Jump to content
സഹായം

"കേളോത്ത് വളപ്പ് എൽ പി എസ് തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 61: വരി 61:
== ചരിത്രം ==
== ചരിത്രം ==


1928 സ്കൂൾ ആരംഭിച്ചു .തുടക്കത്തിൽ ഒന്നു മുതൽ ഏഴാം ക്ലാസ് വരെ ആയിരത്തോളം കുട്ടികൾ സ്കൂളിൽ പഠിച്ചിരുന്നു .പിന്നീട് സ്കൂളിൽ കുട്ടികൾ കുറഞ്ഞുവരികയും യു പി ക്ലാസുകൾ ഇല്ലാതാവുകയും ചെയ്തു. സ്ക്കൂളിന്റെ തുടക്കത്തിൽ ഹെഡ്‍മാസ്റ്ററായി ഉണ്ടായിരുന്നത് ശ്രീമതി കൊഞ്ചിറ ടീച്ചറാണ് .പിന്നീട് നാരായണി ടീച്ചർ ചന്തുക്കുട്ടി മാസ്റ്റർ എന്നിവർ ഹെഡ്മാസ്റ്റർ മാരായി.സ്കൂളിലെ കഴിഞ്ഞ എച്ച് എം ശ്രീമതി കല്ലൂട്ടി ടീച്ചറാണ്.
മുസ്ലിം പിന്നോക്ക സമുദായത്തിന്റെ ശാക്തീകരണത്തിന് വേണ്ടി ഖാദിമുൽ ഇസ്ലാം ട്രസ്റ്റിന്റെ കീഴിൽ 1928 ലാണ് സ്കൂൾ ആരംഭിച്ചത് , ഒന്ന് മുതൽ ഏഴാം ക്‌ളാസ് വരെയുള്ള വിദ്യാഭ്യാസം കരസ്ഥമാക്കാൻ പ്രദേശവാസികൾ ആശ്രയിച്ചിരുന്നത് ഇവിടെ ആയിരുന്നു. ആയിരത്തിലേറെ വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്കൂളിന്റെ തൊട്ടടുത്ത സ്ഥലങ്ങളിൽ വിവിധ സ്കൂളുകൾക് തുടക്കം കുറിച്ചതോടെ  ഒന്ന് മുതൽ നാല് വരെയുള്ള പഠനം മാത്രം നൽകാൻ തീരുമാനിക്കുകയായിരുന്നു ..പിന്നീടാണ് യു പി സ്കൂളിൽ നിന്നും എൽ പി സ്കോളിലേക് മാറ്റം കുറിച്ചത്.  
സ്കൂളിന് മൂന്ന് നിലകൾ ആണുള്ളത് .ആദ്യകാലത്ത് ഓട് മേഞ്ഞ ബിൽഡിങ്ങിൽ ആണ് സ്കൂൾ പ്രവർത്തിച്ചത് .പിന്നീട് 3 നിലകൾ ഉള്ള വാർപ്പ് കെട്ടിടം നിർമ്മിച്ചു ഇപ്പോൾ ഒന്നു മുതൽ നാലു വരെ 4 ക്ലാസുകളും 4 അധ്യാപകരും ആണ് സ്കൂളിൽ ഉളളത്.
 
സ്കൂളിന്റെ തുടക്കത്തിൽ ശ്രീമതി കൊഞ്ചിറ ടീച്ചർ ആയിരുന്നു പ്രധാന അദ്ധ്യപിക , പിന്നീട് പ്രഗൽഭരായ നാരായണി ടീച്ചർ ,ചാന്തുക്കുട്ടി മാസ്റ്റർ , ശ്രീമതി കല്ലൂട്ടി ടീച്ചർ എന്നിവർ പ്രധാന അദ്ദ്യാപകരായി സേവനം ചെയ്തു , നിലവിൽ സുബൈർ മാസ്റ്റർ പ്രധാന അദ്ധ്യാപകനായി സേവനം ചെയ്തുവരുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1596456" എന്ന താളിൽനിന്ന് ശേഖരിച്ചത്