Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}ഒന്ന് മുതൽ ഏഴ് വരെ കേരള സിലബസ് അനുസരിച്ചു മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും ക്ലാസുകൾ പ്രത്യേകം പ്രവർത്തിക്കുന്നു. കൂടാതെ പ്രി - പ്രൈമറി വിഭാഗം പ്ലേ ക്ലാസ് ഉൾപ്പെടെ നിലവിലുണ്ട്.  
  {{PSchoolFrame/Pages}}ഒന്ന് മുതൽ ഏഴ് വരെ കേരള സിലബസ് അനുസരിച്ചു മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും ക്ലാസുകൾ പ്രത്യേകം പ്രവർത്തിക്കുന്നു. കൂടാതെ പ്രി - പ്രൈമറി വിഭാഗം പ്ലേ ക്ലാസ് ഉൾപ്പെടെ നിലവിലുണ്ട്. കലാ - കായിക കായിക രംഗത്ത് മികച്ച പരിശീലനം നൽകുന്നതിന് പ്രത്യേകം പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. അതിന്റെ ഫലമായി ഉപജില്ലാ, ജില്ലാതല മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാനും കഴിയുന്നു. കുട്ടികളുടെ സർകാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ വ്യത്യസ്ത മത്സര പരിപാടികൾ സംഘടിപ്പിച്ച് വരുന്നു. ദിനാചാരണങ്ങളുടെ പ്രാധാന്യം ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ വൈവിധ്യമുള്ള പ്രോഗ്രാമുകൾ ആവിഷ്കരിക്കുകയും മത്സര വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്യുന്നുണ്ട്. സ്കൂൾ വാർഷികാഘോഷം നാടിന് നൽകുന്ന  കലാവിരുന്നായി എല്ലാ വർഷവും നടത്തിവരുന്നു. കുട്ടികൾക്ക് നവ്യനുഭവമായി പഠന - വിനോദ യാത്രകൾ എല്ലാ വർഷവും നടത്താറുണ്ട്. ഗുരുതര രോഗങ്ങൾ കാരണം അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മാറാൻ സാമൂഹ്യ സേവന രംഗത്തും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിവരുന്നു.
[[പ്രമാണം:34343 Pre-Primary new.jpg|ലഘുചിത്രം|'''''PRE-PRIMARY'''''|പകരം=|ഇടത്ത്‌]]
 
 
'''''പ്രി - പ്രൈമറി സ്കൂൾ'''''
 
നദ്‌വത്തുൽ ഇസ്‌ലാം യു പി സ്കൂൾ പി റ്റി എ കമ്മിറ്റിയുടെ സംഘാടനത്തിൽ സ്കൂൾ മാനേജ്‌മെന്റിന്റെ അനുവാദത്തോടെ  2011-12 ൽ ആരംഭിച്ചതാണ് പ്രി - പ്രൈമറി സ്കൂൾ. മൂന്ന് വയസ്സ് മുതലുള്ള കുട്ടികൾക്ക് പ്ലേ ക്ലാസ് മുതലുള്ള സൗകര്യം ഇവിടെയുണ്ട്. വളരെ മികച്ച രൂപത്തിൽ ഇത് മുന്നോട്ട് പോകുന്നു. അടിസ്ഥാന വിഷയങ്ങൾ കുട്ടികൾക്ക് അനായാസം പഠിക്കാൻ കഴിയുന്ന വിധം യോഗ്യരായ ടീച്ചേഴ്സ് കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്നു. കലാ കായിക വിനോദ പരിപാടികൾ കുരുന്നുകൾക്ക് സന്തോഷം പകരുന്നു. കൈ നിറയെ ലഭിക്കുന്ന സമ്മാനങ്ങൾ അവർക്ക്  ഇരട്ടി മധുരമാണ്. വാർഷിക ആഘോഷ പരിപാടികൾ പ്രി - പ്രൈമറി കുട്ടികൾക്ക് പ്രത്യേകം നടത്തുന്നുണ്ട്. വിനോദ യാത്രകളും സംഘടിപ്പിക്കുന്നു. കിഡ്സ്‌ പാർക്ക് ദിനേന കളിക്കാൻ ഉപയോഗിക്കുന്നു. [[പ്രമാണം:34343 Pre-Primary new.jpg|ലഘുചിത്രം|'''''PRE-PRIMARY'''''|പകരം=|ഇടത്ത്‌]]
 
 
 


കലാ - കായിക കായിക രംഗത്ത് മികച്ച പരിശീലനം നൽകുന്നതിന് പ്രത്യേകം പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. അതിന്റെ ഫലമായി ഉപജില്ലാ, ജില്ലാതല മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാനും കഴിയുന്നു. കുട്ടികളുടെ സർകാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ വ്യത്യസ്ത മത്സര പരിപാടികൾ സംഘടിപ്പിച്ച് വരുന്നു. ദിനാചാരണങ്ങളുടെ പ്രാധാന്യം ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ വൈവിധ്യമുള്ള പ്രോഗ്രാമുകൾ ആവിഷ്കരിക്കുകയും മത്സര വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്യുന്നുണ്ട്. സ്കൂൾ വാർഷികാഘോഷം നാടിന് നൽകുന്ന  കലാവിരുന്നായി എല്ലാ വർഷവും നടത്തിവരുന്നു. കുട്ടികൾക്ക് നവ്യനുഭവമായി പഠന - വിനോദ യാത്രകൾ എല്ലാ വർഷവും നടത്താറുണ്ട്. ഗുരുതര രോഗങ്ങൾ കാരണം അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മാറാൻ സാമൂഹ്യ സേവന രംഗത്തും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിവരുന്നു.




'''''പ്രി - പ്രൈമറി സ്കൂൾ'''''




718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1592174" എന്ന താളിൽനിന്ന് ശേഖരിച്ചത്