Jump to content
സഹായം

"കെ വി കെ എം എം യു പി എസ് ദേവർകോവിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

..
(,..)
(..)
വരി 10: വരി 10:


കാർഷിക ക്ലബ്ബ് സ്കൂൾ മട്ടുപ്പാവിൽ കൃഷി ചെയ്തുവരുന്ന ദൈവ പച്ചക്കറിത്തോട്ടം ഹരിത ഹൃദയത്തിൽ നിന്നും ലഭിച്ച പച്ചക്കറികൾ  കായക്കോടി  പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൻ ലേക്ക് നൽകി. ലോക്ഡോൺ ദിവസങ്ങളിൽ പഞ്ചായത്തിൽ ആരും വിശന്നിരിക്കില്ല എന്ന് ഉറപ്പിക്കുന്നതിനുള്ള കമ്മ്യൂണിറ്റി കിച്ചൺ ദേവർകോവിൽ ആണ് പ്രവർത്തിക്കുന്നത്. സ്കൂൾ തോട്ടത്തിൽ നിന്നും ശേഖരിച്ച തക്കാളി, വഴുതന, പച്ചമുളക്,വെണ്ട, പയർ, തുടങ്ങിയ വിഷരഹിത  പച്ചക്കറി ഉൽപ്പന്നങ്ങളാണ് അധ്യാപകർ പഞ്ചായത്ത്   സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമതിക്ക് കൈമാറിയത്. എംഎ സുഫിറ,കെ കെ ഹാരിസ്,  പി വി നൗഷാദ് എന്നിവർ സംബന്ധിച്ചു. അരക്ഷിത സാഹചര്യങ്ങളെ പ്രതിരോധിച്ച് സഹജീവികളെ ചേർക്കാൻ   ഇടം ഉള്ളിടത്തെല്ലാം നാം ഒന്നിച്ചു നിൽക്കുമെന്ന മഹിതപാഠം തീർത്ത്  മാതൃകയാവുകയാണ് വിദ്യാലയം  വീണ്ടും.
കാർഷിക ക്ലബ്ബ് സ്കൂൾ മട്ടുപ്പാവിൽ കൃഷി ചെയ്തുവരുന്ന ദൈവ പച്ചക്കറിത്തോട്ടം ഹരിത ഹൃദയത്തിൽ നിന്നും ലഭിച്ച പച്ചക്കറികൾ  കായക്കോടി  പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൻ ലേക്ക് നൽകി. ലോക്ഡോൺ ദിവസങ്ങളിൽ പഞ്ചായത്തിൽ ആരും വിശന്നിരിക്കില്ല എന്ന് ഉറപ്പിക്കുന്നതിനുള്ള കമ്മ്യൂണിറ്റി കിച്ചൺ ദേവർകോവിൽ ആണ് പ്രവർത്തിക്കുന്നത്. സ്കൂൾ തോട്ടത്തിൽ നിന്നും ശേഖരിച്ച തക്കാളി, വഴുതന, പച്ചമുളക്,വെണ്ട, പയർ, തുടങ്ങിയ വിഷരഹിത  പച്ചക്കറി ഉൽപ്പന്നങ്ങളാണ് അധ്യാപകർ പഞ്ചായത്ത്   സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമതിക്ക് കൈമാറിയത്. എംഎ സുഫിറ,കെ കെ ഹാരിസ്,  പി വി നൗഷാദ് എന്നിവർ സംബന്ധിച്ചു. അരക്ഷിത സാഹചര്യങ്ങളെ പ്രതിരോധിച്ച് സഹജീവികളെ ചേർക്കാൻ   ഇടം ഉള്ളിടത്തെല്ലാം നാം ഒന്നിച്ചു നിൽക്കുമെന്ന മഹിതപാഠം തീർത്ത്  മാതൃകയാവുകയാണ് വിദ്യാലയം  വീണ്ടും.
'''സ്കൂൾ  ലൈബ്രറിയിലേക്ക് ഫാനുകൾ സംഭാവന ചെയ്തു (30.3.2020)'''
ആത്മമിത്രങ്ങൾ പ്രിയപ്പെട്ട സികെ ഖാലിദ്  മാസ്റ്ററുടെയും റഷീദ് ദേവർകോവിൽന്റെയും  നിറമാർന്ന ഓർമ്മകളിൽ ഉണർന്ന ദേവർകോവിൽ സ്കൂൾ അക്ഷരവീട് ഒരു ദേശത്തിന്റെ അഭിമാനമാണ്. വായനയുടെ വിളവറിഞ്ഞ് വിസ്മയം തീർക്കാൻ പുതുതലമുറയ്ക്ക് വേണ്ടതെല്ലാം ഒരുക്കാൻ വീണ്ടും വീണ്ടുമെത്തുകയാണ് സ്നേഹ മനസ്സുകൾ. പ്രിയപ്പെട്ടവരുടെ ഓർമ്മ നിറവിലുള്ള അക്ഷര വീട്ടിലേക്ക് ഒരു പൂർവ്വവിദ്യാർത്ഥി നൽകിയ  ഫാൻ കെ കെ അഷ്റഫ്( പിടിഎ വൈസ് പ്രസിഡന്റ്) ഹെഡ്മാസ്റ്റർ രാജൻ മാസ്റ്റർക്ക് കൈമാറി.   തെങ്ങുള്ള തിൽ മുജീബ് സംബന്ധിച്ചു.
'''മൊഞ്ചേറും മൈലാഞ്ചി (22.5.2020 )'''
സ്കൂളിൽ മൊഞ്ചേറും മൈലാഞ്ചി മെഹന്തി മത്സരം അരങ്ങേറി. കുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് മത്സരം നടന്നത്.ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ മത്സരം നടന്നു. ഓരോ ക്ലാസിലെയും കുട്ടികൾ അവരുടെ മൈലാഞ്ചിയണിഞ്ഞ കൈകളുടെ ഫോട്ടോ ഗ്രൂപ്പിൽ അയച്ചു.അതിൽ നിന്നും മികച്ച ക്ലാസ് ടീച്ചർ കണ്ടെത്തി. തുടർന്ന് സ്കൂൾ തലത്തിലും വിലയിരുത്തി വിജയികളെ പ്രഖ്യാപിച്ചു.വളരെ ആകർഷകമായ ഈ മത്സരത്തിൽ കുട്ടികൾ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
'''അക്ഷരവൃക്ഷം പദ്ധതി (20.4.2020)'''
കൊവിഡ് 19 പടർന്നുപിടിക്കുന്നത് തടയുന്നതിനുവേണ്ടി സംസ്ഥാനത്താകെ ലോക ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകളിൽ അവധിക്കാലം ചെലവഴിക്കാൻ നിർബന്ധിതരായ കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കുന്ന അതിനെ പൊതുവിദ്യാഭ്യാസവകുപ്പ് അക്ഷരവൃക്ഷം എന്ന പേരിൽ ഒരു പദ്ധതിക്കു രൂപം കൊടുത്തിരിക്കുന്നു. പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം എന്ന വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ,കവിത എന്നിവ തയ്യാറാക്കി കുട്ടികൾ ക്ലാസ് അധ്യാപകർക്ക് അയച്ചുകൊടുത്തു. അദ്ധ്യാപകർ ക്ലാസിൽ നിന്ന് മികച്ചത് കണ്ടെത്തി സ്കൂൾ തലത്തിൽ വിലയിരുത്തി നല്ല രചനകൾ സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്തു. കൂടാതെ നല്ല രചനകൾ ഉൾപ്പെടുത്തി സപ്ലിമെന്റ് ഉണ്ടാക്കി.
        സ്കൂൾ വിക്കിയിൽ കഥ,കവിത,ലേഖനം എന്നെ വിഭാഗങ്ങളിൽ കുന്നുമ്മൽ സബ്ജില്ലാ യിൽ നിന്ന് 43 സൃഷ്ടികൾ വന്നു. അതിൽ 28 കെ വി കെ എം എം യു പി  സ്കൂളിന്റെതാണ് .
'''പരിസ്ഥിതി ദിനാഘോഷം (5. 6.2020 )'''
     ലോക പരിസ്ഥിതി ദിനത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ കാഴ്ച്ചവെച്ചത്. എല്ലാ അധ്യാപകരും വിദ്യാർത്ഥികളും രാവിലെ 10 മണിക്ക് വീടിന്റെ പരിസരത്ത് ഒരു കുടുംബ വൃക്ഷം നട്ടുപിടിപ്പിച്ചു. വീട്ടിലെ ഏറ്റവും മുതിർന്ന അംഗവും ഏറ്റവും ഇളയ അംഗവും ചേർന്നാണ് തൈ നട്ടത്.തൈ നടുന്ന ചടങ്ങിനെ ഫോട്ടോ/ വീഡിയോ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. പരിസ്ഥിതിദിന സംരക്ഷണത്തിന് ഭാഗമായി കുട്ടികൾ പോസ്റ്റർ നിർമ്മിച്ചു. കുട്ടികളുടെ ക്ലാസ് ഗ്രൂപ്പുകൾ മുഖേന പരിസ്ഥിതി ദിന ക്വിസ് നടത്തി വിജയികളെ കണ്ടെത്തി.ഒന്നാം ക്ലാസിലെ കുട്ടികൾ ഇല മാസ്ക്കുകൾ  നിർമ്മിച്ച വൈവിധ്യം പുലർത്തി.
       സ്കൂൾ വളപ്പിൽ തൈ നട്ടു കൊണ്ട് സ്കൂൾ ഹെഡ്മാസ്റ്റർ രാജേന്ദ്രൻ മാസ്റ്റർ ഉദ്ഘാടന കർമം നിർവഹിച്ചു.നൗഷാദ് മാസ്റ്റർ, സുഫിറ ടീച്ചർ, ഡൊമിനിക് മാസ്റ്റർ തുടങ്ങിയ തുടങ്ങിയവർ ചെടികൾ  സ്കൂൾ  അങ്കണത്തിൽ വച്ച് പിടിപ്പിച്ചു.
'''നിറവ്- കൊവിഡ് സ്പെഷൽ  ഡിജിറ്റൽ മാഗസിൻ പ്രകാശനം( 8. 6.2020 )'''
    ലോക ഡൗൺ കാലത്തെ കുട്ടികൾ തയ്യാറാക്കിയ കഥകൾ, കവിതകൾ,ലേഖനങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് ഡിജിറ്റൽ മാഗസിൻ ഒരുക്കിയത്. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അക്ഷരവൃക്ഷം പദ്ധതിയിൽ ജില്ലാതലത്തിലേക്ക് ഉൾപ്പെടുത്തി കുട്ടികളുടെ രചനകളാണ് മനോഹരമായ രീതിയിൽ ഡിസൈൻ ചെയ്ത മാഗസിൻ തയ്യാറാക്കിയിരുന്നത്. ദേശീയ തലത്തിൽ ശ്രദ്ധേയനായ സിനിമ നാടക സാംസ്കാരിക പ്രവർത്തകനും സിനിമാ സംവിധായകനുമായ ശ്രീ ജോയി മാത്യു  ഓൺലൈൻ ഉദ്ഘാടനം നിർവഹിച്ചു.കെ.വി ജമാൽ (പ്രസിഡണ്ട് എൻ. ഐ.എസ്) വി. കെ മജീദ് (മാനേജർ )പി.വി രാജേന്ദ്രൻ (HM) എം രാജൻ മാസ്റ്റർ, വി രവീന്ദ്രൻ, അസീസ് മാസ്റ്റർ (പി ടി എ പ്രസിഡന്റ്) തുടങ്ങിയവർ ചടങ്ങിൽ സാന്നിധ്യം അറിയിച്ചു.
       
       നിറവ് ഡിജിറ്റൽ മാഗസിൻ ജോയ് മാത്യു ഓൺലൈൻ ഉദ്ഘാടനം ചെയ്ത വീഡിയോ എൻ ഐ എസ് പ്രസിഡണ്ട് കെ വി ജമാൽ സാഹിബ് സ്വിച്ച് ഓൺ ചെയ്ത് നിർവഹിച്ചു. നിറവ് ഡിജിറ്റൽ മാഗസിൻ ബി.പി. ഒ സുനിൽകുമാർ എല്ലാവർക്കും പരിചയപ്പെടുത്തി.ലീന ടീച്ചർ, ഹമീദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1596758" എന്ന താളിൽനിന്ന് ശേഖരിച്ചത്