Jump to content
സഹായം

"തൃക്കോട്ടൂർ വെസ്റ്റ് ജി.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചെ.)No edit summary
(ചരിത്രം)
വരി 58: വരി 58:
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ മേലടി  ഉപജില്ലയിലെ തിക്കോടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''തൃക്കോട്ടൂ‍‍‍‍ർ വെസ്റ്റ് ജി.എൽ.പി സ്കൂൾ.'''  
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ മേലടി  ഉപജില്ലയിലെ തിക്കോടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''തൃക്കോട്ടൂ‍‍‍‍ർ വെസ്റ്റ് ജി.എൽ.പി സ്കൂൾ.'''  
== ചരിത്രം  ==
== ചരിത്രം  ==
മലബാ‍ർ ‍ഡിസ്ട്രിക്ട് ബോ‍ർഡിന്റെ കീഴിൽ 1956 ൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് ഇന്നത്തെ തൃക്കോട്ടൂ‍ർ വെസ്റ്റ് ജി.എൽ.പി സ്കൂൾ. സ്കൂൾ പ്രവർത്തിച്ചിരുന്ന വാടക കെട്ടിടവും 25 സെന്റ് സ്ഥലവും 2005-06 ൽ തിക്കോടി ഗ്രാമപഞ്ചായത്ത് നാട്ടുകാരുടെ സഹകരണത്തോടെ വിലക്കെടുത്തു. തുട‍ർന്ന് എസ്.എസ്.എ, ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ അഞ്ച് മുറി സ്ഥിരം കെട്ടിടവും, ടോയ്ലറ്റ്, യൂറിനൽ, കിണ‍ർ, ചുറ്റുമതിൽ, പാചകപ്പുര തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കി. തിക്കോടി ഗ്രാമപഞ്ചായത്ത് 15-ാം വാ‍ർഡിൽ അറബിക്കടലിന് ഒരു കി.മി കിഴക്ക് മാറി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 2014-15 ൽ സബ് ജില്ലാ തലത്തിൽ സർക്കാർ നല്കുന്ന ബെസ്റ്റ് പി.ടി.എ അവാർഡിന് വിദ്യാലയം അ‍ർഹമായി.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1597907" എന്ന താളിൽനിന്ന് ശേഖരിച്ചത്