"ശ്രീ വയലപ്ര എ പി ബി കെ ഡി എൽ പി സ്ക്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശ്രീ വയലപ്ര എ പി ബി കെ ഡി എൽ പി സ്ക്കൂൾ/ചരിത്രം (മൂലരൂപം കാണുക)
22:30, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022ചരിത്രം
(കടുപ്പം ഒഴിവാക്കി) |
(ചരിത്രം) |
||
വരി 1: | വരി 1: | ||
ഏഴിമലയുടെ ചെരിവിൽ അറബിക്കടലിന്റെ കുഞ്ഞോളങ്ങൾ കവിത കുറിക്കുന്ന വയലപ്ര പരപ്പിനരികിലായി അണിയക്കര പൂമാല ഭഗവതി ക്ഷേത്രം...ആ ദേവസ്വം മാനേജുമെന്റിനു കീഴിലുള്ള വിദ്യാലയം ആയതിനാലാകാം '''ശ്രീ വയലപ്ര അണിയക്കര പൂമാല ഭഗവതി ക്ഷേത്രം ദേവസ്വം എൽ.പി.സ്കൾ''' എന്ന വലിയ നാമധേയത്തിനു നിദാനം. | |||
'''1966'''-ലാണ് പ്രസ്തുത സ്കൂൾ നിലവിൽ വന്നത്.1960-65 കാലത്തെ ചരിത്രത്തിന്റെ ഏടുകൾ തുറന്നാൽ ശ്രീ മടപ്പള്ളി കണ്ണൻ,പാറയിൽ കരുണാകരൻ,നാണിയിൽ കണ്ണൻ,കോറോക്കാരൻ കുട്ട്യപ്പ തുടങ്ങിയവരുൾപ്പെട്ട ക്ഷേത്രക്കമ്മിറ്റിയെ സ്മരിക്കാതെ വയ്യ. | '''1966'''-ലാണ് പ്രസ്തുത സ്കൂൾ നിലവിൽ വന്നത്.1960-65 കാലത്തെ ചരിത്രത്തിന്റെ ഏടുകൾ തുറന്നാൽ ശ്രീ മടപ്പള്ളി കണ്ണൻ,പാറയിൽ കരുണാകരൻ,നാണിയിൽ കണ്ണൻ,കോറോക്കാരൻ കുട്ട്യപ്പ തുടങ്ങിയവരുൾപ്പെട്ട ക്ഷേത്രക്കമ്മിറ്റിയെ സ്മരിക്കാതെ വയ്യ. | ||