"ഗവ..എച്ച്.എസ്.എസ് കുട്ടമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ..എച്ച്.എസ്.എസ് കുട്ടമ്പുഴ (മൂലരൂപം കാണുക)
21:10, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→ചരിത്രം
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
കുട്ടമ്പുഴ പഞ്ചായത്ത് ഇടുക്കി ജില്ലയിലെ ദേവികുളം നിയോജക മണ്ഡലത്തിൽ ഉള്ൽപ്പെട്ടിരുന്ന കാലത്ത് 1961 ലാണ് ഈ സ്കൂളിന്റെ ആരംഭം.അന്ന് ഒരു ഓല ഷെഡ്ഡിൽ 5,6,7 ക്ലാസ്സുകളുമായാണ് യു.പി വിഭാഗം ആരംഭിച്ചത്. തുടർന്ന് സ്കൂൽ നവീകരണ പ്രവർത്തനങ്ങളുടെ ഫലമായി ഓട് മേഞ്ഞ പുതിയ കെട്ടിടം ലഭിക്കുകയുണ്ടായി. | കുട്ടമ്പുഴ പഞ്ചായത്ത് ഇടുക്കി ജില്ലയിലെ ദേവികുളം നിയോജക മണ്ഡലത്തിൽ ഉള്ൽപ്പെട്ടിരുന്ന കാലത്ത് 1961 ലാണ് ഈ സ്കൂളിന്റെ ആരംഭം.അന്ന് ഒരു ഓല ഷെഡ്ഡിൽ 5,6,7 ക്ലാസ്സുകളുമായാണ് യു.പി വിഭാഗം ആരംഭിച്ചത്. തുടർന്ന് സ്കൂൽ നവീകരണ പ്രവർത്തനങ്ങളുടെ ഫലമായി ഓട് മേഞ്ഞ പുതിയ കെട്ടിടം ലഭിക്കുകയുണ്ടായി. 1974 ൽ യു.പി യോട് ചേർന്ന് ഹൈസ്കൂൽ ആരംഭിച്ചു. അങ്ങനെ 1977 ൽ ഈ സ്കൂളിലെ ആദ്യ S.S.L.C ബാച്ച് മികച്ച വിജയം നേടി സ്കൂളിനെ പ്രശസ്തിയിലേക്കുയർത്തി. യു പി ഹൈസ്കൂൾ വിഭാഗങ്ങളോട് ചേർന്ന് ഹയർസെക്കണ്ടറി കൂടി ആരംഭിക്കുന്നതിനുള്ള ആദ്യ നടപടിയായി പുതിയകെട്ടിടത്തിന്റെ തറക്കല്ലിടൽ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ശ്രീ.ഉമ്മൻ ചാണ്ടി അവർകൾ നിർവഹിക്കുകയും ഏകദേശം ഒന്നര വർഷം കൊണ്ട് പണി പൂർത്തിയാക്കി 1995 മാർച്ച് 10 ാം തിയതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ഇ.ടി മുഹമ്മദ് ബഷീർ അവർകൾ പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം ഔപചാരികമായി നിർവഹിക്കുകയും ആദ്യ ഹയർസെക്കണ്ടറി ബാച്ച് ആവർഷം തന്നെ ആരംഭിക്കുകയും ചെയ്തു. | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == |