Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:47045-manager.jpg|ലഘുചിത്രം|'''മാനേജർ''']]
[[പ്രമാണം:MANAGER 47045.png|പകരം=|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു|'''മാനേജർ''']]
 
രണ്ടാം ലോക മഹായുദ്ധത്തിന്റെ ഫലമായി നാട്ടിലാകമാനം ഉണ്ടായ ദാരിദ്ര്യം മൂലം കോട്ടയത്ത് നിന്നും മറ്റു ദേശങ്ങളിൽ നിന്നും വന്നവർ എത്തിച്ചേർന്നത് മലയോര മേഖലയിലെ കൂമ്പാറയിലായിരുന്നു.കുടിയേറ്റ കർഷകരുടെ മക്കളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി കൊണ്ട് കൂമ്പാറ പ്രദേശത്ത് ഒരു പ്രൈമറി വിദ്യാലയത്തിന് അനുമതി തേടിക്കൊണ്ട് വയലിൽ വീരാൻകുട്ടി ഹാജിയുടെ മകനായ മൊയ്‌ദീൻ കോയ ഹാജിയുടെ നേതൃത്വത്തിൽ അപേക്ഷ സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കുഞ്ഞമ്പു 1956 ൽ കൂപ്പിലേക്ക്പോകുന്ന ലോറിയിൽ കയറി കൂമ്പാറയിൽ വന്ന് ഒരു പ്രാഥമിക വിദ്യാലയം തുടങുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുത്തു.

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1594748" എന്ന താളിൽനിന്ന് ശേഖരിച്ചത്