"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:16, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
=== ക്ലബ്ബുകൾ === | === ക്ലബ്ബുകൾ === | ||
{{PSchoolFrame/Pages}}ക്ലബ്ബുകളുടെ പ്രവർത്തനം കുട്ടികളെ കൂടുതൽ മികവുള്ളവരാക്കാൻ സഹായിക്കുന്നു .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ | {{PSchoolFrame/Pages}}ക്ലബ്ബുകളുടെ പ്രവർത്തനം കുട്ടികളെ കൂടുതൽ മികവുള്ളവരാക്കാൻ സഹായിക്കുന്നു .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ ക്ലബ്ബുകളുടെ പ്രവർത്തനം വളരെയധികം സഹായിക്കുന്നുണ്ട് .ക്ലബ് പ്രവർത്തനങ്ങളിലൂടെ വൈവിധ്യമാർന്ന രീതിയിൽ കാര്യങ്ങൾ ഗ്രഹിക്കാനും,ആഴമായ അറിവ് നേടാനും ,പ്രവർത്തനങ്ങൾ രസകരമായും,ആയാസരഹിതമായും ആസ്വദിച്ചു ചെയ്യുന്നതിനും ക്ലബ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു.പാഠ പുസ്തകത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ വിശാലമായ രീതിയിൽ പാഠ പുസ്തകങ്ങൾക്ക് അപ്പുറത്തേയ്ക്ക് കടന്നു ചെന്ന് കാര്യങ്ങൾ മനസ്സിലാക്കുവാൻ ഇതിലൂടെ സാധിക്കുന്നു എന്നത് എടുത്തു പറയത്തക്ക നേട്ടം തന്നെയാണ്. .പഠനം ലളിതവും,രസകരവും ,വിജ്ഞാനപ്രദവുമാക്കാൻക്ലബ്ബുകൾ സഹായിക്കുന്നു.വിഷയാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ആ വിഷയത്തിൽ കൂടുതൽ അവബോധവും,അറിവും ഉള്ളവരാക്കാൻ കുട്ടികളെ സഹായിക്കുന്നു.ഇംഗ്ലീഷ്,ഹിന്ദി,മലയാളം തുടങ്ങി ഭാഷാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ഭാഷ പ്രയോഗത്തിൽ കൂടുതൽ മികവ് പുലർത്താൻ കുട്ടികളെ പ്രാപ്‌തരാക്കുന്നു .എല്ലാ ക്ലബ് പ്രവർത്തനങ്ങളും സുഗമമായ രീതിയിൽ നടന്നു വരുന്നു.കുട്ടികളുടെ പങ്കാളിത്തവും,താല്പര്യവും എടുത്തു പറയേണ്ട കാര്യങ്ങൾ ആണ്. | ||
വരി 9: | വരി 9: | ||
പ്രമാണം:44552 2സയൻസ് എക്സിബിഷൻ.jpg|44552_സയൻസ് എക്സിബിഷൻ | പ്രമാണം:44552 2സയൻസ് എക്സിബിഷൻ.jpg|44552_സയൻസ് എക്സിബിഷൻ | ||
പ്രമാണം:44552 1സയൻസ് എക്സിബിഷൻ.jpg|44552_സയൻസ് എക്സിബിഷൻ | പ്രമാണം:44552 1സയൻസ് എക്സിബിഷൻ.jpg|44552_സയൻസ് എക്സിബിഷൻ | ||
</gallery>ക്ലബ്ബുകളുടെ പ്രവർത്തനം കുട്ടികളെ കൂടുതൽ മികവുള്ളവരാക്കാൻ സഹായിക്കുന്നു .പഠനം ലളിതവും,രസകരവും ,വിജ്ഞാനപ്രദവുമാക്കാൻ ക്ലബ്ബുകൾ സഹായിക്കുന്നു.വിഷയാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ആ വിഷയത്തിൽ കൂടുതൽ അവബോധവും,അറിവും ഉള്ളവരാക്കാൻ കുട്ടികളെ സഹായിക്കുന്നു.ശാസ്ത്രത്തിന്റെ കുതിച്ചു ചാട്ടം വലിയ മാറ്റങ്ങൾ ലോകത്തു സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു .സയൻസ് | </gallery>ക്ലബ്ബുകളുടെ പ്രവർത്തനം കുട്ടികളെ കൂടുതൽ മികവുള്ളവരാക്കാൻ സഹായിക്കുന്നു .പഠനം ലളിതവും,രസകരവും ,വിജ്ഞാനപ്രദവുമാക്കാൻ ക്ലബ്ബുകൾ സഹായിക്കുന്നു.വിഷയാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ആ വിഷയത്തിൽ കൂടുതൽ അവബോധവും,അറിവും ഉള്ളവരാക്കാൻ കുട്ടികളെ സഹായിക്കുന്നു.ശാസ്ത്രത്തിന്റെ കുതിച്ചു ചാട്ടം വലിയ മാറ്റങ്ങൾ ലോകത്തു സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു .സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾവിപുലമായ രീതിയിൽ ഓഫ്‌ലൈനിലൂടെയും,ഓൺലൈനിലൂടെയും നടന്നു വരുന്നു, .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ ക്ലബ്ബുകളുടെ പ്രവർത്തനം വളരെയധികം സഹായിക്കുന്നുണ്ട് .ക്ലബ് പ്രവർത്തനങ്ങളിലൂടെ വൈവിധ്യമാർന്ന രീതിയിൽ കാര്യങ്ങൾ ഗ്രഹിക്കാനും,ആഴമായ അറിവ് നേടാനും ,പ്രവർത്തനങ്ങൾ രസകരമായും,ആയാസരഹിതമായും ആസ്വദിച്ചു ചെയ്യുന്നതിനും ക്ലബ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു.പാഠ പുസ്തകത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ വിശാലമായ രീതിയിൽ പാഠ പുസ്തകങ്ങൾക്ക് അപ്പുറത്തേയ്ക്ക് കടന്നു ചെന്ന് കാര്യങ്ങൾ മനസ്സിലാക്കുവാൻ ഇതിലൂടെ സാധിക്കുന്നു എന്നത് എടുത്തു പറയത്തക്ക നേട്ടം തന്നെയാണ്. പാഠ ഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ,തുടർ പ്രവർത്തനങ്ങൾ,സയൻസ് പ്രൊജക്ടുകൾ ,ശാസ്ത്ര ലേഖനങ്ങൾ തുടങ്ങി വൈവിധ്യമായ നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ്ബിലൂടെ നൽകി വരുന്നു.ശാസ്ത്രജ്ഞന്മാരുടെ ജീവ ചരിത്രം വായിക്കാനും,അവ കുറിപ്പുകളാക്കാനും ,ശാസ്ത്ര പുസ്തകങ്ങൾ നൽകി അവയുടെ ആസ്വാദനം എഴുതിക്കുന്നതിനും,ശാസ്ത്ര ക്വിസ്,ശാസ്ത്ര മത്സരങ്ങൾ എന്നിവ നടത്തുന്നതിലും പ്രത്യേകം ശ്രദ്ധിക്കുന്നു."കഴിഞ്ഞ വർഷത്തെ കേന്ദ്ര സർക്കാരിൻ്റെ സയൻസ് പ്രോജക്ട് മത്സരത്തിൽ യു പി വിഭാഗത്തിൽ നിന്നും എയ്ഞ്ചൽ എസ കെ ക്ക് ഇൻസ്പയർ അവാർഡ് ലഭിച്ചത് അഭിമാനകരമായ നേട്ടം തന്നെയാണ് .10000 രൂപ ക്യാഷ് അവാർഡിന് അർഹയായി മിടുക്കിക്ക് ഒരായിരം അഭിനന്ദനങ്ങൾ.</blockquote> | ||
=== ഗണിത ക്ലബ് [തിരുത്തുക | മൂലരൂപം തിരുത്തുക] === | === ഗണിത ക്ലബ് [തിരുത്തുക | മൂലരൂപം തിരുത്തുക] === | ||
[[പ്രമാണം:44552 1ഗണിത ശിൽപശാല.jpg|ലഘുചിത്രം|44552_ഗണിത ശിൽപശാല ]] | [[പ്രമാണം:44552 1ഗണിത ശിൽപശാല.jpg|ലഘുചിത്രം|44552_ഗണിത ശിൽപശാല ]] | ||
ഗണിതം രസകരവും എളുപ്പം ആക്കുന്നതിനും കുട്ടികൾക്ക് ഗണിതത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഗണിത ക്ലബ് പ്രയോജനപ്പെടുന്നു.പാറശ്ശാല ബി ആർ സിയുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ വച്ച് ഒരു ഗണിത ശില്പ | ഗണിതം രസകരവും എളുപ്പം ആക്കുന്നതിനും കുട്ടികൾക്ക് ഗണിതത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഗണിത ക്ലബ് പ്രയോജനപ്പെടുന്നു.സങ്കലനം ,വ്യവകലനം ,ഗുണനം ,ഭാഗം തുടങ്ങി ഗണിതത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങൾ ഈ ക്ലബ്ബിലൂടെ കുട്ടികൾക്ക് നൽകി വരുന്നു. ഗണിത മത്സരങ്ങൾക്ക് ആവശ്യമായ പരിശീലനങ്ങളും ഈ ക്ലബ് പ്രവർത്തനങ്ങൾക്കൊപ്പം നൽകി വരുന്നു.പാറശ്ശാല ബി ആർ സിയുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ വച്ച് നടന്ന ഒരു ഗണിത ശില്പ ശാലയിൽ നിരവധി ഗണിത പഠനോപകരണങ്ങൾ നിർമിച്ചു. | ||
=== | === കൃഷി ലോകം തിരുത്തുക | മൂലരൂപം തിരുത്തുക] === | ||
<gallery> | <gallery> | ||
പ്രമാണം:44552 2കരനെൽ കൃഷി .jpg|44552_ കരനെൽകൃഷി | പ്രമാണം:44552 2കരനെൽ കൃഷി .jpg|44552_ കരനെൽകൃഷി | ||
വരി 21: | വരി 21: | ||
</gallery>പരിസ്ഥിതി സംരക്ഷിച്ചും,ഹരിത ഭംഗി നില നിർത്തിയും പരിസ്ഥിതി ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.ജൂൺ 5 പരിസ്ഥിതി ദിനം.പരിസ്ഥിതി ബോധവൽക്കരണത്തിന് വേണ്ടി ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ലോക വ്യാപകമായിപാരിസ്ഥിതിക വിഷയങ്ങൾലോകത്തിലെ മുഴുവൻ ജനതയുടെയുംശ്രദ്ധയിൽ കൊണ്ട് വരിക എന്നതാണ് ഈ ദിനാചരണത്തിൻ്റെ ഉദ്ദേശം .ജീവനുള്ള ഒരു ഹരിത ഗൃഹം ഭൂമി മാത്രമാണ്.അതുകൊണ്ടു തന്നെ അത് സംരക്ഷിക്കേണ്ടതിന്റെ ചുമതല നമുക്ക് ഓരോരുത്തർക്കുമുണ്ട്.അതുകൊണ്ടു തന്നെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു മരങ്ങൾ സംരക്ഷിച്ചും ,പുതിയ മരങ്ങൾ വച്ച് പിടിപ്പിച്ചും നമ്മുടെ സ്‌കൂളും ,പരിസരവും ഓരോ കുട്ടിയുടെ വീട്ടു മുറ്റവും ഹരിതാഭമാക്കാറുണ്ട്.അതിൻ്റെ ഒരു നേർക്കാഴ്ചയാണ് നമ്മുടെ സ്കൂളിലെ കര നെൽ കൃഷിയും ,പച്ചക്കറി തോട്ടവും ജൈവ വൈവിധ്യ പാർക്കും ഒക്കെ. പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് മരങ്ങൾ നൽകുകയും "എൻ്റെ മരം" എന്ന ബുക്കിൽ മരങ്ങളുടെ വളർച്ച നിരീക്ഷിക്കാനും,കുറിപ്പാക്കാനും നിർദേശം നൽകിയത് കുട്ടികളെ ആവേശഭരിതരാക്കി.കാർഷിക സംസ്കാരം പുനർജ്ജീവിപ്പിക്കാൻ കേരളം വിദ്യാഭ്യാസ വകുപ്പ് പാഠ്യ പദ്ധതിയുടെ പൊതു സമീപനമായി ഉൾപ്പെടുത്തിയിരിക്കുന്ന കൃഷിയുമായി ബന്ധപ്പെട്ട പാഠ ഭാഗങ്ങളെ ക്രിയാത്മകമായി കുട്ടികളിലെത്തിക്കാൻ നടപ്പിലാക്കിയ പദ്ധതിയാണ് "പാഠത്തിൽ നിന്ന് പാടത്തിലേക്ക്". | </gallery>പരിസ്ഥിതി സംരക്ഷിച്ചും,ഹരിത ഭംഗി നില നിർത്തിയും പരിസ്ഥിതി ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.ജൂൺ 5 പരിസ്ഥിതി ദിനം.പരിസ്ഥിതി ബോധവൽക്കരണത്തിന് വേണ്ടി ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ലോക വ്യാപകമായിപാരിസ്ഥിതിക വിഷയങ്ങൾലോകത്തിലെ മുഴുവൻ ജനതയുടെയുംശ്രദ്ധയിൽ കൊണ്ട് വരിക എന്നതാണ് ഈ ദിനാചരണത്തിൻ്റെ ഉദ്ദേശം .ജീവനുള്ള ഒരു ഹരിത ഗൃഹം ഭൂമി മാത്രമാണ്.അതുകൊണ്ടു തന്നെ അത് സംരക്ഷിക്കേണ്ടതിന്റെ ചുമതല നമുക്ക് ഓരോരുത്തർക്കുമുണ്ട്.അതുകൊണ്ടു തന്നെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു മരങ്ങൾ സംരക്ഷിച്ചും ,പുതിയ മരങ്ങൾ വച്ച് പിടിപ്പിച്ചും നമ്മുടെ സ്‌കൂളും ,പരിസരവും ഓരോ കുട്ടിയുടെ വീട്ടു മുറ്റവും ഹരിതാഭമാക്കാറുണ്ട്.അതിൻ്റെ ഒരു നേർക്കാഴ്ചയാണ് നമ്മുടെ സ്കൂളിലെ കര നെൽ കൃഷിയും ,പച്ചക്കറി തോട്ടവും ജൈവ വൈവിധ്യ പാർക്കും ഒക്കെ. പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് മരങ്ങൾ നൽകുകയും "എൻ്റെ മരം" എന്ന ബുക്കിൽ മരങ്ങളുടെ വളർച്ച നിരീക്ഷിക്കാനും,കുറിപ്പാക്കാനും നിർദേശം നൽകിയത് കുട്ടികളെ ആവേശഭരിതരാക്കി.കാർഷിക സംസ്കാരം പുനർജ്ജീവിപ്പിക്കാൻ കേരളം വിദ്യാഭ്യാസ വകുപ്പ് പാഠ്യ പദ്ധതിയുടെ പൊതു സമീപനമായി ഉൾപ്പെടുത്തിയിരിക്കുന്ന കൃഷിയുമായി ബന്ധപ്പെട്ട പാഠ ഭാഗങ്ങളെ ക്രിയാത്മകമായി കുട്ടികളിലെത്തിക്കാൻ നടപ്പിലാക്കിയ പദ്ധതിയാണ് "പാഠത്തിൽ നിന്ന് പാടത്തിലേക്ക്". | ||
2019 -2020 അധ്യയന വർഷത്തിലെ ആദ്യ എസ് ആർ ജി മീറ്റിംഗിൽ പ്രഥമാധ്യാപകൻ ശ്രീ ക്രിസ്പിൻ സാറിൻ്റെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ കൃഷി ആരംഭിക്കുന്നതിനു തീരുമാനമെടുത്തു .പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി അധ്യാപകർ പി ടി എ ,എം പി ടി എ ,എന്നിവരുടെ സഹകരണത്തോടെ പരിസ്ഥിതി | |||
ദിനാചരണത്തോടനുബന്ധിച്ചു ജൂൺ ആദ്യ വാരത്തിൽ തുടക്കം കുറിച്ചു .മുറ്റത്തു ഒരു ഭാഗം കര നെൽക്കൃഷിക്കും,ഒരു ഭാഗം വിവിധ ഇനം പച്ചപച്ചക്കറികൾക്കും,ഒരു ഭാഗം ജൈവ വൈവിധ്യ പാർക്കിനുമായി തയ്യാറാക്കി. | ദിനാചരണത്തോടനുബന്ധിച്ചു ജൂൺ ആദ്യ വാരത്തിൽ തുടക്കം കുറിച്ചു .മുറ്റത്തു ഒരു ഭാഗം കര നെൽക്കൃഷിക്കും,ഒരു ഭാഗം വിവിധ ഇനം പച്ചപച്ചക്കറികൾക്കും,ഒരു ഭാഗം ജൈവ വൈവിധ്യ പാർക്കിനുമായി തയ്യാറാക്കി. | ||
വരി 59: | വരി 57: | ||
=== ഹിന്ദി ക്ലബ് === | === ഹിന്ദി ക്ലബ് === | ||
രാഷ്ട്ര ഭാഷയായ ഹിന്ദി പഠനം ലളിതവും ,രസകരവുമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ ആണ് ഹിന്ദി ക്ലബ്ബിലൂടെ നടപ്പാക്കി വരുന്നത്.എഴുതാനും,വായിക്കാനും,വായനാ കാർഡുകൾ തയ്യാറാക്കാനും ഈ ക്ലബ് പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.പോസ്റ്റർ നിർമാണം കവികളുടെ പേരുകളും അവരെ കുറിച്ചുള്ള അറിവും ഇതിലൂടെ ലഭ്യമാക്കുന്നു.ഹിന്ദി ദിനത്തിൽ ഹിന്ദിയിൽ തന്നെ അസംബ്ലി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങളും ഈ ക്ലബ് പ്രവർത്തനങ്ങളിലൂടെ നടത്താറുണ്ട്. | രാഷ്ട്ര ഭാഷയായ ഹിന്ദി പഠനം ലളിതവും ,രസകരവുമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ ആണ് ഹിന്ദി ക്ലബ്ബിലൂടെ നടപ്പാക്കി വരുന്നത്.എഴുതാനും,വായിക്കാനും,വായനാ കാർഡുകൾ തയ്യാറാക്കാനും ഈ ക്ലബ് പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.പോസ്റ്റർ നിർമാണം കവികളുടെ പേരുകളും അവരെ കുറിച്ചുള്ള അറിവും ഇതിലൂടെ ലഭ്യമാക്കുന്നു.ഹിന്ദി ദിനത്തിൽ ഹിന്ദിയിൽ തന്നെ അസംബ്ലി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങളും ഈ ക്ലബ് പ്രവർത്തനങ്ങളിലൂടെ നടത്താറുണ്ട്. | ||