Jump to content
സഹായം

"എ.എം.എൽ.പി.എസ്. വില്ലൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 149: വരി 149:
സ്കൂളിലെ വിദ്യാർത്ഥികൾക്ക് അറബി ഭാഷാ പഠനം എളുപ്പമാക്കുന്നതിനും  വിദ്യാർത്ഥികളുടെ ഭാഷാ കഴിവ് മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ്  2015 ൽ അലിഫ്എന്ന പേരിൽ ഒരു അറബിക്ക്ക്ലബ്ബിന് രൂപം നൽകിയത്  
സ്കൂളിലെ വിദ്യാർത്ഥികൾക്ക് അറബി ഭാഷാ പഠനം എളുപ്പമാക്കുന്നതിനും  വിദ്യാർത്ഥികളുടെ ഭാഷാ കഴിവ് മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ്  2015 ൽ അലിഫ്എന്ന പേരിൽ ഒരു അറബിക്ക്ക്ലബ്ബിന് രൂപം നൽകിയത്  

ഉദ്ഘാടന വർഷം മുതൽ തന്നെ വേറിട്ട പ്രവർത്തനങ്ങൾ ക്ലബിൻ്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്.     അറബികഥാ രചന, കവിതാ രചന, ?കവിതാലാപനം, അറബിഗാനം തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നുണ്ട് .കൂടാതെ വായനമെച്ചപ്പെടുത്തുന്നതിന് വേണ്ടി വായനാ കാർഡ് നിർമ്മാണ മത്സരവും   വായനാ മത്സരവുംനടത്തി വരുന്നു  
ഉദ്ഘാടന വർഷം മുതൽ തന്നെ വേറിട്ട പ്രവർത്തനങ്ങൾ ക്ലബിൻ്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്.     അറബികഥാ രചന, കവിതാ രചന, കവിതാലാപനം, അറബിഗാനം തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നുണ്ട് .കൂടാതെ വായനമെച്ചപ്പെടുത്തുന്നതിന് വേണ്ടി വായനാ കാർഡ് നിർമ്മാണ മത്സരവും   വായനാ മത്സരവുംനടത്തി വരുന്നു  

സ്കൂളിൽ നടക്കുന്ന എല്ലാ ദിനാചരണങ്ങളിലും അറബിക്കിൻ്റെതായ ഒരു പ്രവർത്തനം  നടത്താറുണ്ട്
സ്കൂളിൽ നടക്കുന്ന എല്ലാ ദിനാചരണങ്ങളിലും അറബിക്കിൻ്റെതായ ഒരു പ്രവർത്തനം  നടത്താറുണ്ട്
1,297

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1591690" എന്ന താളിൽനിന്ന് ശേഖരിച്ചത്