Jump to content
സഹായം

"ഗവ. യു പി എസ് അമ്പലത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
പൊതുവായത്
(ചെ.) (പൊതു വിവരം)
(പൊതുവായത്)
വരി 65: വരി 65:
}}  
}}  


തിരുവനന്തപുരം  നഗരപരിധിയിൽ കിഴക്കേകോട്ടയിൽ  നിന്നും 5 കിലോമീറ്റർ തെക്ക് ദിശയിൽ കമലേശ്വരത്തിനും തിരുവല്ലത്തിനും ഇടയിൽ  സ്ഥിതി ചെയ്യുന്ന പ്രദേശമാണ്  അമ്പലത്തറ.  ഈ പ്രദേശത്തിൻ്റെയും ചുറ്റുമുള്ള നാടിൻ്റെയും  അക്ഷര വിളക്കായി 1916 മുതൽ പ്രകാശിക്കുന്ന  വിദ്യാഭ്യാസ സ്ഥാപനമാണ്  ഗവ.യു. പി. എസ്  അമ്പലത്തറ .  1 മുതൽ 7 വരെ 892 വിദ്യാർത്ഥികൾ മലയാളം,  ഇംഗ്ലീഷ്  മീഡിയങ്ങളിലായി ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്നു. ഇത് കൂടാതെ എൽ.കെ.ജി യു.കെ.ജി എന്നിവയിലായി 250 - ൽ അധികം വിദ്യാർത്ഥികളും  ഇവിടെ പഠിക്കുന്നു.
തിരുവനന്തപുരം  നഗരപരിധിയിൽ കിഴക്കേകോട്ടയിൽ  നിന്നും 5 കിലോമീറ്റർ തെക്ക് ദിശയിൽ കമലേശ്വരത്തിനും തിരുവല്ലത്തിനും ഇടയിൽ  സ്ഥിതി ചെയ്യുന്ന പ്രദേശമാണ്  അമ്പലത്തറ.  ഈ പ്രദേശത്തിന്റെയും  ചുറ്റുമുള്ള നാടിന്റെയും  അക്ഷര വിളക്കായി 1916 മുതൽ പ്രകാശിക്കുന്ന  വിദ്യാഭ്യാസ സ്ഥാപനമാണ്  ഗവ.യു. പി. എസ്  അമ്പലത്തറ .  1 മുതൽ 7 വരെ 892 വിദ്യാർത്ഥികൾ മലയാളം,  ഇംഗ്ലീഷ്  മീഡിയങ്ങളിലായി ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്നു. ഇത് കൂടാതെ എൽ.കെ.ജി യു.കെ.ജി എന്നിവയിലായി 250 - ൽ അധികം വിദ്യാർത്ഥികളും  ഇവിടെ പഠിക്കുന്നു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1592901" എന്ന താളിൽനിന്ന് ശേഖരിച്ചത്