Jump to content
സഹായം

"ജി.യു.പി.എസ് വടുതല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂളിന്റെ ചിത്രം ഉൾപ്പെടുത്തി
(ചെ.)No edit summary
(സ്കൂളിന്റെ ചിത്രം ഉൾപ്പെടുത്തി)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
 
[[പ്രമാണം:24347 buildingnightview.jpeg|ലഘുചിത്രം|346x346ബിന്ദു]]
         സ്കൂൾ നിലനിൽക്കുന്നത് 58 സെന്റിലെ പരിമിതമായ സ്ഥലത്താണെങ്കിലും അത് മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് സ്കൂൾ കെട്ടിടങ്ങളും അനുബന്ധ നിർമിതികളും പണികഴിപ്പിച്ചിരിക്കുന്നത് . ആധുനികരീതിയിൽ വൈദ്യുതീകരണം പൂർത്തിയാക്കുകയും ഫാൻ ,ലൈറ്റ്, ബെഞ്ച്, ഡെസ്ക് , ബ്ലാക്ക് ബോർഡ് തുടങ്ങിയവയെല്ലാം ഉള്ളതുമായ പതിനാലോളം ക്ലാസ് റൂമുകൾ ,ഇന്റർനെറ്റ് കണക്ഷനോടുകൂടിയ കംപ്യൂട്ടറുകളും ലാപ് ടോപ്പുകളും സ്മാർട്ട് ടി വി യും ഉൾപ്പെടുന്ന സ്മാർട്ട് റൂം , എൽ .സി .ഡി.പ്രൊജക്ടർ സൗകര്യം, ആധുനിക ശാസ്ത്ര ബോധനോപകരണങ്ങളും പരീക്ഷണ-നിരീക്ഷണോപകരണങ്ങളും നിശ്ചല-ചലന മാതൃകകളും ഉൾപ്പെടുന്ന ശാസ്ത്രലാബ് , 5000 -ത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി ,വിശാലമായ ഓഡിറ്റോറിയം ,വിറകടുപ്പും ഗ്യാസ് അടുപ്പും ഉൾകൊള്ളുന്ന വൃത്തിയുള്ള അടുക്കള തുടങ്ങിയവയെല്ലാം വടുതല സ്കൂളിന് സ്വന്തമായുണ്ട് .

152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1592494" എന്ന താളിൽനിന്ന് ശേഖരിച്ചത്