"ഭൗതിക സാഹചര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഭൗതിക സാഹചര്യങ്ങൾ (മൂലരൂപം കാണുക)
06:41, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022updated
(updated) |
(updated) |
||
വരി 1: | വരി 1: | ||
ഹൈസ്കൂൾ ക്ലാസ് റൂമുകൾ ഹൈടെകാണ്. അതോടൊപ്പം തന്നെ വിശാലമായ ഐ.ടി ലാബ് .ലൈബ്രറി. സയൻസ് ലാബ് എന്നിവയുമുണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ആയ ആധുനികരീതിയിലുള്ള ശുചിമുറികൾ, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ശുചിമുറി ,കുട്ടികൾക്ക് ആവശ്യമായ സ്പോർട്സ് ഉപകരണങ്ങൾ ഇവയെല്ലാം നമ്മുടെ സ്കൂളിന്റെ പ്രത്യേകതകളാണ്. പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ MAF സ്കൂളിനാരു ശീതീകരിച്ച തിയെറ്റർ ഒരുക്കി നൽകിയിട്ടുൺ്. | |||
== '''സ്കൂൾ ലൈബ്രറി''' == |