"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
23:41, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
=='''വായനക്കൊരു കൈത്താങ്ങ്'''== | =='''വായനക്കൊരു കൈത്താങ്ങ്'''== | ||
വിലങ്ങാട് ആദിവാസി കോളനിയിലെ കുട്ടികൾക്കായി എസ് പി സി നിർമ്മിച്ചു നൽകുന്ന ഗ്രന്ഥാലയത്തിലേക്ക് നമ്മുടെ വിദ്യാലയത്തിലെ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ ശേഖരിച്ചു നൽകി. പുസ്തകങ്ങളും പുസ്തകാലയങ്ങളും സമൂഹത്തിന്റെ കണ്ണാടികൾ പോലെയാണ്. ഒരു നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ ഉയിർത്തെഴുന്നേൽപ്പിന് വായന അത്യന്താപേക്ഷിതമാണ്. ഇതിനെ പ്രോത്സാഹിപ്പിക്കാൻ ഒരു സാമൂഹ്യ ബോധമുള്ള സംഘടന എന്ന നിലയിൽ എസ് പി സി ക്ക് ബാധ്യതയുണ്ട്. ഡിസംബർ 09 ന് പ്രധാനാധ്യാപകൻ കെ വാസുദേവൻ മാസ്റ്റർ പുസ്തകങ്ങൾ എസ് പി സി ജില്ലാ ഭാരവാഹികൾക്ക് കൈമാറി. | വിലങ്ങാട് ആദിവാസി കോളനിയിലെ കുട്ടികൾക്കായി എസ് പി സി നിർമ്മിച്ചു നൽകുന്ന ഗ്രന്ഥാലയത്തിലേക്ക് നമ്മുടെ വിദ്യാലയത്തിലെ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ ശേഖരിച്ചു നൽകി. പുസ്തകങ്ങളും പുസ്തകാലയങ്ങളും സമൂഹത്തിന്റെ കണ്ണാടികൾ പോലെയാണ്. ഒരു നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ ഉയിർത്തെഴുന്നേൽപ്പിന് വായന അത്യന്താപേക്ഷിതമാണ്. ഇതിനെ പ്രോത്സാഹിപ്പിക്കാൻ ഒരു സാമൂഹ്യ ബോധമുള്ള സംഘടന എന്ന നിലയിൽ എസ് പി സി ക്ക് ബാധ്യതയുണ്ട്. ഡിസംബർ 09 ന് പ്രധാനാധ്യാപകൻ കെ വാസുദേവൻ മാസ്റ്റർ പുസ്തകങ്ങൾ എസ് പി സി ജില്ലാ ഭാരവാഹികൾക്ക് കൈമാറി.</big> </p> | ||
<br> | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:16038 പുസ്തക സമാഹരണം.jpg|thumb|left|എസ് പി സി പുസ്തക സമാഹരണം ]] | |||
|- | |||
|} | |||
<br> | |||
=='''മനുഷ്യാവകാശ ദിനം'''== | =='''മനുഷ്യാവകാശ ദിനം'''== |