"സെന്റ്.പയസ് ടെൻത് യു.പി.എസ് വടക്കാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.പയസ് ടെൻത് യു.പി.എസ് വടക്കാഞ്ചേരി (മൂലരൂപം കാണുക)
12:40, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022.
No edit summary |
(ചെ.) (.) |
||
വരി 61: | വരി 61: | ||
}} | }} | ||
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ വടക്കാഞ്ചേരി പള്ളിക്കടുത്തുള്ള ഒരു | തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ വടക്കാഞ്ചേരി പള്ളിക്കടുത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് | ||
== ചരിത്രം == | == ചരിത്രം == | ||
വടക്കാഞ്ചേരിയുടെ ഹൃദയഭാഗത്തു സെന്റ് പയസ് .ടെൻത് യു പി സ്‌കൂൾ സ്ഥിതി ചെയ്യുന്നു .കുട്ടികളിൽ അച്ചടക്കവും മൂല്ല്യങ്ങളും | വടക്കാഞ്ചേരിയുടെ ഹൃദയഭാഗത്തു സെന്റ് പയസ് .ടെൻത് യു പി സ്‌കൂൾ സ്ഥിതി ചെയ്യുന്നു .കുട്ടികളിൽ അച്ചടക്കവും മൂല്ല്യങ്ങളും വളർത്തിയെടുക്കുന്നതിന് അധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വായനയുടെ ലോകത്തിലേക്ക് നയിക്കുന്നതിന് വേണ്ടി വിശാലമായ ലൈബ്രറി ,വിപുലമായ സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് , എൽസിഡി പ്രൊജക്ടർ സ്മാർട്ട് ക്ലാസ് റൂം ,യാത്രാക്ലേശം പരിഹരിക്കുന്നതിനായി ബസ്സുകൾ ,വിശാലമായ കളിസ്ഥലം മനോഹരമായ പൂന്തോട്ടം ,ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള സൗകര്യങ്ങൾ പച്ചക്കറിതോട്ടം എന്നിവ ഈ | വായനയുടെ ലോകത്തിലേക്ക് നയിക്കുന്നതിന് വേണ്ടി വിശാലമായ ലൈബ്രറി ,വിപുലമായ സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് , എൽസിഡി പ്രൊജക്ടർ സ്മാർട്ട് ക്ലാസ് റൂം ,യാത്രാക്ലേശം പരിഹരിക്കുന്നതിനായി ബസ്സുകൾ ,വിശാലമായ കളിസ്ഥലം മനോഹരമായ പൂന്തോട്ടം ,ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള സൗകര്യങ്ങൾ പച്ചക്കറിതോട്ടം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ് . | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പാ൦്യ വിഷയങ്ങളിൽ മാത്രമല്ല വർഷംതോറും നടത്തുന്ന കലോത്സവങ്ങൾ ,അറബി - സംസ്കൃത ഉത്സവങ്ങൾ ,എക്സിബിഷനുകൾ ,കായികമത്സരങ്ങൾ ,ഗാന്ധിദർശൻ,വിദ്യാരംഗം കലാ സാഹിത്യ മത്സരങ്ങൾ ,വിവിധ ക്വിസ് മത്സരങ്ങൾ തുടങ്ങിയ പാഠ്യേതര വിഷയങ്ങളിൽ പങ്കെടുത്ത് സംസ്ഥാന തലം വരെ കുട്ടികൾ മികച്ച വിജയം നേടി കൊണ്ടിരിക്കുന്നു | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |