Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4: വരി 4:
വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ ആരംഭിച്ച തനത് പദ്ധതിയാണ് വിജയാമൃതം . പഠന മുന്നോക്കം നിൽക്കുന്ന വിദ്യാർഥികളെയും പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും ഒരുപോലെ ഉൾക്കൊള്ളുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചത് . തുടർ പരീക്ഷകൾ  , എക്സ്പേർട്ട് ക്ലാസുകൾ , റിവിഷൻ ക്ലാസുകൾ , പരീക്ഷാ പരിശീലനങ്ങൾ,  സംശയ ദൂരീകരണം  ,എ പ്ലസ് ക്ലബ്ബ് രൂപീകരണം ,ഡി+ ക്ലബ് രൂപീകരണം, രാത്രി ക്യാമ്പുകൾ , അവധിക്കാല ക്യാമ്പുകൾ  തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് വിജയോത്സവം  പദ്ധതിക്ക് കീഴിൽ വരുന്നത്. വിജയോത്സവം പദ്ധതിയുടെ കൺവീനറായി  സോഷ്യൽ സയൻസ് അധ്യാപകൻ കൂടിയായ  ശ്രീ നൗഷാദനെ തെരഞ്ഞെടുത്തു. വിജയോത്സവം  പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവഹിച്ചത് മുൻ ഐ എസ് ആർ ഓ മെമ്പറും മർകസ് നോളേജ് സിറ്റി സി ഇ ഓ ഡോ '''അബ്ദുൽ സലാം''' സാറാണ്. ഹെഡ്മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ പഠനത്തിലൂടെ എങ്ങനെ മുന്നേറാം എന്നും നൂതന സാങ്കേതിക വിദ്യകളായ  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക് എന്നിവയിൽ അവഗാഹം നേടുന്നതിന്റെ ആവശ്യകതയും  ആസ്പദമാക്കി ആണ് അദ്ദേഹം സംസാരിച്ചത്.

== ഈദ് ഇശൽ ==
== '''''ഈദ് ഇശൽ''''' ==
മർകസ് ഹയർ സെക്കൻഡറി സ്കൂൾ 9 G ക്ലാസി ന്റെ ആഭിമുഖ്യത്തിൽ   21/7/21 ഈദ് ഇശൽ നടന്നു. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ  പരിപാടി ഉദ്ഘാടനം ചെയ്തു.ഗായകൻ ഡോക്ടർ നംഷാദ് മലപ്പുറം നല്ല പാട്ടുകളുമായി പ്രോഗ്രാം ആരംഭിച്ചു. മഴവിൽ മനോരമയുടെ ബെസ്റ്റ് പെർഫോമർ ഗായിക റഫ്‌ന ശബ്ദസൗന്ദര്യം കൊണ്ടുയം ആലാപന മികവ് കൊണ്ടും ശ്രോതാക്കളെ വിസ്മയിപ്പിച്ചു, രക്ഷിതാവ് അസീസ്ക്കാ പഴയ കാല മാപ്പിളപ്പാട്ടിൻ്റെ സൗന്ദര്യഗാനങ്ങളുമായി വന്ന്  കൈയ്യടി വാങ്ങി. ആദിൽ അൻഷിൽ, ഹാജറാ ഷഹീന ഗാനങ്ങൾ ആലപിച്ചു.നൗഫൽ മാസ്റ്റർ പ്രോഗ്രാമിന് എല്ലാ സഹായവും നൽകി. പി ടി എ അംഗങ്ങളായ സാജിദ സാഹിറ നദീറ ഷംസിയ സുമയ്യ ഫൈസൽ  എന്നിവർ പങ്കെടുത്തു.ഹാഷിദ് മാസ്റ്റർ ആശംസ അറിയിച്ചു. സി പി ടി എ ചെയർമാൻ റഷീദ് പി നന്ദി അറിയിച്ചു.

1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1596973" എന്ന താളിൽനിന്ന് ശേഖരിച്ചത്