"എസ്.ആർ.വി.എൽ.പി.എസ്. കടയ്കാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ആർ.വി.എൽ.പി.എസ്. കടയ്കാവൂർ (മൂലരൂപം കാണുക)
17:33, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022റ
(ചെ.) (സ്കൂളിനെ കുറിച്ച്) |
(റ) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് പ്രദേശത്തിന്റെ അതിർത്തി പങ്കിടുന്ന കടക്കാവൂർ. കടലും കായലും ചേർന്നു കിടക്കുന്ന നാട്. ഗ്രാമീണത കൈവിടാതെ ആധുനികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന {{prettyurl|S R V L P S Kadakkavoor}}കടക്കാവുരിന് തിലകക്കു റിയായി നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ശ്രീരാമവർമ്മവിലാസം എൽ. പി. സ്കൂൾ. ഒരു നാടിന്റെ വികസനത്തിൽ ഏറ്റവും പ്രധാനമാണ് ആ പ്രദേശത്ത് സ്ഥാപി ച്ചു പരിപാലിക്കപ്പെടുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ. അത്തരത്തിൽ കടക്കാവൂരിന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന എസ്. ആർ വി എൽ. പി. എസിൽ 400 കണക്കിന് കുട്ടികൾ അക്ഷര മധുരം നുണഞ്ഞ് ഈ വിദ്യാലയം ഉറവ വറ്റാത്ത അക്ഷയ ഖനിയാണ്. ഇനിയും ഏറെ പേർക്ക് അറിവിന്റെ അനന്തവിഹായസ്സിലേക്ക് | തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് പ്രദേശത്തിന്റെ അതിർത്തി പങ്കിടുന്ന കടക്കാവൂർ. കടലും കായലും ചേർന്നു കിടക്കുന്ന നാട്. ഗ്രാമീണത കൈവിടാതെ ആധുനികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന {{prettyurl|S R V L P S Kadakkavoor}}കടക്കാവുരിന് തിലകക്കു റിയായി നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ശ്രീരാമവർമ്മവിലാസം എൽ. പി. സ്കൂൾ. ഒരു നാടിന്റെ വികസനത്തിൽ ഏറ്റവും പ്രധാനമാണ് ആ പ്രദേശത്ത് സ്ഥാപി ച്ചു പരിപാലിക്കപ്പെടുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ. അത്തരത്തിൽ കടക്കാവൂരിന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന എസ്. ആർ വി എൽ. പി. എസിൽ 400 കണക്കിന് കുട്ടികൾ അക്ഷര മധുരം നുണഞ്ഞ് ഈ വിദ്യാലയം ഉറവ വറ്റാത്ത അക്ഷയ ഖനിയാണ്. ഇനിയും ഏറെ പേർക്ക് അറിവിന്റെ അനന്തവിഹായസ്സിലേക്ക് ചിറ കടിച്ചുയരാൻ ഇപ്പോഴും വിളക്കുമരമായി നിലനിൽക്കുന്നു. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കടയ്ക്കാവൂർ | |സ്ഥലപ്പേര്=കടയ്ക്കാവൂർ |