"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
15:35, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 76: | വരി 76: | ||
രണ്ട് സ്കൂൾ ബസ്സുകളാണ് പിരപ്പൻകോട് സ്കൂളിൽ നിലവിലുള്ളത്. ഇതിൽ രണ്ട് സ്കൂൾ ബസ്സിലും മൂന്ന് ട്രിപ്പുകൾ ആയി കുട്ടികളെ കൊണ്ടു വിടുകയും വരികയും ചെയ്തുവരുന്നു. സുരക്ഷിതമായി യാത്രയ്ക്ക് ആണ് മുൻഗണന നൽകുന്നത്. കോവിഡ് പശ്ചാത്തലത്തിൽ കൃത്യമായ അകലം പാലിച്ചു കൊണ്ടാണ് വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്നതാണ്. ട്രിപ്പുകളുടെ എണ്ണം വർദ്ധിപ്പിച്ച് സുരക്ഷിതത്വത്തിനു മുൻതൂക്കം നൽകി ഒരു ട്രിപ്പ് കഴിഞ്ഞു ബസ്സ് കൃത്യമായി ടൈപ്പ് ചെയ്യപ്പെടുന്നു. ഒരു ട്രിപ്പിന് മുമ്പും കുട്ടികളുടെ ശരീരതാപം കൃത്യമായി അളവ് രേഖപ്പെടുത്തുന്നു. ഇതുമൂലം കുട്ടികൾ കോവിഡ് എന്ന മഹാമാരിയിൽ നിന്ന് സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുന്നു. | രണ്ട് സ്കൂൾ ബസ്സുകളാണ് പിരപ്പൻകോട് സ്കൂളിൽ നിലവിലുള്ളത്. ഇതിൽ രണ്ട് സ്കൂൾ ബസ്സിലും മൂന്ന് ട്രിപ്പുകൾ ആയി കുട്ടികളെ കൊണ്ടു വിടുകയും വരികയും ചെയ്തുവരുന്നു. സുരക്ഷിതമായി യാത്രയ്ക്ക് ആണ് മുൻഗണന നൽകുന്നത്. കോവിഡ് പശ്ചാത്തലത്തിൽ കൃത്യമായ അകലം പാലിച്ചു കൊണ്ടാണ് വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്നതാണ്. ട്രിപ്പുകളുടെ എണ്ണം വർദ്ധിപ്പിച്ച് സുരക്ഷിതത്വത്തിനു മുൻതൂക്കം നൽകി ഒരു ട്രിപ്പ് കഴിഞ്ഞു ബസ്സ് കൃത്യമായി ടൈപ്പ് ചെയ്യപ്പെടുന്നു. ഒരു ട്രിപ്പിന് മുമ്പും കുട്ടികളുടെ ശരീരതാപം കൃത്യമായി അളവ് രേഖപ്പെടുത്തുന്നു. ഇതുമൂലം കുട്ടികൾ കോവിഡ് എന്ന മഹാമാരിയിൽ നിന്ന് സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുന്നു. | ||
'''<u>ഓപ്പൺ എയർ ഓഡിറ്റോറിയം</u>''' | |||
[[പ്രമാണം:43003 schoolauditorium.jpg|നടുവിൽ|ലഘുചിത്രം|699x699ബിന്ദു|'''ഓപ്പൺ എയർ ഓഡിറ്റോറിയം''']] | |||
പിരപ്പൻകോട് സ്കൂളിന്റെ പ്രത്യേകതയാണ് വിശാലമായ ഓപ്പൺ എയർ ഓഡിറ്റോറിയം. ഇവിടെ യൂത്ത് ഫെസ്റ്റിവൽ മറ്റ് കലാമത്സരങ്ങൾ എന്നിവ നടന്നു വരുന്നു. വിശാലമായ പന്തലിൽ ഇരിപ്പിടങ്ങൾ തയ്യാറാക്കി കുട്ടികളെ സുരക്ഷിതരായി ഇരുത്തുന്നു. ആയിരം പേർക്ക് വരെ ഇരിക്കാവുന്ന സൗകര്യം ആണ് ഈ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ മുന്നിലുള്ളത്. പിരപ്പൻകോട് സ്കൂളിന്റെ മികവുകളിൽ ഒന്നാണ്. | |||
പിരപ്പൻകോട് സ്കൂളിന്റെ പ്രത്യേകതയാണ് വിശാലമായ ഓപ്പൺ എയർ ഓഡിറ്റോറിയം. ഇവിടെ യൂത്ത് ഫെസ്റ്റിവൽ മറ്റ് കലാമത്സരങ്ങൾ എന്നിവ നടന്നു വരുന്നു. വിശാലമായ പന്തലിൽ ഇരിപ്പിടങ്ങൾ തയ്യാറാക്കി കുട്ടികളെ സുരക്ഷിതരായി ഇരുത്തുന്നു. ആയിരം പേർക്ക് വരെ ഇരിക്കാവുന്ന സൗകര്യം ആണ് ഈ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ മുന്നിലുള്ളത്. പിരപ്പൻകോട് സ്കൂളിന്റെ മികവുകളിൽ ഒന്നാണ് |