"എ.എൽ.പി.എസ്. കുറ്റിപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. കുറ്റിപ്പുറം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:42, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
18402-wiki (സംവാദം | സംഭാവനകൾ) No edit summary |
18402-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}<gallery widths="500" heights="500"> | {{PSchoolFrame/Pages}} | ||
== ദിനാചരണങ്ങൾ == | |||
'''പരിസ്ഥിതി ദിനം - വായനദിനം - ലഹരിവിരുദ്ധദിന - ചാന്ദ്രദിനം - സ്വാതന്ത്ര്യദിനം - ഓസോൺ ദിനം - ഗാന്ധിജയന്തി ദിനം- കേരളപ്പിറവി ദിനം- ശിശുദിനം - ചങ്ങമ്പുഴ ദിനം - ബഷീർ ദിനം- തുടങ്ങിയവ ഏറ്റവും മികച്ച രീതിയിൽ ആചരിച്ചുപോരുന്നു''' | |||
== ഓണം, ക്രിസ്തുമസ്, പെരുന്നാൾ ആഘോഷങ്ങൾ == | |||
'''കുട്ടികളിൽ സമഭാവനയും മതേതരത്വവും ഊട്ടിയൂറപ്പിക്കുന്ന രീതിയിൽ എല്ലാ ആഘോഷങ്ങളും അതിമനോഹരമായി ആഘോഷിക്കുന്നു .ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും അണിനിരക്കുന്ന നിരവധി കായികമത്സരങ്ങളും, രുചികരമായ ഓണസദ്യയും ഓണപ്പാട്ടു മത്സരങ്ങളും നടത്തിപ്പോരുന്നു .പുതുമയാർന്ന ക്രിസ്തുമസ് ആഘോഷമാണ് വിദ്യാലയത്തിൽ നടത്തുന്നത് . വിദ്യാലയത്തിൽ കേക്ക് മുറിച്ച് ആരംഭിക്കുന്ന കരോൾ സമീപത്തെ ബാലവാടികളിലും മറ്റ് സ്ഥാപനങ്ങളിലും കേക്കും മധുരപലഹാര വിതരണത്തിലേക്കും കടക്കുന്നു .ഒപ്പനപ്പാട്ടുകളും മൈലാഞ്ചിപ്പാട്ടുകൾ നിറഞ്ഞ അന്തരീക്ഷത്തിൽ നടന്നക്കുന്ന മൈലാഞ്ചിയിടൽ മത്സരത്തോടെയാണ് പെരുന്നാൾ ആഘോഷങ്ങൾ തുടക്കം കുറിക്കുന്നത് . അന്നേ ദിവസത്തെ ഉച്ചഭക്ഷണത്തിനുള്ള ബിരിയാണി പെരുന്നാളിനെ രുചികരമാക്കുന്നു .''' | |||
== വായനാവാരം == | |||
'''കുട്ടികളിലെ വായന താത്പര്യത്തെ ഉണർത്തുന്ന തരത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വ്യത്യസ്ഥമായ പ്രവർത്തനങ്ങൾ വായനവാരത്തിന്റെ ഭാഗമായി നടന്നുപോരുന്നു . അമ്മ ലൈബ്രറി, വിവിധ മത്സരങ്ങൾ ,വായന സർവ്വേ, പുസ്തകാസ്വാദനം, എഴുത്തുകാരനെ പരിചയപ്പെടാം, പുസ്തക പ്രദർശനം എന്നിവ ഇവയിൽ ചിലതാണ്.''' | |||
== വിജയഭേരി == | |||
'''പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികളെ കണ്ടെത്തി ആവശ്യമായ പരിഹാരബോധന പ്രവർത്തനങ്ങൾ അധ്യയന വർഷാരംഭത്തോടെ നമ്മുടെ വിദ്യാലയത്തിൽ ആരംഭിക്കുന്നു . കുട്ടികളുടെ പഠന പിന്നോക്ക വസ്ഥ ഒരു പരിധിവരെ പരിഹരിക്കാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ടെന്ന് കരുതുന്നു കളമൊഴി''' | |||
== കളമൊഴി (കുട്ടികളുടെ റേഡിയോസ്റ്റേഷൻ) == | |||
'''സ്കൂളിലെ മുഴുവൻ കുട്ടികളെയും കലാപ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നതിനുവേണ്ടി വെള്ളിയാഴ്ച തോറും അരമണിക്കൂർ നേരം വിജ്ഞാനവും കൗതുകവും സംഗീതവും കലർന്ന റേഡിയോ സംപ്രേഷണം നടത്തിവരുന്നു. അവതരണവും നേതൃത്വവും കുട്ടികൾ തന്നെയാണ് നിർവ്വഹിക്കുന്നത്. വാർത്തവായനയിലൂടെ ദൈനംദിനവാർത്തകൾ കുട്ടികളിൽ എത്തിക്കാനും കളമൊഴി അവസരമൊരുക്കുന്നു''' | |||
== ശില്പശാല == | |||
'''കുട്ടികളിലെ സർഗാത്മകതയും സാഹിത്യഅഭിരുചിയും അഭിനയ തത്പരതയും വികസിപ്പിക്കുന്നതിനുവേണ്ടി നിരവധി ശില്പശാലകൾ എല്ലാ അധ്യയന വർഷങ്ങളിലും നടത്തിപ്പോരുന്നു .''' | |||
== ഉച്ചഭക്ഷണം == | |||
'''ഉച്ചഭക്ഷണ പരിപാടി നല്ലനിലയിൽ നടന്നുവരുന്നു. സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ വിഭവങ്ങൾ ഇതിനായി ഉപയോഗിക്കുന്നു. എം.ടി.എ.യുടെ നിർലോഭമായ സഹകരണം ഉച്ചഭക്ഷണ പദ്ധതികൾക്ക് ലഭിക്കുന്നുണ്ട്. കുട്ടികൾക്ക് വിവിധവും പോഷകസമൃദ്ധവുമായ ഭക്ഷണം തയ്യാറാക്കി നൽകാൻ ഉച്ചഭക്ഷണക്കമ്മറ്റി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.''' | |||
== ലൈബ്രറി ശാക്തീകരണം == | |||
'''സ്കൂൾ ലൈബ്രറി വിപുലപ്പെടുത്തുന്നതിനു വേണ്ടി കുട്ടികളുടെ പിറന്നാൾ സമ്മാനമായി പുസ്തകം സ്വീകരിക്കുന്ന സമ്പ്രദായം വളരെ മാതൃകാപരമായി നടന്നുവരുന്നു.ഓരോ വർഷവും നൂറിലേറെ പുസ്തകങ്ങൾ ഇങ്ങനെ ലഭിച്ചുവരുന്നു . കൂടാതെ ഉപരിപഠനത്തിനായി 5-ാം ക്ലാസ് കഴിഞ്ഞു പോകുന്ന കുട്ടികൾ സ്നേഹോപഹാരമായി സ്കൂളിന് പുസ്തകം നൽകാറുണ്ട്.''' | |||
== അമ്മ ലൈബ്രറി == | |||
'''വിദ്യാർത്ഥികളുടെ വായന പരിപോഷിപ്പിക്കുന്നതോടൊപ്പം അമ്മമാരെ കൂടി വായനതത്പരരാക്കുക എന്ന ആശയമാണ് അമ്മ ലൈബ്രറിയ്ക്ക് രൂപം നൽകാൻ പ്രേരണയായത്''' | |||
== ജൈവ പച്ചക്കറികൃഷി == | |||
'''5-ാം ക്ലാസിലെ കാർഷിക ക്ലബിന്റെയും കോട്ടക്കൽ കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ പ്രദേശത്തെ മുതിർന്ന കർഷകനായ ചേലക്കാട്ട് നാരായണേട്ടന്റെ മാർഗനിർദ്ദേശങ്ങളോടെ സ്കൂളിൽ ജൈവപച്ചക്കറികൃഷി ആരംഭിച്ചിട്ടുണ്ട്. കൃഷിക്കായി സ്ഥലം അനുവദിച്ചു തന്ന അമരിയിൽ അബ്ദുൾ നാസറിനോട് ഞങ്ങളുടെ കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു.''' | |||
== മറ്റ് പ്രവർത്തനങ്ങൾ == | |||
'''പഠനയാത്ര-ഫീൽഡിപ്പുകൾ-സർവ്വേകൾ അഭിമുഖങ്ങൾ തുടങ്ങി പഠനത്തിന്റെ ഭാഗമായി നടന്ന മറ്റു പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ നടന്നുവരുന്നു''' | |||
<gallery widths="500" heights="500"> | |||
പ്രമാണം:Nnnnnnnnnnnnnnn.jpg | പ്രമാണം:Nnnnnnnnnnnnnnn.jpg | ||
പ്രമാണം:Dddddddddddd.jpg | |||
പ്രമാണം:Hhhhhhhhhhhhhhhhh.jpg | |||
പ്രമാണം:Fffffffffffffffff.jpg | |||
പ്രമാണം:Ooooooooooooooooooo.jpg | പ്രമാണം:Ooooooooooooooooooo.jpg | ||
പ്രമാണം:Aaaaaaaaaaaaaaaaaaa.jpg | |||
പ്രമാണം:Ppppppp.jpg | പ്രമാണം:Ppppppp.jpg | ||
പ്രമാണം:Mmmmmmmmmmm.jpg | പ്രമാണം:Mmmmmmmmmmm.jpg | ||
വരി 8: | വരി 49: | ||
പ്രമാണം:Jjjjjjjjjjjjjj.jpg | പ്രമാണം:Jjjjjjjjjjjjjj.jpg | ||
പ്രമാണം:Iiiiiiiiiiiiiiiiiiiiiiiiiiiiiiiiiii.jpg | പ്രമാണം:Iiiiiiiiiiiiiiiiiiiiiiiiiiiiiiiiiii.jpg | ||
പ്രമാണം:Ggggggggggggg.jpg | പ്രമാണം:Ggggggggggggg.jpg | ||
പ്രമാണം: | പ്രമാണം:Bbbbbbbbbb.jpg | ||
പ്രമാണം:Cccccccccccccc.jpg | പ്രമാണം:Cccccccccccccc.jpg | ||
</gallery> | </gallery> |