"പ്രവർത്തനങ്ങൾജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/കൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രവർത്തനങ്ങൾജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/കൂടുതൽ അറിയാൻ (മൂലരൂപം കാണുക)
22:42, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→[ഗൃഹസന്ദർശന പരിപാടി ]
വരി 14: | വരി 14: | ||
====== കുട്ടികളെ അറിയാൻ കുടുംബത്തിലേക്ക് ====== | ====== കുട്ടികളെ അറിയാൻ കുടുംബത്തിലേക്ക് ====== | ||
[ഗൃഹസന്ദർശന പരിപാടി ] | |||
കുട്ടികൾ വളരുന്ന സാഹചര്യവും കുട്ടികളുടെ പരിസരവും അറിയാൻ സ്കൂളിൾ ആവിഷ്കരിച്ച പരിപാടിയാണ് ഗൃഹസന്ദർശന പരിപാടി .ഇതു മുഖേന്ന പിന്നോക്കക്കാരയ കുട്ടികളുടെ വീട്ടിലെ സാഹചര്യവും പിന്നോക്കം നിൽക്കാനുള്ള കാരണങ്ങൾ അറിയാനും, അവ പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാനും കഴിഞ്ഞു. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ആറ് കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകാനും സാധിച്ചു. | കുട്ടികൾ വളരുന്ന സാഹചര്യവും കുട്ടികളുടെ പരിസരവും അറിയാൻ സ്കൂളിൾ ആവിഷ്കരിച്ച പരിപാടിയാണ് ഗൃഹസന്ദർശന പരിപാടി .ഇതു മുഖേന്ന പിന്നോക്കക്കാരയ കുട്ടികളുടെ വീട്ടിലെ സാഹചര്യവും പിന്നോക്കം നിൽക്കാനുള്ള കാരണങ്ങൾ അറിയാനും, അവ പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാനും കഴിഞ്ഞു. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ആറ് കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകാനും സാധിച്ചു. | ||
====== ഹോം ലൈബ്രറി ====== | ====== ഹോം ലൈബ്രറി ====== | ||
കുട്ടികളെ വായനാശീലം ഉണ്ടാക്കാൻ സ്കൂൾ ആവിഷ്ക്കരിച്ച പദ്ധതിയാണ് ഓരോ വീട്ടിലും ഒരു ലൈബ്രറി. സ്കൂളിൽ കുട്ടികൾക്കാവശ്യമായ പുസ്തക പ്രദർശനവും, വിൽപനയും സ്കൂളിൽ സംഘടിപ്പിക്കുകയും കുട്ടികൾക്ക് പുസ്തകങ്ങൾ കുറഞ്ഞ വിലക്ക് വാങ്ങാൻ അവസരമൊരുക്കുകയും ചെയ്തു .ശേഷം ഓരോ വീട്ടിലും ഒരു ലൈബ്രറി ഒരുക്കാനുള്ള നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്തു. ഏറ്റവും നല്ല ലൈബ്രറികൾക്ക് സമ്മാനവും പ്രഖ്യാപിച്ചു. കുട്ടികൾ ഓരോ വീട്ടിലും മികച്ച ലൈബ്രറികൾ ഒരുക്കുകയും അവയുടെ ഫോട്ടോകൾ ക്ലാസ്സ് അധ്യാപകർക്ക് അയച്ചു കൊടുക്കുകയും ചെയ്തു.മികച്ച ലൈബ്രറിക്ക് ആകർഷണീയമായ സമ്മാനങ്ങൾ വാർഷിക ദിനത്തിൽ നൽകുകയും ചെയ്തു. | കുട്ടികളെ വായനാശീലം ഉണ്ടാക്കാൻ സ്കൂൾ ആവിഷ്ക്കരിച്ച പദ്ധതിയാണ് ഓരോ വീട്ടിലും ഒരു ലൈബ്രറി. സ്കൂളിൽ കുട്ടികൾക്കാവശ്യമായ പുസ്തക പ്രദർശനവും, വിൽപനയും സ്കൂളിൽ സംഘടിപ്പിക്കുകയും കുട്ടികൾക്ക് പുസ്തകങ്ങൾ കുറഞ്ഞ വിലക്ക് വാങ്ങാൻ അവസരമൊരുക്കുകയും ചെയ്തു .ശേഷം ഓരോ വീട്ടിലും ഒരു ലൈബ്രറി ഒരുക്കാനുള്ള നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്തു. ഏറ്റവും നല്ല ലൈബ്രറികൾക്ക് സമ്മാനവും പ്രഖ്യാപിച്ചു. കുട്ടികൾ ഓരോ വീട്ടിലും മികച്ച ലൈബ്രറികൾ ഒരുക്കുകയും അവയുടെ ഫോട്ടോകൾ ക്ലാസ്സ് അധ്യാപകർക്ക് അയച്ചു കൊടുക്കുകയും ചെയ്തു.മികച്ച ലൈബ്രറിക്ക് ആകർഷണീയമായ സമ്മാനങ്ങൾ വാർഷിക ദിനത്തിൽ നൽകുകയും ചെയ്തു. |