"എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രൈമറി (മൂലരൂപം കാണുക)
12:55, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
=== '''ചരിത്ര സെമിനാർ''' === | === '''ചരിത്ര സെമിനാർ''' === | ||
ചരിത്ര പഠനത്തിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർഥികൾക്ക് അവബോധം സൃഷ്ടിക്കുന്നതിനായി ചരിത്ര സെമിനാർ നടത്തി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടറും മലയാളിയുമായ ഡോക്ടർ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് സർവ്വകലാശാല ചരിത്ര വിഭാഗം മുൻ മേധാവി ഡോക്ടർ കുഞ്ഞാലി പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കും വളരെയധികം വിവരങ്ങൾ ലഭിക്കുന്ന രീതിയിലുള്ള ഒരു ക്ലാസ്സ് ആയിരുന്നു അത്. ചരിത്രപരമായ ശേഷിപ്പുകൾ കേടുപാടുകൾ കൂടാതെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനായി നാം ചെയ്തു പോരുന്ന കാര്യങ്ങളെ കുറിച്ചും വിശദമായി തന്നെ സംസാരിച്ചു. | ചരിത്ര പഠനത്തിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർഥികൾക്ക് അവബോധം സൃഷ്ടിക്കുന്നതിനായി ചരിത്ര സെമിനാർ നടത്തി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടറും മലയാളിയുമായ ഡോക്ടർ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് സർവ്വകലാശാല ചരിത്ര വിഭാഗം മുൻ മേധാവി ഡോക്ടർ കുഞ്ഞാലി പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കും വളരെയധികം വിവരങ്ങൾ ലഭിക്കുന്ന രീതിയിലുള്ള ഒരു ക്ലാസ്സ് ആയിരുന്നു അത്. ചരിത്രപരമായ ശേഷിപ്പുകൾ കേടുപാടുകൾ കൂടാതെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനായി നാം ചെയ്തു പോരുന്ന കാര്യങ്ങളെ കുറിച്ചും വിശദമായി തന്നെ സംസാരിച്ചു. | ||
=== '''സ്പെൽ-ബീ മൽസരം''' === | |||
യു.പി വിഭാഗം ഇഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021 നവംബർ 24 ന് ഏഴാം ക്ലാസ്സിലെ കുട്ടികൾക്കായി സ്പെൽ-ബീ മൽസരം നടത്തുകയുണ്ടായി.രണ്ട് ഘട്ടങ്ങളിലായാണ് മൽസരം നടന്നത്.21 പേർ പങ്കെടുത്ത മൽസരത്തിൽ നസാനിൻ,സന വാകയിൽ,കെൻസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ഇഗ്ലീഷ് അധ്യാപകരായ ഹിബ , റനീം ,ലൈലാബീഗം,ഷാന നസ്‌റിൻ, ജസ്ന മോൾ എന്നിവർ നേതൃത്തം നൽകി.വിജയികളെ സമ്മാനം നൽകി ആദരിച്ചു. | |||
=== '''ഇഗ്ലീഷ് -ഫെസ്റ്റ്''' === | |||
യു.പി വിഭാഗം ഇഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇഗ്ലീഷ് -ഫെസ്റ്റ് നടത്തി.വിത്യസ്തത കൊണ്ടും പങ്കാളിത്തം കൊണ്ടും വളരെ ശ്രദ്ധേയമായ പരിപാടി ആയിരുന്നു ഇഗ്ലീഷ് ഫെസ്റ്റ്. ഇഗ്ലീഷ് സ്കിറ്റ് , | |||
പദ്യ പാരായണം,കഥ പറയൽ,പസ്സിൽസ്, കുക്കിംഗ്, നാടകം , തുടങ്ങി ഇരുപതോളം സ്റ്റാളുകൾ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.സ്കൂളിലെ പ്രധാന അധ്യാപകനായ കരീം സി.പി പരിപാടി ഉൽഘാടനം ചെയ്തു.അധ്യാപകരായ ലുബ്ന , ഷാന നസ്രിൻ, ലൈലാബീഗം, ജസ്ന മോൾ എന്നിവർ നേതൃത്തം നൽകി. | |||
=== '''ശാസ്ത്ര മേള''' === | === '''ശാസ്ത്ര മേള''' === |