"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
06:55, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
== '''വിരിപ്പാടം സ്കൂൾ സീഡ് പുരസ്കാരം ഏറ്റുവാങ്ങി''' == | == '''വിരിപ്പാടം സ്കൂൾ സീഡ് പുരസ്കാരം ഏറ്റുവാങ്ങി''' == | ||
[[പ്രമാണം:18364-36.jpg|അതിർവര|ഇടത്ത്|ചട്ടരഹിതം|608x608ബിന്ദു]] | [[പ്രമാണം:18364-36.jpg|അതിർവര|ഇടത്ത്|ചട്ടരഹിതം|608x608ബിന്ദു]] | ||
മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പ്രവർത്തനങ്ങളിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ 2020 21 | മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പ്രവർത്തനങ്ങളിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ 2020 21 വർഷത്തെ ഹരിത വിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനം പതിനായിരം രൂപയും സർട്ടിഫിക്കറ്റും നമ്മുടെ സ്കൂൾ കരസ്ഥമാക്കി. മികച്ച സീഡ് കോ-ഓർഡിനേറ്റർ പി പ്രഭാവതി 5000 രൂപയും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി ജംബോ സീഡ് പുരസ്കാരം മുഹമ്മദ് ബിനാസ് നേടി മാതൃഭൂമി മലപ്പുറം യൂണിറ്റ് ജനറൽ മാനേജർ ശ്രീ സുരേഷ് കുമാർ ഫെഡറൽ ബാങ്ക് എടവണ്ണപ്പാറ ബ്രാഞ്ച് സീനിയർ മാനേജർ ഐ എസ് ജിത്ത് എന്നിവർ പുരസ്കാരങ്ങൾ നൽകി. കൊറോണ പ്രതിസന്ധികളിലും വിദ്യാലയത്തിൽ ഏറെ പ്രവർത്തനങ്ങളാണ് സീഡ് കോ-ഓർഡിനേറ്റർ നേതൃത്വത്തിൽ നടക്കുന്നത് അവാർഡ് സമർപ്പണ ചടങ്ങിൽ പ്രധാനഅധ്യാപകൻ ശ്രീ വർഗീസ്, പി.ടി.എ പ്രസിഡണ്ട് ഡോക്ടർ അബ്ദുൽ ജബ്ബാർ, ജെ ആർ സി കോ-ഓർഡിനേറ്റർ അബ്ദുസമദ് സീഡ് കോ-ഓർഡിനേറ്റർ സീനിയർ അധ്യാപികയുമായി പ്രഭാവതി സീഡ് ജില്ലാ കോഡിനേറ്റർ നന്ദകുമാർ സീഡ് ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. | ||
---- | ---- | ||