Jump to content
സഹായം

"ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 93: വരി 93:
==== നേട്ടങ്ങൾ ====
==== നേട്ടങ്ങൾ ====


* തുടർച്ചയായ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷയിൽ മികവാർന്ന വിജയങ്ങൾ കൊയ്തു മുന്നേറിയ നാം 2020-2021 അധ്യയന വർഷത്തിൽ നൂറു ശതമാനമെന്ന ചരിത്ര വിജയം നേടിയത് അഭിമാനാർഹമായ നേട്ടമായിരുന്നു. 11 കുട്ടികൾ ഫുൾ എ പ്ലസ്  നേടുകയും ചെയ്തു.
* തുടർച്ചയായ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷയിൽ മികവാർന്ന വിജയങ്ങൾ കൊയ്തു മുന്നേറിയ നാം 2020-2021 അധ്യയന വർഷത്തിൽ നൂറു ശതമാനമെന്ന ചരിത്ര വിജയം നേടിയത് അഭിമാനാർഹമായ നേട്ടമായിരുന്നു.
* നാഷണൽ മീറ്റ് കം മെരിറ്റ് സ്കോളർഷിപ്പ് (NMMS)  പരീക്ഷയിൽ വിജയം നേടിയ അർജ്ജുൻ എസ് വി സ്കൂളിന്റെ അഭിമാനതാരമായി ..
* എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അനന്ദു എസ് അന്താരാഷ്ട്ര റെക്കോർഡുകളുടെ പട്ടികയിൽ ഇടം നേടിയത് മറ്റൊരു പൊൻതൂവലായി. തുലാസന യോഗയിലാണ് അനന്ദു ഇന്റർനാഷണൽ ബുക്ക്ഓഫ് റെക്കോർഡും നാഷണൽ ബുക്ക് ഓഫ് റെക്കോർഡും സ്വന്തമാക്കിയത്.
* 2019-2020 അധ്യയന വർഷത്തിൽ സംസ്ഥാന കലോത്സവത്തിൽ കോൽക്കളിയ്ക്ക് ഒന്നാംസ്ഥാനം  നേടി.
* അന്താരാഷ്ട്ര അറബി ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിൽ നടത്തിയ ക്വിസ്  മത്സരത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആമിന രണ്ടാം സ്ഥാനം നേടി.
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1592762" എന്ന താളിൽനിന്ന് ശേഖരിച്ചത്