Jump to content
സഹായം

"പ്രഗതി ഇ .എം. എൽ.പി.എസ് പ്രമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
== ചരിത്രം  ==
== ചരിത്രം  ==


പ്രൈമറി ക്ളാസ് മുതൽ ഗുണനിലവാരമുള്ള അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യമിട്ട് നേതാജി ഹയർ സെക്കൻഡറി സ്കൂളിന്റെ സഹോദര സ്ഥാപനമായി 1994 ൽ ആരംഭിച്ച പ്രഗതി ഇംഗ്ളിഷ് മീഡിയം സ്കൂൾ   28 വർഷമായി നേതാജി ക്യാംപസിന്റെ തൊട്ടടുത്ത് പ്രവർത്തിക്കുന്നു. കേരള വിദ്യാഭ്യാസ വകുപ്പ് ഓർഡർ നമ്പർ VIDE G.O [P] No.69/2004/Gen,Edn,dated 20/02/2004 പ്രകാരം അംഗീകരിച്ച സ്കൂൾ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.
സ്കൂൾ പഠനത്തിന്റെ ആദ്യവർഷങ്ങളിൽ ഓരോ കുട്ടിക്കും വ്യക്തിപരമായ ശ്രദ്ധയും പരിഗണനയും ലഭിക്കുന്നതും ക്ളാസുകളോട് ഇഷ്ടം തോന്നുന്നതുമായ പഠന രീതികളാണ്  ഇവിടെ ഉറപ്പാക്കുന്നത്. എൽ കെ ജി മുതൽ ക്ലാസ് 4 വരെയുള്ള കാലം പഠനത്തോടുള്ള  ആഭിമുഖ്യവും അഭിരുചികളും രൂപപ്പെടുത്തുന്നതിൽ നിർണായകമാണെന്നത് കണക്കിലെടുത്താണ്  പാഠ്യപദ്ധതി. ആദ്യമായി സ്കൂളിലെത്തുന്ന കുഞ്ഞുങ്ങൾക്ക് പഠനം ഭാരമായി തോന്നാതിരിക്കാനും, അതേസമയം പഠിക്കാനുള്ള കഴിവും താൽപര്യവും (learning skills & enthusiasm) ആർജിക്കാനും കുട്ടികളെ അത് പ്രാപ്തരാക്കുന്നു.  ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ പഠന സമ്പ്രദായങ്ങൾ , പഠന രീതികൾ വിലയിരുത്താൻ  രക്ഷിതാക്കൾക്ക് അവസരം ( ഇതിനായി പ്രത്യേക മൊബൈൽ ആപ്),  പഠനത്തിലെന്ന പോലെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി വളർത്തുന്നതിലുള്ള സവിശേഷ ശ്രദ്ധ, പരിചയസമ്പന്നരായ അധ്യാപകർ എന്നിവ പ്രഗതിയുടെ പ്രത്യേകതകളാണ്. കുട്ടികളിൽ മൂല്യബോധവും പൊതുവായ അറിവും ഉറപ്പാക്കുന്ന പാഠ്യേതര പ്രവർത്തനങ്ങളും പ്രശാന്തമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ അംഗീകൃത വിദ്യാലയത്തിലെ പഠനം വേറിട്ടതാക്കുന്നു. കംപ്യൂട്ടർ ലാബ്, കുട്ടികൾക്കുള്ള ക്ലാസ്സ് ലൈബ്രറി, നൃത്ത-സംഗീത പരിശീലന ക്ലാസുകൾ, യോഗ ക്ലാസ്സ്, സ്കേറ്റിംഗ് ക്ലാസ്സ് ,സ്കൂൾ ബസ് സൗകര്യം തുടങ്ങിയവയുമുണ്ട്.
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് വ്യക്തിമുദ്ര പ്രമാടം പഞ്ചായത്തു പ്രെസിഡന്റും ,കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റുമായിരുന്ന പതിപ്പിച്ച ,നേതാജി ഹയർ സെക്കണ്ടറി സ്കൂളിന്റെ മാനേജരായിരുന്ന ശ്രീ ബി.രാജപ്പൻ പിള്ളയാണ് ഈ സ്കൂളിന്റെ സ്ഥാപകൻ




വരി 70: വരി 75:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
ആറ് ക്ലാസ്സ് മുറികളും ഓഫീസ് മുറിയും ഒരു ലൈബ്രറിയും ചേർന്ന ഒരു കോൺക്രീറ്റു കെട്ടിടത്തിലാണ്‌ സ്കൂൾ പ്രവർത്തിക്കുന്നത് എല്ലാ ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസ് റൂമുകളാണ് . കുട്ടികൾക്കു വേണ്ട ടോയ്‌ലെറ്റ്സ് ,ഡൈനിംഗ് ഹാൾ,   എന്നിവയും  ഉണ്ട്
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 83: വരി 88:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : പി എസ് നാരായണൻ നായർ   പി ഡി  തങ്കച്ചൻ  പി എസ് ഫിലിപ്പ് '''
#
#
#
#
വരി 107: വരി 112:


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==




4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1597446" എന്ന താളിൽനിന്ന് ശേഖരിച്ചത്