെ ബാലവാടികളിലും മറ്റ് സ്ഥാപനങ്ങളിലും കേക്കും മധുരപലഹാര വിതരണത്തിലേക്കും കടക്കുന്നു .ഒപ്പനപ്പാട്ടുകളും മൈലാഞ്ചിപ്പാട്ടുകൾ നിറഞ്ഞ അന്തരീക്ഷത്തിൽ നടന്നക്കുന്ന  മൈലാഞ്ചിയിടൽ മത്സരത്തോടെയാണ് പെരുന്നാൾ ആഘോഷങ്ങൾ തുടക്കം കുറിക്കുന്നത് . അന്നേ ദിവസത്തെ ഉച്ചഭക്ഷണത്തിനുള്ള ബിരിയാണി പെരുന്നാളിനെ രുചികരമാക്കുന്നു .'''
'''കുട്ടികളിൽ സമഭാവനയും മതേതരത്വവും ഊട്ടിയൂറപ്പിക്കുന്ന രീതിയിൽ എല്ലാ ആഘോഷങ്ങളും അതിമനോഹരമായി ആഘോഷിക്കുന്നു .ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും  രക്ഷിതാക്കളും അധ്യാപകരും അണിനിരക്കുന്ന നിരവധി  കായികമത്സരങ്ങളും, രുചികരമായ ഓണസദ്യയും ഓണപ്പാട്ടു മത്സരങ്ങളും നടത്തിപ്പോരുന്നു .പുതുമയാർന്ന ക്രിസ്തുമസ് ആഘോഷമാണ് വിദ്യാലയത്തിൽ നടത്തുന്നത് . വിദ്യാലയത്തിൽ കേക്ക് മുറിച്ച് ആരംഭിക്കുന്ന കരോൾ സമീപത്തെ ബാലവാടികളിലും മറ്റ് സ്ഥാപനങ്ങളിലും കേക്കും മധുരപലഹാര വിതരണത്തിലേക്കും കടക്കുന്നു .ഒപ്പനപ്പാട്ടുകളും മൈലാഞ്ചിപ്പാട്ടുകളും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്നക്കുന്ന  മൈലാഞ്ചിയിടൽ മത്സരത്തോടെയാണ് പെരുന്നാൾ ആഘോഷങ്ങൾ തുടക്കം കുറിക്കുന്നത് . അന്നേ ദിവസത്തെ ഉച്ചഭക്ഷണത്തിനുള്ള ബിരിയാണി പെരുന്നാളിനെ രുചികരമാക്കുന്നു .'''


== വായനാവാരം ==
== വായനാവാരം ==
വരി 32: വരി 32:


== മറ്റ് പ്രവർത്തനങ്ങൾ ==
== മറ്റ് പ്രവർത്തനങ്ങൾ ==
'''പഠനയാത്ര-ഫീൽഡിപ്പുകൾ-സർവ്വേകൾ അഭിമുഖങ്ങൾ - കലാമേള  - കായികമേള  - വിദ്യാരംഗം  - വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ - എയ്‌റോബിക്‌സ് പ്രവർത്തനങ്ങൾ  തുടങ്ങി പഠനത്തിന്റെ ഭാഗമായി നടത്തേണ്ട മറ്റു പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ നടന്നുവരുന്നു'''
'''പഠനയാത്ര - ഫീൽട്രിപ്പുകൾ - സർവ്വേകൾ - അഭിമുഖങ്ങൾ - കലാമേള  - കായികമേള  - വിദ്യാരംഗം  - വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ - എയ്‌റോബിക്‌സ് പ്രവർത്തനങ്ങൾ  തുടങ്ങി പഠനത്തിന്റെ ഭാഗമായി നടത്തേണ്ട മറ്റു പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ നടന്നുവരുന്നു'''
== വിദ്യാലയത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റേഷൻ  ==
== വിദ്യാലയത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റേഷൻ  ==


618

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1599341" എന്ന താളിൽനിന്ന് ശേഖരിച്ചത്