"ഗവ. എൽ.പി.എസ്. തെങ്ങേലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി.എസ്. തെങ്ങേലി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:09, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022→ദിനാചരണങ്ങൾ 2021-22
(ചെ.) (→ദിനാചരണങ്ങൾ 2021-22) |
(ചെ.) (→ദിനാചരണങ്ങൾ 2021-22) |
||
വരി 55: | വരി 55: | ||
* '''<u>പ്രവേശനോത്സവം</u>''' | * '''<u>പ്രവേശനോത്സവം</u>''' | ||
2021 -2022 അധ്യയനവർഷം മുഖ്യമന്ത്രിയുടെ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനത്തിനുശേഷം 10.00മണിക്ക് ബഹുമാനപ്പെട്ട കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു കെ ജി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.കുട്ടികൾ അവരുടെ വീടുകൾ അലങ്കരിച്ചു. എല്ലാകുട്ടികളും | 2021 -2022 അധ്യയനവർഷം മുഖ്യമന്ത്രിയുടെ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനത്തിനുശേഷം 10.00മണിക്ക് ബഹുമാനപ്പെട്ട കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു കെ ജി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.കുട്ടികൾ അവരുടെ വീടുകൾ അലങ്കരിച്ചു. എല്ലാകുട്ടികളും പ്ലാവില തൊപ്പിയും കണ്ണടയും ധരിച്ച് പ്രവേശനോത്സവ ഗാനം പാടുകയും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. മുൻ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട എലിസബത്ത് ജോസഫ് മുഖ്യാതിഥിയായിരുന്നു. | ||
* '''<u>പരിസ്ഥിതി ദിനം</u>''' | * '''<u>പരിസ്ഥിതി ദിനം</u>''' | ||
ജൂൺ 5 -പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. പരിസ്ഥിതി ദിന സന്ദേശം മുൻ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട എലിസബത്ത് ജോസഫ് നൽകി. കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. | ജൂൺ 5 -പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. പരിസ്ഥിതി ദിന സന്ദേശം മുൻ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട എലിസബത്ത് ജോസഫ് നൽകി. കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതിദിന ക്വിസ് മത്സരവും നടത്തി. | ||
[[പ്രമാണം:WhatsApp Image 2022-02-02 at .jpg|ശൂന്യം|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-02-02 at .jpg|ശൂന്യം|ലഘുചിത്രം]] | ||
* '''<u>ലഹരി വിരുദ്ധ ദിനം</u>''' | * '''<u>ലഹരി വിരുദ്ധ ദിനം</u>''' | ||
വരി 75: | വരി 75: | ||
* '''<u>വായനാ ദിനം</u>''' | * '''<u>വായനാ ദിനം</u>''' | ||
വായനാ ദിനമായ ജൂൺ അഞ്ചിന് ഈ സ്കൂളിലെ മുൻ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശാന്ത കെ ഓൺലൈനായി നൽകി. കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. അക്ഷര കേളി, അക്ഷരമരം, സാഹിത്യകാരന്മാരും അവരുടെ കൃതികളും പരിചയപ്പെടൽ എന്നീ പ്രവർത്തനങ്ങൾ ചെയ്തു. | വായനാ ദിനമായ ജൂൺ അഞ്ചിന് ഈ സ്കൂളിലെ മുൻ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശാന്ത കെ കെ വായനാദിന സന്ദേശം ഓൺലൈനായി നൽകി. കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. അക്ഷര കേളി, അക്ഷരമരം, സാഹിത്യകാരന്മാരും അവരുടെ കൃതികളും പരിചയപ്പെടൽ എന്നീ പ്രവർത്തനങ്ങൾ ചെയ്തു. | ||
[[പ്രമാണം:Image050.png|ശൂന്യം|ലഘുചിത്രം|380x380ബിന്ദു]] | [[പ്രമാണം:Image050.png|ശൂന്യം|ലഘുചിത്രം|380x380ബിന്ദു]] | ||
* '''<u>ബഷീർ ദിനം</u>''' | * '''<u>ബഷീർ ദിനം</u>''' | ||
വരി 83: | വരി 83: | ||
* '''<u>സ്വാതന്ത്ര്യ ദിനം</u>''' | * '''<u>സ്വാതന്ത്ര്യ ദിനം</u>''' | ||
സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു | സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു കെ ജി പതാക ഉയർത്തി. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികൾക്ക് ക്വിസ് മത്സരം,പ്രസംഗ മത്സരം,സ്വാതന്ത്ര്യ സമര ഗീതങ്ങൾ ആലപിക്കൽ ,പോസ്റ്റർ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യിച്ചു. | ||
[[പ്രമാണം:Image98.png|ശൂന്യം|ലഘുചിത്രം|368x368ബിന്ദു]] | [[പ്രമാണം:Image98.png|ശൂന്യം|ലഘുചിത്രം|368x368ബിന്ദു]] | ||
വരി 95: | വരി 95: | ||
* '''<u>അധ്യാപക ദിനം</u>''' | * '''<u>അധ്യാപക ദിനം</u>''' | ||
അധ്യാപക ദിനത്തോടനുബന്ധിച്ച് | അധ്യാപക ദിനത്തോടനുബന്ധിച്ച് മുൻഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് ടീച്ചറിനെ ആദരിച്ചു. കോവിഡ് പ്രോട്ടോകോൾപാലിച്ച് നടത്തിയ ചടങ്ങിൽ ഓൺലൈനായി എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ അവസരമൊരുക്കി. കൂടാതെ എല്ലാ കുട്ടികളും അധ്യാപകർക്ക് അധ്യാപകദിന ആശംസകൾ അറിയിച്ചു. ഫാൻസിഡ്രസ് , പ്രസംഗം ,ക്വിസ് മത്സരം തുടങ്ങിയവയും ഉണ്ടായിരുന്നു. | ||
[[പ്രമാണം:Image96.png|ശൂന്യം|ലഘുചിത്രം|244x244ബിന്ദു]] | [[പ്രമാണം:Image96.png|ശൂന്യം|ലഘുചിത്രം|244x244ബിന്ദു]] | ||
[[പ്രമാണം:Image97.png|ശൂന്യം|ലഘുചിത്രം|448x448ബിന്ദു]] | [[പ്രമാണം:Image97.png|ശൂന്യം|ലഘുചിത്രം|448x448ബിന്ദു]] |