"ചാത്തോത്ത് എം. എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചാത്തോത്ത് എം. എൽ .പി. സ്കൂൾ (മൂലരൂപം കാണുക)
14:18, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022→സാരഥികൾ
വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അത്യാധുനിക രീതിയിൽ മികച്ച | * ഒന്നാം ക്ലാസ് ഒന്നാം തരം | ||
* സ്മാർട്ട് ക്ലാസ് റൂം | |||
* കൃത്യമായ വാഹനസൗകര്യം | |||
* മികച്ച കെട്ടിടം | |||
* കരാട്ടെ പരിശീലനം | |||
അത്യാധുനിക രീതിയിൽ മികച്ച കെട്ടിടം സ്കൂളിന് ഉണ്ട് . ഒന്നാം ക്ലാസ്സ് ഒന്നാം തരം എന്ന പ്രമേയത്തിൽ ഒന്നാം ക്ലാസ്സ് സ്മാർട്ട് ക്ലാസ്സ് ആക്കി. AC, Digital TV, Sound system, Cooler തുടങ്ങി നിരവധി സൗകര്യങ്ങളോടു കൂടി ആണ് ഇത് തയ്യാറാക്കിയിട്ടുള്ളത് . നിലവിൽ പ്രീ പ്രൈമറി ഉൾപ്പെടെ 160 ൽ പരം കുട്ടികൾ ഇവിടെ പഠനം നടത്തുന്നു . 2 നിലകളിയായി 6 ക്ലാസ്സ് മുറികളും 6 ടീച്ചേഴ്സും ഇവിടെ ഉണ്ട് . MLA ഫണ്ട് വഴിയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായും സ്കൂളിൽ 3 ലാപ്ടോപ്പ് ലഭിച്ചിട്ടുണ്ട്. ഇത് കുട്ടികൾക്ക് പഠന ആവശ്യങ്ങൾക്ക് ഉപയോഗിച്ച് വരുന്നു . വിദ്യാർത്ഥികളുടെ വർധിച്ചു വരുന്ന യാത്രക്ലേശം പരിഹരിക്കാനായി സ്കൂൾ മാനേജ്മെന്റ് വാഹന സൗകര്യം ഏർപ്പെടുത്തി തന്നിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യ പ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു . കായിക പഠനത്തിന്റെ ഭാഗമായി കരാട്ടെ പരിശീലനം 1 മുതൽ 4 വരെ ഉള്ള കുട്ടികൾക്ക് നൽകി വരുന്നു. ഇതിലൂടെ കുട്ടികൾക്ക് നല്ല ആരോഗ്യത്തോടൊപ്പം കുട്ടികളിലെ ശ്രദ്ധ, പക്വത, സ്വഭാവ ഗുണങ്ങൾ പോലെയുള്ളവയിൽ നല്ല മാറ്റം വരുന്നത് കാണുന്നു | |||
== സാരഥികൾ == | == സാരഥികൾ == | ||
വരി 82: | വരി 88: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == സാരഥികൾ == | ||
[[പ്രമാണം:16707.hM.jpeg|നടുവിൽ|ലഘുചിത്രം|186x186ബിന്ദു|ശ്യാമിലി കെ എം (ഹെഡ്മിസ്ട്രസ്)]] | |||
# | # | ||
[[പ്രമാണം:16707.manager cmlps.jpeg|നടുവിൽ|ലഘുചിത്രം|162x162ബിന്ദു|ടി കെ അബ്ദുൽ അസീസ് (മാനേജർ CMLPS)]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |