Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ആവള യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

166 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 ഫെബ്രുവരി 2022
Script change
(Script change)
വരി 2: വരി 2:


{{prettyurl|AVALA UP SCHOOL}}
{{prettyurl|AVALA UP SCHOOL}}
<font color=red>'''ആവള ടി കു‍‍ു‌‍ഞ്ഞികൃ‍ഷ്ണക്കുറുപ്പ് സ്ഥാപിച്ച വിദ്യാലയം'''</font>
'''<big>ആവള ടി കു‍‍ു‌‍ഞ്ഞികൃ‍ഷ്ണക്കുറുപ്പ് സ്ഥാപിച്ച വിദ്യാലയം</big>'''
{{Infobox School  
{{Infobox School  


വരി 63: വരി 63:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}    
}}
 
................................
== ചരിത്രം ==
== ചരിത്രം ==
  <p align="justify">
  <p align="justify">
വരി 81: വരി 79:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* ജെ.ആർ.സി യൂനിറ്റ്
* '''<big>ജെ.ആർ.സി യൂനിറ്റ്</big>'''
[[പ്രമാണം:16553 JRC.jpg|ലഘുചിത്രം|ഇടത്ത്‌|'''ജെ.ആർ.സി യൂനിറ്റ് ആവള യു.പി സ്കൂൾ''']]  കഴിഞ്ഞ ആറ് വർഷമായി ആവള യു.പി സ്കൂളിൽ ജെ.ആർ.സി യൂനിറ്റിന്റെപ്രവർത്തനം സജീവമായി നടന്നുകൊണ്ടിരിക്കുന്നു. 35 കുട്ടികളടങ്ങുന്ന ഒരു യൂനിറ്റാണ് നിലവിലുള്ളത്.പരിസര ശുചീകരണം,സ്കൂൾ സൗന്ദര്യവൽക്കരണം,അച്ചടക്കം എന്നീ മേഖലകളിൽ പ്രശംസനാർഹമായപങ്കാളിത്തം ഈ യൂനിറ്റ് നടത്തി വരുന്നു
[[പ്രമാണം:16553 JRC.jpg|ലഘുചിത്രം|ഇടത്ത്‌|'''ജെ.ആർ.സി യൂനിറ്റ് ആവള യു.പി സ്കൂൾ''']]  കഴിഞ്ഞ ആറ് വർഷമായി ആവള യു.പി സ്കൂളിൽ ജെ.ആർ.സി യൂനിറ്റിന്റെപ്രവർത്തനം സജീവമായി നടന്നുകൊണ്ടിരിക്കുന്നു. 35 കുട്ടികളടങ്ങുന്ന ഒരു യൂനിറ്റാണ് നിലവിലുള്ളത്.പരിസര ശുചീകരണം,സ്കൂൾ സൗന്ദര്യവൽക്കരണം,അച്ചടക്കം എന്നീ മേഖലകളിൽ പ്രശംസനാർഹമായപങ്കാളിത്തം ഈ യൂനിറ്റ് നടത്തി വരുന്നു


[[ആവള യു പി സ്കൂൾ/പ്രവർത്തനങ്ങൾ|ത‍ുടർന്ന് വായിക്ക‍ുക]]
[[ആവള യു പി സ്കൂൾ/പ്രവർത്തനങ്ങൾ|ത‍ുടർന്ന് വായിക്ക‍ുക]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
[[പ്രമാണം:16553 7.jpg|ലഘുചിത്രം|ഇടത്ത്‌|'''സാരാഭായ് സയൻസ് ക്ലബ്ബ് ആവള യു.പി സ്കൂൾ''']] <font color=green> ആവള യു പി സ്കൂളിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്ന വിക്രംസാരാഭായ് സയൻസ് ക്ലബ്ബ് ഇപ്പോഴം സജീവമായി പ്രവർത്തിച്ചു വരുന്നു വർ‍ഷാവർഷം സയൻസ് വിഷയത്തിൽ പ്രാഗൽഭ്യം തെളിയിക്കുന്ന മികച്ച കുട്ടികളെ അംഗങ്ങളാക്കുന്നു. പാഠഭാഗങ്ങൾക്കു പുറമേ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്ന രീതിയിലുള്ള പഠനക്ലാസുകൾ, ഫീൽഡ് ട്രിപ്പുകൾ ക്വിസ്സുകൾ,സയൻസ് കോർണർ പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളുടെ ശാസ്ത്രാവബോധം വർദ്ധിപ്പിക്കുന്നു. സ്കൂൾ തലത്തിൽ ഹൗസ് തലമത്സരമായി സ്കൂൾ ശാസ്ത്ര മേള നടത്തി വരുന്നു അതിൽ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടികളെ സബ്ജില്ല,ജില്ല,സംസ്ഥാനതല ശാസ്ത്രമേളകളിൽ പങ്കെടുപ്പിക്കുകയും വിജയം നേടി വരികയും ചെയ്യുന്നു.</font>
[[പ്രമാണം:16553 7.jpg|ലഘുചിത്രം|ഇടത്ത്‌|'''സാരാഭായ് സയൻസ് ക്ലബ്ബ് ആവള യു.പി സ്കൂൾ''']]  ആവള യു പി സ്കൂളിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്ന വിക്രംസാരാഭായ് സയൻസ് ക്ലബ്ബ് ഇപ്പോഴം സജീവമായി പ്രവർത്തിച്ചു വരുന്നു വർ‍ഷാവർഷം സയൻസ് വിഷയത്തിൽ പ്രാഗൽഭ്യം തെളിയിക്കുന്ന മികച്ച കുട്ടികളെ അംഗങ്ങളാക്കുന്നു. പാഠഭാഗങ്ങൾക്കു പുറമേ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്ന രീതിയിലുള്ള പഠനക്ലാസുകൾ, ഫീൽഡ് ട്രിപ്പുകൾ ക്വിസ്സുകൾ,സയൻസ് കോർണർ പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളുടെ ശാസ്ത്രാവബോധം വർദ്ധിപ്പിക്കുന്നു. സ്കൂൾ തലത്തിൽ ഹൗസ് തലമത്സരമായി സ്കൂൾ ശാസ്ത്ര മേള നടത്തി വരുന്നു അതിൽ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടികളെ സബ്ജില്ല,ജില്ല,സംസ്ഥാനതല ശാസ്ത്രമേളകളിൽ പങ്കെടുപ്പിക്കുകയും വിജയം നേടി വരികയും ചെയ്യുന്നു.


*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
[[പ്രമാണം:16553 10.jpg|ലഘുചിത്രം|ഇടത്ത്‌|'''സ്വാതന്ത്രദിനാഘോ‍ഷം ആവള യു.പി സ്കൂൾ''']] <font color=brown> സാമൂഹിക അവബോധവും മതേതരത്വമനോഭാവവും പൗരബോധവുമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുകയെന്നലക്ഷ്യത്തോടെയാണ് മഹാത്മ സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകൃതമായത്. 45അംഗങ്ങളുള്ള ക്ലബ്ബ് എല്ലാ വർഷവും ജൂൺ മാസത്തിൽ തന്നെ പ്രവർത്തനമാരംഭിക്കുന്നു.സ്വാതന്ത്രദിനാഘോഷം,സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്,ഓണാഘോഷം ക്രിസ്തുമസ് ആഘോഷം,പെരുന്നാൾ ആഘോഷം തുടങ്ങിയവ ഈ ക്ലബ്ബിന്റെ ചില പ്രവർത്തനങ്ങൾ മാത്രമാണ്.ഇതിനു പുറമേ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഒട്ടനവധി ദിനാചരണങ്ങലും ഈ ക്ലബ്ബ് നടത്തുന്നു.സ്കൂൾതല സാമൂഹ്യശാസ്ത്രമേള നടത്തുകയും മിടുക്കരായവരെ തെരെഞ്ഞെടുത്ത് സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനതലങ്ങളിൽ ഈസ്കൂളിലെ വിദ്യാർത്ഥികൾ നിരവധി സമ്മാനങ്ങൾ നേടിയെടുത്തിട്ടുണ്ട്.</font>
[[പ്രമാണം:16553 10.jpg|ലഘുചിത്രം|ഇടത്ത്‌|'''സ്വാതന്ത്രദിനാഘോ‍ഷം ആവള യു.പി സ്കൂൾ''']]  സാമൂഹിക അവബോധവും മതേതരത്വമനോഭാവവും പൗരബോധവുമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുകയെന്നലക്ഷ്യത്തോടെയാണ് മഹാത്മ സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകൃതമായത്. 45അംഗങ്ങളുള്ള ക്ലബ്ബ് എല്ലാ വർഷവും ജൂൺ മാസത്തിൽ തന്നെ പ്രവർത്തനമാരംഭിക്കുന്നു.സ്വാതന്ത്രദിനാഘോഷം,സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്,ഓണാഘോഷം ക്രിസ്തുമസ് ആഘോഷം,പെരുന്നാൾ ആഘോഷം തുടങ്ങിയവ ഈ ക്ലബ്ബിന്റെ ചില പ്രവർത്തനങ്ങൾ മാത്രമാണ്.ഇതിനു പുറമേ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഒട്ടനവധി ദിനാചരണങ്ങലും ഈ ക്ലബ്ബ് നടത്തുന്നു.സ്കൂൾതല സാമൂഹ്യശാസ്ത്രമേള നടത്തുകയും മിടുക്കരായവരെ തെരെഞ്ഞെടുത്ത് സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനതലങ്ങളിൽ ഈസ്കൂളിലെ വിദ്യാർത്ഥികൾ നിരവധി സമ്മാനങ്ങൾ നേടിയെടുത്തിട്ടുണ്ട്.


[[പ്രമാണം:16553 11.jpg|ലഘുചിത്രം|ഇടത്ത്‌|'''ഓണാഘോ‍ഷം ആവള യു.പി സ്കൂൾ''']]
[[പ്രമാണം:16553 11.jpg|ലഘുചിത്രം|ഇടത്ത്‌|'''ഓണാഘോ‍ഷം ആവള യു.പി സ്കൂൾ''']]
വരി 101: വരി 94:


*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
[[പ്രമാണം:16553 5.jpg|ലഘുചിത്രം|ഇടത്ത്‌|'''വൃക്ഷതൈ വിതരണം ആവള യു.പി സ്കൂൾ''']]    <font color=red>  പരിസ്ഥിതി പ്രവർത്തനങ്ങൾക്ക്നേതൃത്വം കൊടുത്തുകൊണ്ട് വർഷങ്ങളായി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഗ്രീൻറൈറ്റ്സ് പരിസ്ഥിതി ക്ലബ്ബ്. പ്ലാസ്റ്റിക്ക് മാലിന്യവിമുക്ത കാമ്പസ് എന്നത് ക്ലബ്ബ് പ്രത്യേക ശ്രദ്ധകൊടുത്ത് നടപ്പിലാക്കുന്ന പ്രവർത്തനങ്ങളിലൊന്നാണ്. വനവൽക്കരണം സ്ക്കൂൾ പച്ചക്കറിത്തോട്ടം ക്ലബ്ബ് അംഗങ്ങൾക്ക് പച്ചക്കറി വിത്ത് വിതരണം,വിവിധ ദിനാചരണങ്ങൾ ആരോഗ്യ ശുചിത്വബോധവൽക്കരണക്ലാസ്സുകൾ തുടങ്ങിയവയെല്ലാം ക്ലബ്ബ് നടത്തി വരുന്നവിവിധ പ്രവർത്തനങ്ങളാണ്.നാട്ടുമാവിൻെറ തനതുരുചി സംരക്ഷണപ്രവർത്തനങ്ങർക്ലബ്ബിൻെറ പ്രത്യേക പ്രോജക്ടാണ്.കൂടാതെ മാതൃഭൂമി സീഡ് ക്ലബ്ബിൻെറ പ്രവർത്തനങ്ങളും സ്കൂളിൽ നടത്തി വരുന്നു.</font>
[[പ്രമാണം:16553 5.jpg|ലഘുചിത്രം|ഇടത്ത്‌|'''വൃക്ഷതൈ വിതരണം ആവള യു.പി സ്കൂൾ''']]    പരിസ്ഥിതി പ്രവർത്തനങ്ങൾക്ക്നേതൃത്വം കൊടുത്തുകൊണ്ട് വർഷങ്ങളായി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഗ്രീൻറൈറ്റ്സ് പരിസ്ഥിതി ക്ലബ്ബ്. പ്ലാസ്റ്റിക്ക് മാലിന്യവിമുക്ത കാമ്പസ് എന്നത് ക്ലബ്ബ് പ്രത്യേക ശ്രദ്ധകൊടുത്ത് നടപ്പിലാക്കുന്ന പ്രവർത്തനങ്ങളിലൊന്നാണ്. വനവൽക്കരണം സ്ക്കൂൾ പച്ചക്കറിത്തോട്ടം ക്ലബ്ബ് അംഗങ്ങൾക്ക് പച്ചക്കറി വിത്ത് വിതരണം,വിവിധ ദിനാചരണങ്ങൾ ആരോഗ്യ ശുചിത്വബോധവൽക്കരണക്ലാസ്സുകൾ തുടങ്ങിയവയെല്ലാം ക്ലബ്ബ് നടത്തി വരുന്നവിവിധ പ്രവർത്തനങ്ങളാണ്.നാട്ടുമാവിൻെറ തനതുരുചി സംരക്ഷണപ്രവർത്തനങ്ങർക്ലബ്ബിൻെറ പ്രത്യേക പ്രോജക്ടാണ്.കൂടാതെ മാതൃഭൂമി സീഡ് ക്ലബ്ബിൻെറ പ്രവർത്തനങ്ങളും സ്കൂളിൽ നടത്തി വരുന്നു.
 
 
 
 
*  [[{{PAGENAME}}/പ്രവർത്തിപരിചയം|പ്രവർത്തി പരിചയ ക്ലബ്ബ്.]]
[[പ്രമാണം:16553 6.jpg|ലഘുചിത്രം|ഇടത്ത്‌|'''പ്രവർത്തിപരിചയമേള ആവള യു.പി സ്കൂൾ''']]  <font color=blue>        ആവള യു.പി. സ്കൂളിൽ 46 അംഗംങ്ങളുള്ള ഒരു പ്രവർത്തിപരിചയ ക്ലബ്ബ് പ്രവർത്തിക്കുന്നു.കുട്ടികൾക്കായി പ്രവർത്തിപരിചയ WORKSHOP കൾ നടത്തുന്നു. മികച്ചകുട്ടികളെ തെരഞ്ഞടുത്ത് പരിശീലനം നടത്തുന്നു.സ്ക്കൂൾതല പ്രവർത്തിപരിചയമേള നടത്തുന്നു. മികച്ച കുട്ടികളെ സബ്ജില്ലാതല പ്രവർത്തിപരിചയമേളയിൽ പങ്കെടുപ്പിക്കുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനമേളകളിൽ ആവള യു.പിയിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്..</font>






[[{{PAGENAME}}/പ്രവർത്തിപരിചയം|പ്രവർത്തി പരിചയ ക്ലബ്ബ്.]]
[[പ്രമാണം:16553 6.jpg|ലഘുചിത്രം|ഇടത്ത്‌|'''പ്രവർത്തിപരിചയമേള ആവള യു.പി സ്കൂൾ''']]  ആവള യു.പി. സ്കൂളിൽ 46 അംഗംങ്ങളുള്ള ഒരു പ്രവർത്തിപരിചയ ക്ലബ്ബ് പ്രവർത്തിക്കുന്നു.കുട്ടികൾക്കായി പ്രവർത്തിപരിചയ WORKSHOP കൾ നടത്തുന്നു. മികച്ചകുട്ടികളെ തെരഞ്ഞടുത്ത് പരിശീലനം നടത്തുന്നു.സ്ക്കൂൾതല പ്രവർത്തിപരിചയമേള നടത്തുന്നു. മികച്ച കുട്ടികളെ സബ്ജില്ലാതല പ്രവർത്തിപരിചയമേളയിൽ പങ്കെടുപ്പിക്കുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനമേളകളിൽ ആവള യു.പിയിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്..




വരി 116: വരി 105:




* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ആർട്സ് ക്ലബ്ബ്|ആർട്സ് ക്ലബ്ബ്]]
*[[{{PAGENAME}}/ആർട്സ് ക്ലബ്ബ്|ആർട്സ് ക്ലബ്ബ്]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]


== സാരഥികൾ ==
== സാരഥികൾ ==
116

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1599081" എന്ന താളിൽനിന്ന് ശേഖരിച്ചത്