Jump to content
സഹായം

"പ്രവർത്തനങ്ങൾജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/കൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(' ===റീഡിങ് ടൈം=== ==='''ഓണസ്‌റ്റി ബുക്ക് സ്റ്റാൾ'''=== പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 12: വരി 12:
======കുഞ്ഞൂസ് റേഡിയോ======
======കുഞ്ഞൂസ് റേഡിയോ======
കുട്ടികളുടെ സർഗവാസനകളെ പരിപോഷിക്കാൻ സ്കൂളിൽ ആവിഷ്ക്കരിച്ചു പദ്ധതിയാണ് കുഞ്ഞൂസ് റേഡിയോ. എല്ലാ ക്ലാസ്സ് റൂമിലും സ്പീക്കർ സംവിധാനിക്കുകയും നല്ല ഒരു റേഡിയോ  സ്‌റ്റേഷൻ ഒരുക്കുകയും ചെയ്തുകൊണ്ടാണ് കുഞ്ഞൂസ് റേഡിയോ തുടങ്ങിയത്. കുഞ്ഞൂസ് റേഡിയോ കുട്ടികളുടെ ഒരാഘോഷമായി കൊണ്ടാണ്  ഉദ്ഘാടനം ചെയ്തത്. നാടൻപാട്ട് കലാകാരനും  നടനും അധ്യാപകനുമായ  നാരായണൻകുട്ടി മാസ്റ്ററാണ് റേഡിയോയുടെ ഉദ്ഘാടനം നിർവഹിച്ചത് . കുട്ടികൾ ഉച്ചയ്ക്ക് ഒഴിവുവേളകളിൽ നാടൻ പാട്ടുകൾ കവിതകൾ മാപ്പിളപ്പാട്ടുകൾ കഥ പറച്ചിൽ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ മൈക്കിലൂടെ അവതരിപ്പിക്കുന്നു.ഓരോ ക്ലാസ്സും ഓരോ ദിവസവും പരിപാടി  അവതരിപ്പിക്കുന്ന രീതിയിലാണ് കുഞ്ഞൂസ് റേഡിയോവിൻ്റെ പ്രോഗ്രാം ആവിഷ്കരിച്ചത്, കുട്ടികൾക്ക് പരിപാടികൾ അവതരിപ്പിക്കാനുള്ള ആത്മവിശ്വാസവും  താൽപര്യവും ഉണ്ടാക്കാനും  സഭാകമ്പം   ഒഴിവാക്കാനും ഇത് മുഖേന സാധിക്കുന്നു

====== കുട്ടികളെ അറിയാൻ കുടുംബത്തിലേക്ക് ======
====== [ഗൃഹസന്ദർശന പരിപാടി ] ======
കുട്ടികൾ വളരുന്ന സാഹചര്യവും കുട്ടികളുടെ പരിസരവും അറിയാൻ സ്കൂളിൾ ആവിഷ്കരിച്ച പരിപാടിയാണ് ഗൃഹസന്ദർശന പരിപാടി .ഇതു മുഖേന്ന പിന്നോക്കക്കാരയ കുട്ടികളുടെ വീട്ടിലെ സാഹചര്യവും പിന്നോക്കം നിൽക്കാനുള്ള കാരണങ്ങൾ അറിയാനും, അവ പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാനും കഴിഞ്ഞു. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ആറ് കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകാനും സാധിച്ചു.
====== ഹോം ലൈബ്രറി ======
കുട്ടികളെ വായനാശീലം ഉണ്ടാക്കാൻ സ്കൂൾ ആവിഷ്ക്കരിച്ച പദ്ധതിയാണ് ഓരോ വീട്ടിലും ഒരു ലൈബ്രറി. സ്കൂളിൽ കുട്ടികൾക്കാവശ്യമായ പുസ്തക പ്രദർശനവും, വിൽപനയും  സ്കൂളിൽ സംഘടിപ്പിക്കുകയും കുട്ടികൾക്ക് പുസ്തകങ്ങൾ കുറഞ്ഞ വിലക്ക് വാങ്ങാൻ അവസരമൊരുക്കുകയും ചെയ്തു .ശേഷം ഓരോ വീട്ടിലും ഒരു ലൈബ്രറി ഒരുക്കാനുള്ള നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്തു. ഏറ്റവും നല്ല ലൈബ്രറികൾക്ക് സമ്മാനവും പ്രഖ്യാപിച്ചു. കുട്ടികൾ ഓരോ വീട്ടിലും മികച്ച ലൈബ്രറികൾ  ഒരുക്കുകയും  അവയുടെ ഫോട്ടോകൾ ക്ലാസ്സ് അധ്യാപകർക്ക് അയച്ചു കൊടുക്കുകയും ചെയ്തു.മികച്ച ലൈബ്രറിക്ക് ആകർഷണീയമായ സമ്മാനങ്ങൾ വാർഷിക ദിനത്തിൽ നൽകുകയും ചെയ്തു.
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1593235" എന്ന താളിൽനിന്ന് ശേഖരിച്ചത്