Jump to content
സഹായം

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:

=== ക്വിസോൺ ===
=== ക്വിസോൺ ===
[[പ്രമാണം:48002.QIZONE COLLAGE.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:48002.-QUIZONE.jpeg|ഇടത്ത്‌|ലഘുചിത്രം|221x221ബിന്ദു]]
സെപ്തംബർ പതിനാറ് ഓസോൺ ദിനത്തോടനുബന്ധിച്ച്  കുടുംബത്തിലെ ഏതെങ്കിലും ഒരു അംഗത്തോടൊപ്പം പങ്കെടുക്കാൻ പറ്റുന്ന  ഒരു ക്വിസ് പ്രോഗ്രാം നടത്തി . ആദ്യ റൗണ്ട് മത്സരം ഗൂഗിൾ ഫോം നൽകിയാണ് നടത്തിയത്. ഉയർന്ന സ്കോറുകൾ കരസ്ഥമാക്കിയ പത്ത് ടീമിനെ ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുത്തു.തുടർന്നുള്ള മത്സരം ഓഫ് ലൈൻ ആയി സ്കൂളിൽ വെച്ചാണ് നടത്തിയത്.വിദ്യാർത്ഥിയും കുടുംബത്തിലെ ഏതെങ്കിലും ഒരു അംഗവും അടങ്ങുന്ന ടീം എന്നതായിരുന്നു ഫൈനൽ റൗണ്ടിന്റെ നിബന്ധന. പ്രോഗ്രാമിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു.ശേഷം നടത്തിയ എലിമിനേഷൻ റൗണ്ടിൽ നിന്നും ഗ്രാൻ്റ് ഫിനാലെയിലേക്ക്കുള്ള ആറ് ടീമിനെ തെരഞ്ഞെടുത്തു. വ്യത്യസ്തമായ റൗണ്ടുകൾ ഉൾപ്പെട്ട ഗ്രാൻ്റ് ഫിനാലെയിലെ കടുത്ത പോരാട്ടങ്ങൾക്കൊടുവിൽ ആറ് ബിയിലെ അബിയ്യ ഫാത്തിമയും പിതാവ് ആബിദ് തവരത്തും ഉൾപ്പെട്ട ടീം വിജയം കരസ്ഥമാക്കി.യു പി സ്കൂളിലെ സയൻസ് കൈകാര്യംചെയ്യുന്ന അധ്യാപകർ പ്രോഗ്രാം കൈകാര്യം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം ഹെഡ്മാസ്റ്റർ സി.പി കരീം മാസ്റ്റർ,എ.പി ലൈലാ ബീഗം ടീച്ചർ  മുനീർ മാസ്റ്റർ എന്നിവർ വിതരണം ചെയ്തു സമ്മാന ദാന ചടങ്ങിന് റനീം സ്വാർ സ്വാഗതവും ഷാഹിദ് സാർ നന്ദിയും പറഞ്ഞു.  

1,771

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1596551" എന്ന താളിൽനിന്ന് ശേഖരിച്ചത്