Jump to content
സഹായം


"MGLC CHINNAMOGARU" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,697 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ഫെബ്രുവരി 2022
No edit summary
വരി 59: വരി 59:
}}
}}
== ചരിത്രം ==
== ചരിത്രം ==
1997 ലാണ് മൾട്ടി ഗ്രേഡ് ലേണിങ്ങ് സെന്ററുകൾ ഡി.പി.ഇ.പി യുടെ കീഴിൽ നിലവിൽ വന്നത്.  കാസർഗോഡ്, പാലക്കാട്‌, മലപ്പുറം, തൃശൂർ, വയനാട്, കോഴിക്കോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പ്രധാനമായും ഇത്തരം ഏകാധ്യാപക വിദ്യാലയങ്ങൾ നിലവിലുള്ളത്
1997 ലാണ് മൾട്ടി ഗ്രേഡ് ലേണിങ്ങ് സെന്ററുകൾ ഡി.പി.ഇ.പി യുടെ കീഴിൽ നിലവിൽ വന്നത്.  കാസർഗോഡ്, പാലക്കാട്‌, മലപ്പുറം, തൃശൂർ, വയനാട്, കോഴിക്കോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പ്രധാനമായും ഇത്തരം ഏകാധ്യാപക വിദ്യാലയങ്ങൾ നിലവിലുള്ളത്. കാസർഗോഡ് ജില്ലയിലെ മംഗൽപാടി പഞ്ചായത്തിൽ ചിന്നമുഗർ എന്ന കൊച്ചു ഗ്രാമത്തിൽ 1997 ൽ ഡിപിഇപിയുടെ കീഴിൽ ഏകാധ്യാപകവിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. ചിന്നമുഗർ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് 4 കീലോമീറ്റർ അകലെയുള്ള വിദ്യാലയത്തിലേക്ക് പോകണമായിരുന്നു . യാത്ര ബുദ്ധിമുട്ടുകാരണം ഈ സ്‌കൂളിലേക്ക് കുട്ടികളെ പറഞ്ഞയക്കാൻ രക്ഷിതാക്കൾക്ക് താല്പര്യക്കുറവായിരുന്നു . അങ്ങെനെയുള്ള അവസരത്തിലാണ് ഡി പി ഇ പി പ്രോജെക്ടിന്റെ ഭാഗമായി മൾട്ടി ഗ്രേഡ് ലേണിംഗ് സെന്റർ (എം . ജി . എൽ . സി ) ആരംഭിക്കാൻ തീരുമാനമായത് . നാട്ടുകാരുടെ ആവശ്യപ്രകാരം ഒരു സെന്റർ ചിന്നമുഗറിൽ അനുവദിച്ചു . വിദ്യാലയം ആരംഭിച്ച കാലത്ത്‌ 1 അധ്യാപികയും 34 കുട്ടികളും ഉണ്ടായിരുന്നു.


== MANAGEMENT ==
== MANAGEMENT ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1597723" എന്ന താളിൽനിന്ന് ശേഖരിച്ചത്