Jump to content
സഹായം

"ഗവ. എച്ച് എസ് ബീനാച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,169 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 599: വരി 599:

കൈറ്റിന്റെ ആഭിമുഖ്യത്തിൽ ബീനാച്ചി വിദ്യാലയത്തിലെ 35  കുട്ടികൾക്ക് ലാപ്ടോപ്പ് ലഭിച്ചു. ഓൺലൈൻ  പഠനത്തിന് മതിയായ സൌകര്യമില്ലാത്ത കുട്ടികൾക്കായി നടപ്പാക്കിയ പദ്ധതിയായിരുന്നു വിദ്യാകിരണം. പഠനപ്രവർത്തനങ്ങളിൽ കൂടുതൽ ഇടപെടുന്നതിന് ഇത് സഹായകമായി.ലാപ്ടോപ്പിന് അർഹരായ കുട്ടികൾക്കും  രക്ഷിതാക്കൾക്കും പ്രത്യേകപരിശീലനം നൽകി.മണൽവയൽകോളനി, ദൊട്ടപ്പൻകുളം കോളനി, പാത്തിവയൽ കോളനി എന്നിവിടങ്ങളിലെ വിദ്യാർഥികളായിരുന്നു ലാപ്ടോപ്പിന് അർഹരായവർ.  

'''വിദ്യാകിരണം  വിജയകിരണം'''
'''വിദ്യാകിരണം  വിജയകിരണം'''
വരി 610: വരി 609:

== സ്വപ്നവിദ്യാലയപദ്ധതി ==
== സ്വപ്നവിദ്യാലയപദ്ധതി ==
പി 2013 ൽ വിദ്യാലയത്തെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തെങ്കിലും പരിമിതമായ സൌകര്യമായിരുന്നു വിദ്യാലയത്തിലുണ്ടായിരുന്നത്.പി ടി എയുടെ ശക്തമായ ഇടപെടലിന്റെ പശ്ചാത്തലത്തിൽ സ്ക്കൂളിലെ ഭൌതികസാഹചര്യത്തിനനുസരിച്ച് മാസ്റ്റർപ്ലാൻ തയ്യാറാക്കുകയും
പി 2013 ൽ വിദ്യാലയത്തെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തെങ്കിലും പരിമിതമായ സൌകര്യമായിരുന്നു വിദ്യാലയത്തിലുണ്ടായിരുന്നത്.പി ടി എയുടെ ശക്തമായ ഇടപെടലിന്റെ പശ്ചാത്തലത്തിൽ സ്ക്കൂളിലെ ഭൌതികസാഹചര്യത്തിനനുസരിച്ച് കെട്ടിടങ്ങൾനിർമിക്കുന്നതിന്  മാസ്റ്റർപ്ലാൻ തയ്യാറാക്കുകയും വിവിധ സർക്കാർഫണ്ടുകൾ ഉപയോഗിച്ച് പ്ലാൻഫണ്ട്, കിഫ്ബി, നബാർഡ് എന്നിവയിൽനിന്നും ലഭിച്ച 5 കോടിരൂപയുടെ നിർമാണപ്രവർത്തനങ്ങൾ നടന്നുവരുന്നു.18 ക്ലാസ്മുറികളും ശുചിമുറികളും ഓഫീസ് സ്റ്റാഫ് റൂമടക്കമുള്ള അഡ്മിനിസ്ട്രേഷൻ ബ്ലോക്കും, അടക്കം വിപുലമായ നിർമാണപ്രവർത്തനങ്ങൾ നടന്നു വരുന്നു. വിദ്യാലയത്തിന്റെ മുഖഛായമാറുന്ന പുതിയ കെട്ടിടങ്ങൾ പൂർത്തിയാവുന്നതോടെ ബീനാച്ചി സ്ക്കൂൾ വളർച്ചയുടെ വലിയഘട്ടം പൂർത്തിയാക്കും

== ചിത്രശാല ==
== ചിത്രശാല ==
622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1593198" എന്ന താളിൽനിന്ന് ശേഖരിച്ചത്