MGLC CHINNAMOGARU
MGLC CHINNAMOGARU | |
---|---|
![]() | |
വിലാസം | |
Chinnamogar Heroor പി.ഒ. , 671324 | |
സ്ഥാപിതം | 1 - August - 1997 |
വിവരങ്ങൾ | |
ഫോൺ | 6905044669 |
ഇമെയിൽ | mglcchinnamogar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11077 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | മഞ്ചേശ്വരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | MGLC |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | Malayalam |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 1 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | Abdulrahiman. M. H |
എം.പി.ടി.എ. പ്രസിഡണ്ട് | Avvanhi. C. H |
അവസാനം തിരുത്തിയത് | |
05-02-2022 | Ajamalne |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
ചരിത്രം
1997 ലാണ് മൾട്ടി ഗ്രേഡ് ലേണിങ്ങ് സെന്ററുകൾ ഡി.പി.ഇ.പി യുടെ കീഴിൽ നിലവിൽ വന്നത്. കാസർഗോഡ്, പാലക്കാട്, മലപ്പുറം, തൃശൂർ, വയനാട്, കോഴിക്കോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പ്രധാനമായും ഇത്തരം ഏകാധ്യാപക വിദ്യാലയങ്ങൾ നിലവിലുള്ളത്. കാസർഗോഡ് ജില്ലയിലെ മംഗൽപാടി പഞ്ചായത്തിൽ ചിന്നമുഗർ എന്ന കൊച്ചു ഗ്രാമത്തിൽ 1997 ൽ ഡിപിഇപിയുടെ കീഴിൽ ഏകാധ്യാപകവിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. ചിന്നമുഗർ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് 4 കീലോമീറ്റർ അകലെയുള്ള വിദ്യാലയത്തിലേക്ക് പോകണമായിരുന്നു . യാത്ര ബുദ്ധിമുട്ടുകാരണം ഈ സ്‌കൂളിലേക്ക് കുട്ടികളെ പറഞ്ഞയക്കാൻ രക്ഷിതാക്കൾക്ക് താല്പര്യക്കുറവായിരുന്നു . അങ്ങെനെയുള്ള അവസരത്തിലാണ് ഡി പി ഇ പി പ്രോജെക്ടിന്റെ ഭാഗമായി മൾട്ടി ഗ്രേഡ് ലേണിംഗ് സെന്റർ (എം . ജി . എൽ . സി ) ആരംഭിക്കാൻ തീരുമാനമായത് . നാട്ടുകാരുടെ ആവശ്യപ്രകാരം ഒരു സെന്റർ ചിന്നമുഗറിൽ അനുവദിച്ചു . വിദ്യാലയം ആരംഭിച്ച കാലത്ത് 1 അധ്യാപികയും 34 കുട്ടികളും ഉണ്ടായിരുന്നു.
FACILITIES
ഒറ്റമുറി കെട്ടിടത്തിലാണ് 1 മുതൽ 4 വരെ ക്ലാസ്സിലെ കുട്ടികൾ പഠനം നടത്തുന്നത് . വായനാപുസ്തകങ്ങൾ , വൈദ്യതി , കമ്പ്യൂട്ടർ , കുടിവെള്ളം , ചെറിയ ഒരു കഞ്ഞിപുര , മൂത്രപ്പുര , ടോയ്‌ലറ്റ് എന്നി സൗകര്യങ്ങൾ ലഭ്യമാണ് .
Former Instructors
- Sindhu mathew
- Naseema Beevi. M.s
- Sija mathew
- Kamaruneesa. B. A
Notable Alumn
- DFFSDFSDF
- FDSFSDFSDF
- DSFSDFSDFSD
WAY TO REACH SCHOOL
- Kasaragod/Mangalore--> Bandiyod Bandiyod ---> Pachamballa---> Bc Road BcRoad ---> MGLC Chinnamogar
Loading map...