"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/ആസ്പയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/ആസ്പയർ (മൂലരൂപം കാണുക)
00:48, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 17: | വരി 17: | ||
== '''<big>ആസ്പയർ അക്കാദമിക് ഉദ്ഘാടനം- ഡോ. ബാബു പോൾ ഐ.എ.എസ്</big>''' == | == '''<big>ആസ്പയർ അക്കാദമിക് ഉദ്ഘാടനം- ഡോ. ബാബു പോൾ ഐ.എ.എസ്</big>''' == | ||
[[പ്രമാണം:WhatsApp Image 2022-01-31 at 12.42.09 AM.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-01-31 at 12.42.09 AM.jpg|ഇടത്ത്|ലഘുചിത്രം]] | ||
<big>സ്കൂളിലെ സിവിൽസർവീസ് കോച്ചിംഗ് പദ്ധതിയായ 'ആസ്പയർ' ന്റെ അക്കാദമിക് പ്രോഗ്രാം ഉദ്ഘാടനം ഡോ. ബാബു പോൾ ഐ.എ.എസ് നിർവഹിച്ചു. കഠിനാധ്വാനവും നിരന്തര വായനയിലൂടെയും ഉള്ള പഠനവുമാണ് ജീവിതവിജയത്തിന് ആധാരം എന്ന് അദ്ദേഹം പറഞ്ഞു. ഓരോ വർഷവും നേരത്തെ നിശ്ചയിക്കപ്പെട്ട 25 അവധി ദിവസങ്ങളിലാണ് ആസ്പയർ ക്ലാസുകൾ നടക്കുന്നത്. ദേശീയ-അന്തർദേശീയ മത്സര പരീക്ഷകൾക്ക് കുട്ടികളെ സജ്ജമാക്കുന്ന രീതിയിലാണ് പരിശീലന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. അഞ്ചു മുതൽ പത്തുവരെ ക്ലാസുകളിൽ തുടർച്ചയായി ആറു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയാണ് ആസ്പയർ.</big> | <big>സ്കൂളിലെ സിവിൽസർവീസ് കോച്ചിംഗ് പദ്ധതിയായ 'ആസ്പയർ' ന്റെ അക്കാദമിക് പ്രോഗ്രാം ഉദ്ഘാടനം ഡോ. [https://ml.wikipedia.org/wiki/%E0%B4%A1%E0%B4%BF._%E0%B4%AC%E0%B4%BE%E0%B4%AC%E0%B5%81_%E0%B4%AA%E0%B5%8B%E0%B5%BE ബാബു പോൾ] ഐ.എ.എസ് നിർവഹിച്ചു. കഠിനാധ്വാനവും നിരന്തര വായനയിലൂടെയും ഉള്ള പഠനവുമാണ് ജീവിതവിജയത്തിന് ആധാരം എന്ന് അദ്ദേഹം പറഞ്ഞു. ഓരോ വർഷവും നേരത്തെ നിശ്ചയിക്കപ്പെട്ട 25 അവധി ദിവസങ്ങളിലാണ് ആസ്പയർ ക്ലാസുകൾ നടക്കുന്നത്. ദേശീയ-അന്തർദേശീയ മത്സര പരീക്ഷകൾക്ക് കുട്ടികളെ സജ്ജമാക്കുന്ന രീതിയിലാണ് പരിശീലന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. അഞ്ചു മുതൽ പത്തുവരെ ക്ലാസുകളിൽ തുടർച്ചയായി ആറു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയാണ് ആസ്പയർ.</big> | ||
== '''<big>20000 ബുക്ക് ചാലഞ്ച്</big>''' == | == '''<big>20000 ബുക്ക് ചാലഞ്ച്</big>''' == | ||
[[പ്രമാണം:WhatsApp Image 2022-01-31 at 12.42.36 AM.jpg|ലഘുചിത്രം|ഗോപിനാഥ് മുതുകാട് 20,000 ഉദ്ഘാടനം ചെയ്യുന്നു]] | [[പ്രമാണം:WhatsApp Image 2022-01-31 at 12.42.36 AM.jpg|ലഘുചിത്രം|ഗോപിനാഥ് മുതുകാട് 20,000 ഉദ്ഘാടനം ചെയ്യുന്നു]] | ||
<big>സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അവധികാലം സക്രിയമാകുന്നതിന് നൂതന പദ്ധതിയായ 10 ബുക്ക് ചലഞ്ചുമായി മുന്നോട്ട്. വായന അന്യം നിന്നുകൊണ്ടിരിക്കുന്ന പുതുതലമുറയിൽ വായന സംസ്കാരം കരുപ്പിടിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണ് 10 ബുക്ക് ചലഞ്ജ്. സ്കൂളിലെ ഉന്നത മത്സരപരീക്ഷാ പരിശീലന കളരിയായ 'ആസ്പയർ' വിദ്യാർത്ഥികളാണ് ആശയം മുന്നോട്ടുവച്ചത്. സ്കൂളിലെ 2000 കുട്ടികൾ ചലഞ്ച് ഏറ്റെടുത്തതോടെയാണ് ഔദ്യോഗികമായി യൂനിസെഫ് ബ്രാൻഡ് അംബാസിഡർ മജീഷ്യൻ ഗോപിനാഥ് മുതുകാട് ഇരുപതിനായിരം ബുക്ക് ചലഞ്ച് പ്രഖ്യാപിച്ചത്. പുസ്തക വായന, ശീലം ആകുന്നതോടെ സുല്ലമുസ്സലാം വിദ്യാർഥികൾ ലോകത്തിനുതന്നെ മാതൃകയായിരിക്കുകയാണെന്നും വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ ബുക്ക് ചലഞ്ചിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയിൽ പങ്കു ചേരുന്ന ഓരോ കുട്ടിയും അവധിക്കാലത്ത് 10 പുസ്തകങ്ങൾ വായിക്കാനായി ഏറ്റെടുത്ത് 10 ബുക്ക് ചലഞ്ച് സ്വീകരിക്കുന്നു. വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത് നിശ്ചിത ഫോർമാറ്റിൽ പുസ്തകത്തിന് പേരും ഗ്രന്ഥകർത്താവിന്റെയും പ്രസാധകരുടെയും പേരും, വിവരങ്ങളും മുൻകൂട്ടി എഴുതി നൽകേണ്ടതുണ്ട്. ചലഞ്ച് സ്വീകരിക്കുന്നതിനുള്ള പ്രതിജ്ഞാവാചകം വായിച്ച് പേരെഴുതി ഒപ്പിട്ടു നൽകിയാണ് ചലഞ്ചിൽ പങ്കാളികളാകുന്നത്. അവധിക്കാലത്ത് ഫലപ്രദമായ വായന നടന്നു എന്ന് വരുത്താൻ രക്ഷിതാക്കളുടെ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്. ഏപ്രിൽ ഒന്നു മുതൽ മെയ് 31 വരെയാണ് പദ്ധതിയുടെ കാലാവധി. വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ ജൂൺ 10-നകം നൽകേണ്ടതും ഇത് പരിശോധിക്കുന്നതിനും വിലയിരുത്തുന്നതും വിപുലമായ പാനലും തയ്യാറാക്കിയിട്ടുണ്ട്. സ്കൂളിലെ 2000 കുട്ടികളാണ് ആദ്യഘട്ടത്തിൽ ചലഞ്ച് ഏറ്റെടുക്കുന്നത് വീട്ടമ്മമാരും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ചലഞ്ച് ഏറ്റെടുക്കാൻ മുന്നോട്ടു വന്നു കൊണ്ടിരിക്കുകയാണ്. സോഷ്യൽമീഡിയയിലൂടെ ബുക്ക് ചലഞ്ജ് പൊതുജനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് വിദ്യാർത്ഥികൾ.</big> | <big>സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അവധികാലം സക്രിയമാകുന്നതിന് നൂതന പദ്ധതിയായ 10 ബുക്ക് ചലഞ്ചുമായി മുന്നോട്ട്. വായന അന്യം നിന്നുകൊണ്ടിരിക്കുന്ന പുതുതലമുറയിൽ വായന സംസ്കാരം കരുപ്പിടിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണ് 10 ബുക്ക് ചലഞ്ജ്. സ്കൂളിലെ ഉന്നത മത്സരപരീക്ഷാ പരിശീലന കളരിയായ 'ആസ്പയർ' വിദ്യാർത്ഥികളാണ് ആശയം മുന്നോട്ടുവച്ചത്. സ്കൂളിലെ 2000 കുട്ടികൾ ചലഞ്ച് ഏറ്റെടുത്തതോടെയാണ് ഔദ്യോഗികമായി യൂനിസെഫ് ബ്രാൻഡ് അംബാസിഡർ മജീഷ്യൻ [https://ml.wikipedia.org/wiki/%E0%B4%97%E0%B5%8B%E0%B4%AA%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%A5%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%A4%E0%B5%81%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D ഗോപിനാഥ് മുതുകാട്] ഇരുപതിനായിരം ബുക്ക് ചലഞ്ച് പ്രഖ്യാപിച്ചത്. പുസ്തക വായന, ശീലം ആകുന്നതോടെ സുല്ലമുസ്സലാം വിദ്യാർഥികൾ ലോകത്തിനുതന്നെ മാതൃകയായിരിക്കുകയാണെന്നും വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ ബുക്ക് ചലഞ്ചിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയിൽ പങ്കു ചേരുന്ന ഓരോ കുട്ടിയും അവധിക്കാലത്ത് 10 പുസ്തകങ്ങൾ വായിക്കാനായി ഏറ്റെടുത്ത് 10 ബുക്ക് ചലഞ്ച് സ്വീകരിക്കുന്നു. വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത് നിശ്ചിത ഫോർമാറ്റിൽ പുസ്തകത്തിന് പേരും ഗ്രന്ഥകർത്താവിന്റെയും പ്രസാധകരുടെയും പേരും, വിവരങ്ങളും മുൻകൂട്ടി എഴുതി നൽകേണ്ടതുണ്ട്. ചലഞ്ച് സ്വീകരിക്കുന്നതിനുള്ള പ്രതിജ്ഞാവാചകം വായിച്ച് പേരെഴുതി ഒപ്പിട്ടു നൽകിയാണ് ചലഞ്ചിൽ പങ്കാളികളാകുന്നത്. അവധിക്കാലത്ത് ഫലപ്രദമായ വായന നടന്നു എന്ന് വരുത്താൻ രക്ഷിതാക്കളുടെ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്. ഏപ്രിൽ ഒന്നു മുതൽ മെയ് 31 വരെയാണ് പദ്ധതിയുടെ കാലാവധി. വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ ജൂൺ 10-നകം നൽകേണ്ടതും ഇത് പരിശോധിക്കുന്നതിനും വിലയിരുത്തുന്നതും വിപുലമായ പാനലും തയ്യാറാക്കിയിട്ടുണ്ട്. സ്കൂളിലെ 2000 കുട്ടികളാണ് ആദ്യഘട്ടത്തിൽ ചലഞ്ച് ഏറ്റെടുക്കുന്നത് വീട്ടമ്മമാരും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ചലഞ്ച് ഏറ്റെടുക്കാൻ മുന്നോട്ടു വന്നു കൊണ്ടിരിക്കുകയാണ്. സോഷ്യൽമീഡിയയിലൂടെ ബുക്ക് ചലഞ്ജ് പൊതുജനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് വിദ്യാർത്ഥികൾ.</big> | ||
== '''<big>ആസ്പയർ കോൺവൊക്കേഷൻ</big>''' == | == '''<big>ആസ്പയർ കോൺവൊക്കേഷൻ</big>''' == |