Jump to content
സഹായം

"എം ജി എം എച്ച് എസ് എസ് മാനന്തവാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം)
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}ചരിത്രം
 
1995-ൽ സെൻറ് ഗ്രിഗോറിയസ് എന്ന പേരിൽ ഹൈസ്കൂൾ ആരംഭിച്ചു.1998-ൽ കേവലം 4 കുട്ടികൾ S.S.L.C പരീക്ഷ എഴുതി, ഡിസ്റ്റിങ്ഷനോടു കൂടി നൂറുമേനി കരസ്ഥമാക്കി ജൈത്രയാത്ര ആരംഭിച്ചു.അന്നുമുതൽ ഇന്നുവരെ വളരെ അച്ചടക്കത്തോടെ കുട്ടികളെ നയിക്കാനും അതിലൂടെ നൂറുമേനിയുടെ തിളക്കം നിലനിർത്താനും എം.ജി.എമ്മിന് കഴിഞ്ഞുട്ടുണ്ട്.
 
മാനന്തവാടിയിൽ നിന്നും  1½ കിലോമീറ്റർ മാറി ജെസ്സി റോഡിൽ പ്രകൃതിരമണീയമായ സ്ഥലത്താണ് എം ജി എം സ്ഥിതിചെയ്യുന്നത്.
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1596183" എന്ന താളിൽനിന്ന് ശേഖരിച്ചത്